Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ഈ പൂക്കൾ മണക്കാൻ മാത്രമുള്ളതല്ല !ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാ;അറിയാം പൂക്കളുടെ വിശേഷം

23 AUGUST 2021 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി

മസ്തിഷ്‌ക മരണം സംഭവിച്ച പതിനെട്ടു വയസുകാരനായ അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍

ജീവനേകാം ജീവനാകാം: ഐസക് ജോര്‍ജിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു...

സംസ്ഥാനത്തെ ആറ് സ്‌ട്രോക്ക് സെന്ററുകളെ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎസ്ഒ), എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയെടുത്തുവെന്ന് മന്ത്രി വീണാ ജോര്‍ജ്...

നമ്മുടെ ശരീരത്തിന് ഉപയോഗപ്രദം ആകുന്ന നിരവധി പുഷ്പങ്ങൾ ഉണ്ട്. പലതും നാമറിഞ്ഞു ഉപയോഗിക്കുന്നുമുണ്ട്. അതിന്റെ കൂടുതൽ വിവരങ്ങൾ നമുക്കറിയാം.ആയുര്‍വേദ വിധി പ്രകാരം നമ്മള്‍ ചര്‍മ്മത്തില്‍ ഇടുന്നതെല്ലാം ചര്‍മ്മത്തിനുള്ള ഭക്ഷണമായാണ് കരുതുന്നത്.

പൂക്കളില്‍ ധാരാളം ആന്റിഓക്സിഡന്‍സും, വൈറ്റമിന്‍സും, മിനറല്‍സും അടങ്ങിയിരിപ്പുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ പൂക്കളും, ഫലങ്ങളും ഉപയോഗിക്കുമ്പോള്‍ അതിന്റെ നല്ല നിറങ്ങള്‍ സ്വാഭാവിക പിഗ്മെന്റുകള്‍ ആണ്.

കൂടാതെ അതിനു ആരോഗ്യപരമായ ഒരുപാട് വശങ്ങളുണ്ട്. പക്ഷേ ചൂടും, ഓക്സിഡേഷനും കാരണം സൗന്ദര്യവസ്തുക്കളിലെ പല ധാതുക്കളും നശിക്കുന്നു എന്നതാണ് സത്യകരമായ അവസ്ഥ.

             

 

 

ഏറ്റവും നല്ല വഴി എന്താണെന്ന് വച്ചാല്‍ ഫലപ്രദമായി പൂക്കളും, ഫലങ്ങളും ചര്‍മ്മത്തില്‍ ഉപയോഗിക്കുക. പൂക്കളിലും, ഫലങ്ങളിലും അവശ്യ എണ്ണകളും അടങ്ങിയിരിക്കുന്നു .

ഇവ സൗന്ദര്യവസ്തുക്കളില്‍ ഉപയോഗിക്കുമ്പോള്‍ നല്ല സുഗന്ധവും, ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നുണ്ട്. ഫലങ്ങളില്‍ പി. എച്ച് നിലവാരം കുറവാണ്. കുറഞ്ഞ പി.എച്ച് ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചര്‍മ്മ സുഷിരങ്ങള്‍ വൃത്തിയാക്കുന്നുണ്ട്.

ചര്‍മ്മത്തെ കൂടുതല്‍ ചെറുപ്പമാക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് പോഷകങ്ങള്‍ നിറഞ്ഞ ജ്യൂസുകള്‍ വളരെ ഉപകാരപ്രദമാണ്.ചെമ്പരത്തിയുടെ ഇതളുകള്‍ തലമുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും നല്ലതാണ്. 

ചെത്തി(തെച്ചി)പൂവിട്ടു കാച്ചിയ എണ്ണ തലമുടിക്ക് വളരെ നല്ലതാണ്. ഇതുപോലെ എത്രയെത്ര പൂക്കൾ ഉണ്ടെന്നറിയാമോ മനുഷ്യന് വളരെയധികം ഫലപ്രദമാകുന്നത്.

                   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മില്‍മ പാലിന് വില കൂട്ടില്ല  (27 minutes ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (47 minutes ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (1 hour ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (1 hour ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (2 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (3 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (4 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (5 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (6 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (7 hours ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (7 hours ago)

ISRAEL അതിശക്തമായ പോരാട്ടം  (7 hours ago)

Malayali Vartha Recommends