Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

രാവിലെ ഉറക്കമുണരുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നാറുണ്ടോ ? വിറ്റാമിന്‍ ബി 12 ന്റെ കുറവായിരിക്കും കാരണം; വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുള്ള ഈ ഭക്ഷണങ്ങൾ കഴിക്കൂ

24 AUGUST 2021 03:04 PM IST
മലയാളി വാര്‍ത്ത

രാവിലെ ഉറക്കമുണരുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നാറുണ്ടോ ? ക്ഷീണത്തിനൊപ്പം തന്നെ നിങ്ങളുടെ ശരീരത്തിൽ ദിവസം മുഴുവന്‍ ശരീര വേദന, ശക്തിയില്ലായ്‌മ വിളറിയ ചര്‍മ്മം എന്നിവയൊക്കെയുണ്ടോ? ഇതിനെല്ലാം കാരണം വിറ്റാമിന്‍ ബി 12 ന്റെ കുറവാണ് കേട്ടോ ?

വിറ്റാമിന്‍ ബി 12 കുറവിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം ;-ചര്‍മ്മത്തിൽ മഞ്ഞനിറം കാണുക, ഹൃദയം വേഗത്തില്‍ മിടിക്കുക, വിശപ്പ്, ഭാരനഷ്ടം, ശ്വാസംമുട്ടല്‍ ഉണ്ടാകുക, ബോധക്ഷയം ഉണ്ടാകുക , തലവേദന അനുഭവപ്പെടുക എന്നിവയാണ് വിറ്റാമിന്‍ ബി 12 ന്റെ അഭാവത്തിന്റെ ലക്ഷണം.

എന്തൊക്കെ ഭക്ഷണ സാധനത്തിൽ ഇത് അടങ്ങിയിട്ടുണ്ടെന്ന് നോക്കാം. വിറ്റാമിന്‍ ബി 12 അടങ്ങിയ പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിന് ആരോഗ്യത്തിന്റെ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ് , കാല്‍സ്യം എന്നിവ നിറഞ്ഞിരിക്കുന്നു.

ബീറ്റ്റൂട്ട് ജ്യൂസ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പാലും പാലുല്‍പ്പന്നങ്ങളായ തൈരും ചീസും വിറ്റാമിന്‍ ബി 12 ഉള്‍പ്പെടെയുള്ള പ്രോട്ടീന്റെയും വിറ്റാമിനുകളുടെയും ഉറവിടമാണ്. മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്.

                             

ഈ വിറ്റാമിന്‍ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന ചുരുക്കം ചില ഭക്ഷണങ്ങളില്‍ ഒന്നാണ്. റെയിന്‍ബോ ട്രൗട്ട് എന്ന ശുദ്ധജല മത്സ്യം പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ബി വിറ്റാമിനുകള്‍ എന്നിവയുടെ ഉറവിടമാണ്.

അവയില്‍ നല്ല അളവില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 12 എന്നാൽ കോബാലമിന്‍ എന്നും അറിയപ്പെടുന്നു. ഇത് വെള്ളത്തില്‍ ലയിക്കുന്ന ഒരു പ്രധാന വിറ്റാമിനാണ്.

ചുവന്ന രക്താണുക്കളുടെയും ഡിഎന്‍എയുടെയും ഉല്‍പാദനത്തിന് സഹായിക്കുന്നു. നാഡീവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിനും  പങ്കുണ്ട് .

                       

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (1 hour ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (1 hour ago)

അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകര്‍ന്ന് വീണത്.  (2 hours ago)

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (2 hours ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (2 hours ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (2 hours ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (2 hours ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (2 hours ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (2 hours ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (3 hours ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (3 hours ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (3 hours ago)

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലി  (4 hours ago)

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും  (4 hours ago)

രാത്രിയിലെ എയ്ഞ്ചലിന്റെ പ്രവർത്തികൾ സഹിക്കാനാകതെ ചോദ്യം ചെയ്ത് അച്ഛൻ; പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മകളെ കൊല്ലുന്നത് അമ്മയ്‌ക്കൊപ്പം നോക്കി നിന്നത് മൂന്ന് പേർ; ഒരു രാത്രി മുഴുവൻ കൊലപാതക വിവ  (4 hours ago)

Malayali Vartha Recommends