Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

ഭക്ഷണം നിയന്ത്രിച്ചതുകൊണ്ട് തടി കുറയില്ല, ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ വണ്ണം അനായാസമായി കുറയ്ക്കാം

03 SEPTEMBER 2021 03:44 PM IST
മലയാളി വാര്‍ത്ത

പലരും ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നമാണ് അമിത വണ്ണം. ഭാരം കുറയ്ക്കുന്നതിനു പലരും ഭക്ഷണമാണ് ആദ്യം നിയന്ത്രിക്കുന്നത്. എന്നാല്‍ ഭക്ഷണം മാത്രമല്ല ജീവിതക്രമവും കൂടി ശരിയായാല്‍ മാത്രമേ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയൂ എന്ന സത്യം എല്ലാവരും മനസ്സിലാക്കണം. നിങ്ങളുടെ ഭാരം കൂടാന്‍ കാരണം നിങ്ങള്‍ രാവിലെ ചെയ്യുന്ന കാര്യങ്ങളാണ് പ്രധാന കാരണം.

ഒരു ദിവസത്തെ തുടക്കം മികച്ചതായില്ലെങ്കില്‍ ശരീരം പിന്നെ നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല. നിങ്ങള്‍ രാവിലെ ചെയ്യുന്ന ചില കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ തടി കുറയ്ക്കാം. രാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കാത്ത അവസ്ഥ ഒഴിവാക്കണം. എന്നാല്‍, വെറും വയറ്റില്‍ രാവിലെ നിര്‍ബന്ധമായും വെള്ളം കുടിക്കണം.

രാവിലെയുള്ള സൂര്യന്റെ പ്രകാശ കിരണങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ ഡിയുടെ പോരായ്മ തടികുറയ്ക്കാന്‍ സഹായിക്കില്ല. രാവിലെയുള്ള തിരക്ക് ഒഴിവാക്കി വ്യായാമം ചെയ്യുക. രാവിലെയുള്ള വ്യായാമമാണ് തടി കുറയ്ക്കാന്‍ സഹായിക്കുക. അരമണിക്കൂറെങ്കിലും രാവിലത്തെ ഇളംവെയിലേറ്റ് നടക്കാന്‍ ശ്രമിക്കുക. അതിലൂടെ ശരീരത്തിനൊപ്പം മനസ്സിനും സുഖം ലഭിക്കുമെന്ന് ഉറപ്പ്.

പ്രാതലാണ് നിങ്ങളുടെ ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും ആവശ്യം. പലരും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കി ഓഫിസിലേയ്ക്കും കേളേജിലേയ്ക്കും ഒക്കെ ഓടുന്നവരാകും. ഇത് തടി കുറയ്ക്കാനല്ല മറിച്ച് കൂടാന്‍ കാരണമാകും. അതുകൊണ്ട് ഒരു കാരണവശാലും പ്രാതല്‍ ഒഴിവാക്കാതിരിക്കുക. രാവിലെ എഴുന്നേക്കാനുള്ള മടിയാണ് മറ്റൊരുകാരണം.

ഇത് ശരീരത്തെ ദോഷകരമായി ബാധിക്കും. രാവിലെ എഴുന്നേറ്റ് പ്രാതല്‍ കൃത്യമായി കഴിച്ചിരിക്കണം. പോഷക ഗുണമുള്ള ഭക്ഷണം പ്രാതലിന് ഉള്‍പ്പെടുത്തണം. അമിതമായി കഴിക്കാതെ വയറുനിറഞ്ഞതായി തോന്നത്തക്കരീതിയില്‍ വേണം കഴിക്കാന്‍. ധാരാളം വെള്ളം കുടിക്കുക എന്നതാണ് മറ്റൊരു കാര്യം. ഇതുപോലെ ചില ചെറിയ കാര്യങ്ങള്‍ക്കൂടി ശ്രദ്ധിച്ചാല്‍ വണ്ണം കുറയ്ക്കുക എന്നത് അനായാസകരമായിത്തീരും.

ഭാരം കുറയ്ക്കുന്നതിനു പലരും ഭക്ഷണമാണ് ആദ്യം നിയന്ത്രിക്കുന്നത്. എന്നാല്‍ ഭക്ഷണം മാത്രമല്ല ജീവിതക്രമവും കൂടി ഉണ്ടായാല്‍ മാത്രമേ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയൂ എന്ന സത്യം എല്ലാവരും മനസ്സിലാക്കണം. നിങ്ങളുടെ ഭാരം കൂടാന്‍ കാരണം നിങ്ങള്‍ രാവിലെ ചെയ്യുന്ന കാര്യങ്ങളാണ് എന്നതാണ് വാസ്തവം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (12 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (35 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (50 minutes ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (56 minutes ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (1 hour ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (1 hour ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (2 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (2 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (3 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (3 hours ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (3 hours ago)

Malayali Vartha Recommends