Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

ഈ ആഹാര സാധങ്ങൾ ഫ്രിഡ്ജിൽ വച്ചിട്ട് വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ ? ഭയങ്കര അപകടമാണ് !ഒരിക്കലും ഇതൊന്നും വീണ്ടും ചൂടാക്കി കഴിക്കല്ലേ

27 AUGUST 2021 02:25 PM IST
മലയാളി വാര്‍ത്ത

ഫ്രിഡ്ജ് വന്നതോടെ ഒരു ദിവസം ഉണ്ടാക്കുന്ന ആഹാരം പിറ്റേന്ന് വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത പലർക്കും ശീലമായിക്കഴിഞ്ഞു. എന്നാൽ ഇത് വമ്പൻ ദുശീലമാണ്. ആരോഗ്യത്തിന് ഹാനികരമായി ബാധിക്കുന്ന ദുശീലം. ചില ആഹാരങ്ങൾ ഒക്കെ നമുക്ക് അങ്ങനെ ചൂടാക്കി കഴിക്കാം.

എന്നാൽ ഒട്ടും ഇങ്ങനെ ചൂടാക്കി കഴിച്ചുകൂടാത്ത ആഹാരങ്ങൾ ഉണ്ട്. അങ്ങനെ ചൂടാക്കി കഴിച്ചാൽ ശരീരത്തിന് വളരെയധികം ദോഷകരമായി ബാധിക്കും. ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത് ക്യാന്‍സര്‍ പോലുള്ള രോഗത്തിലേക്ക് നയിക്കും . ഒരിക്കല്‍ ചൂടാക്കിയ എണ്ണ വീണ്ടും ചൂടാക്കുന്നത് ശരീരത്തിന് ദോഷമാണ്.

എന്തൊക്കെയാണ് ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ആഹാരസാധനങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം. മുട്ട വീണ്ടും ചൂടാക്കി കഴിക്കരുത് . ഒറ്റ തവണ മാത്രമേ ചൂടാക്കി കഴിക്കാൻ പാടുള്ളൂ. ഒരിക്കെ ചൂടാക്കിയ മുട്ടയിൽ പ്രോട്ടീനിന്റെ സാന്നിധ്യം കുറയും. അധികമായി വേവിച്ചെടുക്കുന്നതും നല്ലതല്ല.

ഉരുളക്കിഴങ്ങ് ഒരിക്കലും വീണ്ടും ചൂടാക്കിയെടുക്കരുത് . ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വച്ച ശേഷം ചൂടാക്കിയെടുക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. അന്നജമാണ് ഉരുളക്കിഴങ്ങിലുള്ളത് . ശരീരത്തിന് ധാരാളമായി വേണ്ടതാണ് അന്നജം. എന്നാൽ ഇത് വീണ്ടും ചൂടാക്കുന്നത് ബോട്ടു ലിസം ( Botulism) എന്ന അപൂര്‍വ്വ ബാക്ടീരിയയുടെ വളര്‍ച്ചക്ക് കാരണമാകും.

മൈക്രോവേവില്‍ ചൂടാക്കിയാല്‍ ബാക്ടീരിയ നശിക്കുന്ന സാഹചര്യം ഉണ്ടാകും . ഭക്ഷ്യവിഷബാധ സാധ്യത തള്ളിക്കളയാനാകില്ല. ചിക്കന്‍ രണ്ടും മൂന്നും ദിവസം ഫ്രിഡ്ജില്‍ വച്ച്‌ ചൂടാക്കി കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്‌ അപകടമാണിത് . ആവര്‍ത്തിച്ച്‌ ചൂടാക്കിയാല്‍ പ്രോട്ടീന്‍ സംയുക്തങ്ങള്‍ വിഘടിക്കും.വയറിന് അസ്വസ്ഥകൾ ഉണ്ടാകും.

ദഹനത്തിന് തടസം നേരിടും. എത്രയധികം ചൂടാക്കുന്നുവോ അത്രയും വ്യത്യാസം ഉണ്ടാകും. എണ്ണ ബാക്കി വന്നാല്‍ അത് വീണ്ടും ചൂടാക്കി ഉപയോ​ഗിക്കുന്നവരാണ് നമ്മിൽ പലരും. എണ്ണ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ അതില്‍ നിന്ന് ഉയരുന്ന വിഷമയമായ പുക ശ്വാസകോശത്തിന് പ്രശ്‌നമുണ്ടാക്കും.

ചീര ഒരിക്കലും ചൂടാക്കി കഴിക്കരുത്. നൈട്രേറ്റ് അടങ്ങിയിരിക്കുന്ന ഒന്നാണ് ചീര .ചൂടാകുമ്പോള്‍ കാര്‍സിനോജനിക് ആയി മാറും . ഒരിക്കല്‍ ചൂടാക്കിയാല്‍, ചൂട് ഒഴിവായ ശേഷം കഴിക്കുവാൻ ശ്രദ്ധിക്കുക .
ബീറ്റ് റൂട്ട് ഒരിക്കലുംവീണ്ടും ചൂടാക്കി കഴിക്കരുത് . വയര്‍ വേദനയൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട് .അപ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (14 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (24 minutes ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (38 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (59 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (3 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends