Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

അമിത വണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ? ഇതാ തടികുറയ്ക്കാൻ ചില സൂപ്പുകൾ

04 SEPTEMBER 2021 08:16 PM IST
മലയാളി വാര്‍ത്ത

അമിതവണ്ണം ഇന്ന് പലരുടെ മാനസിക പ്രശ്നങ്ങളിൽ ഒന്നായി മാറുകയാണ്. ചുരുക്കം ചിലർ മാത്രമാണ് അവരുടെ തടിച്ച ശരീരത്തെ അംഗീകരിക്കുന്നത്. എന്നാൽ, കൊളസ്‌ട്രോള്‍, പ്രമേഹമുള്‍പ്പെടെയുള്ള പല രോഗങ്ങളുടേയും പ്രധാന കാരണമാണ് അമിത വണ്ണം. അമിത വണ്ണത്തിന് കാരണം പലതുമുണ്ട്. ഭക്ഷണ ശീലങ്ങള്‍ ഉള്‍പ്പെടെ പലതും. ഇതു പോലെ വ്യായാമക്കുറവ്, സ്‌ട്രെസ് എന്നിവയെല്ലാം തന്നെ ഇതിന് കാരണമാകുന്നു.

തടി കുറയ്ക്കാന്‍ സഹായിക്കുന്നതില്‍ പ്രധാനമാണ് സൂപ്പുകള്‍. ആരോഗ്യകരവും രോഗങ്ങള്‍ക്ക് മരുന്നുമാണിത്. ശരീരത്തിന് പെട്ടെന്നു തന്നെ പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് സൂപ്പുകള്‍. ഇത് പല തരത്തിലും ഉണ്ടാക്കാം. ഇതില്‍ ചേര്‍ക്കുന്ന ചേരുവകളും ആരോഗ്യത്തിന് നല്ലതാണ്. പെട്ടെന്ന് വയര്‍ നിറയ്ക്കുന്ന, ഇതു വഴി അമിതാഹാരം ഒഴിവാക്കാന്‍ സഹായിക്കുന്ന ഒന്നാണ് സൂപ്പ്.


ഇതിനായി സഹായിക്കുന്ന ഒരു പ്രത്യേക തരം സൂപ്പുണ്ട്. ഇതാണ് ഓട്‌സ് കൊണ്ടുണ്ടാക്കുന്ന ഓട്‌സ് സൂപ്പ്. ഓട്‌സ് ഏറെ ആരോഗ്യകരമായ ഭക്ഷണമാണ്. ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന, ഏതു രോഗത്തിനും മരുന്നായ ഒന്ന്. വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇത്. ഇതിലെ പോഷകങ്ങള്‍ ഏറെ ആരോഗ്യകരവുമാണ്.

മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, സിങ്ക്, ഫോളേറ്റ് , വൈറ്റമിന്‍ ബി1, ബി5 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3, എന്നീ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പെട്ടെന്നു ദഹിയ്ക്കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ് ഓട്‌സ്.ഓട്‌സ് എന്നാല്‍ ശുദ്ധമായ ഓട്‌സ് വേണം. ഇന്‍സ്റ്റന്റ് ഓട്‌സ് പോലുള്ളവ ഗുണം നല്‍കില്ലെന്നോര്‍ക്കുക.

ഈ പ്രത്യേക സൂപ്പില്‍ പച്ചക്കറികളും ചേര്‍ക്കാം. ക്യാരറ്റ്, ബീന്‍സ്, ക്യാബേജ് തുടങ്ങിയ പച്ചക്കറികള്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇവയിലെ നാരുകളും ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുമെല്ലാം തന്നെ ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

 

ഓട്‌സ് സൂപ്പ് തയ്യാറാക്കാന്‍ സ്റ്റീല്‍കട്ട് ഓട്‌സാണ് ഏറെ ഗുണകരമായത്. ഇത് തയ്യാറാക്കാനും എളുപ്പമാണ്. ഇത് പാത്രത്തില്‍ ഇട്ടു വേവിയ്ക്കുക. ഇതിനൊപ്പം ക്യാരറ്റ്, ബീന്‍സ്, ക്യാബേജ് പോലുള്ള പച്ചക്കറികളും ചേര്‍ക്കാം. ഇവയെല്ലാം തന്നെ തടി കുറയ്ക്കാനും അതേ സമയം ശരീരത്തിന് പോഷകം നല്‍കാനും നല്ലതാണ്.

ഇതില്‍ പച്ചമുളക്, വെളുത്തുള്ളി എന്നിവയും ചേര്‍ത്തിളക്കുക. നല്ലതുപോലെ വെള്ളത്തിലിട്ട് വേവിച്ചുടച്ച് എടുക്കാം. ഇതിലേയ്ക്ക് കുരുമുളക് പൊടി, അല്‍പം വിനെഗര്‍ എന്നിവ ചേര്‍ത്തിളക്കി കഴിയ്ക്കാം. തടി കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച ഭക്ഷണമാണിത്. രാത്രി ഇതു മാത്രം ആഹാരമാക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (12 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (35 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (50 minutes ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (56 minutes ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (1 hour ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (1 hour ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (2 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (2 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (3 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (3 hours ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (3 hours ago)

Malayali Vartha Recommends