Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

ഓക്‌സിജന്‍ കുറഞ്ഞാല്‍ ആയുസ്സും കുറയും, ശരീരത്തിന്‍ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

30 AUGUST 2021 10:35 AM IST
മലയാളി വാര്‍ത്ത

നമ്മുടെ ശരീരത്തില്‍ ഊര്‍ജത്തിന്റെ 90% ലഭിക്കുന്നത് ശ്വസനത്തില്‍ നിന്നാണ്. നമ്മുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ശ്വസനം നമ്മുടെ ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നു. കോശങ്ങള്‍ക്ക് ഊര്‍ജ്ജം സൃഷ്ടിക്കുന്നതിനും നമ്മെ മുന്നോട്ട് നയിക്കുന്നതിനും ശാരീരികമായി മികച്ച പ്രകടനം നടത്തുന്നതിനും ശരീരത്തിന് ആവശ്യമായ ഘടകമാണ് ഓക്‌സിജന്‍.

ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തി ഒരു മിനിറ്റില്‍ 12 മുതല്‍ 20 വരെ ശ്വാസോച്ഛ്വാസമെടുക്കുന്നു. എന്നാല്‍ ആരോഗ്യകരമായ ശ്വാസം എന്നുപറയുന്നത് മിനിറ്റില്‍ 6-8 ശ്വാസോച്ഛ്വാസമാണ്. ആവശ്യത്തിന് ഓക്‌സിജന്‍ ഇല്ലെങ്കില്‍ നമുക്ക് ശാരീരികമായി നല്ലതായിരിക്കാനാവില്ല. മാത്രമല്ല ഇതുകാരണം തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യും.

ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ആരോഗ്യം ഓക്‌സിജന്റെ അളവില്‍ ഒരു പ്രധാന ഘടകമാണ്. നമ്മുടെ കോശങ്ങള്‍ക്കും ശരീരത്തിന്റെ പ്രവര്‍ത്തനത്തിനും ശക്തിക്കും ഓക്‌സിജന്‍ വളരെ പ്രധാനമാണ്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ വീട്ടില്‍ ആവശ്യത്തിന് ശുദ്ധവായു നിറയ്ക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക. അതിനുള്ള ഒരു വഴിയാണ് പകല്‍ സമയത്ത് ജനാലകള്‍ തുറന്നിടുക എന്നത്.

 

ശുദ്ധവായു നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും അധിക അളവില്‍ ഓക്‌സിജനെ ശ്വാസകോശത്തിലേക്ക് കൊണ്ടുവരുകയും ചെയ്യും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളാനും ശരീരത്തിന് ഊര്‍ജ്ജം പകരാനുമായി നമ്മുടെ ശ്വാസകോശത്തിന് ജലാംശം ആവശ്യമാണ്. അതിനായി ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.

പ്രതിദിനം ശരാശരി 400 മില്ലി ലിറ്റര്‍ ജലം നമുക്ക് ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നുണ്ട്. ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ദിവസവും ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ്. ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ക്ക് ആവശ്യമായ ധാതുവാണ് ഇരുമ്പ്. ശരീരത്തിന് ചുറ്റും രക്തം എത്തിക്കുന്ന കോശങ്ങളാണ് ചുവന്ന രക്താണുക്കള്‍.

അതുകൊണ്ടാണ് ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ ക്ഷീണം ഉണ്ടാകുന്നത്. ബ്രൊക്കോളി, ആപ്പിള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, മുട്ട, കോഴി, മത്സ്യം എന്നിവയാണ് ഇരുമ്ബ് സമ്ബുഷ്ടമായ ചില ഭക്ഷണങ്ങള്‍. ശരീരം എത്രത്തോളം ഓക്‌സിജന്‍ നേടി അത് ഉപയോഗിക്കുന്നുവോ അത്രത്തോളം ഊര്‍ജ്ജം നമ്മുടെ കോശങ്ങള്‍ക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയും.

നാം ശ്വസിക്കുന്ന ഓക്‌സിജന്റെ അളവും നാം ചെയ്യുന്ന പ്രവര്‍ത്തികളും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരം കൂടുതലായി ഓക്‌സിജന്‍ എടുക്കുകയും അത് കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നു. ശ്വസനവുമായി ബന്ധപ്പെട്ട യോഗയും വ്യായാമങ്ങളും എല്ലാം നിത്യ ജീവിതത്തിന്റെ ഭാഗമാക്കാന്‍ അനിയെങ്കിലും ശ്രദ്ധിക്കുമല്ലോ അല്ലേ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (14 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (24 minutes ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (38 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (59 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (3 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends