Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

ജങ്ക് ഫുഡ് കഴിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അമിതവണ്ണം പേടിച്ച് ഇതൊഴിവാക്കാൻ ഉണ്ടോ... ഇനി പേടിക്കേണ്ട ഇക്കാര്യങ്ങൾ നോക്കിയാൽ മതി!

05 SEPTEMBER 2021 07:01 PM IST
മലയാളി വാര്‍ത്ത

ഇഷ്ടമുള്ള ആഹാരം കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നിട്ടും. അമിതവണ്ണത്തെ പേടിച്ച് ഇത് പലപ്പോഴും ഒഴിവാക്കുന്നവരാണ് നമ്മളിൽ പകുതി പേരും. എന്നാലിനി അമിതവണ്ണത്തെ പേടിച്ചു ജങ്ക് ഫുഡ് ഒഴിവാക്കേണ്ട, ഇതാ ചില എളുപ്പ വഴികൾ..... വണ്ണം കൂടാതിരിക്കാന്‍ ചില മാര്‍ഗങ്ങള്‍ ആദ്യമേ കൈക്കൊണ്ടാല്‍ മാത്രം മതി. അത് എന്തെല്ലാമെന്ന് നോക്കാം.

ആഴ്ചയിലൊരിക്കല്‍ എന്ന കണക്കില്‍ ജങ്ക് ഫുഡ് കഴിക്കുന്നത് ക്രമീകരിക്കുക. ഇത് ശരീരത്തിന് മറ്റ് ദോഷങ്ങളൊന്നുമുണ്ടാക്കില്ലെന്ന് മാത്രമല്ല, ഇടയ്‌ക്കെങ്കിലും കുറച്ചധികം കലോറിയെ എരിച്ചുകളയാന്‍ ശരീരത്തെ ഒന്ന് പരിശീലിപ്പിക്കുന്നതിന് തുല്യമാകും .

പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതാണ്. ആഴ്ചയിലൊരിക്കല്‍ എന്നാല്‍, ഒരു നേരം എന്നാണ് അര്‍ത്ഥമാക്കുന്നത്. അല്ലാതെ ആ ദിവസം മുഴുവന്‍ എന്നല്ല. അങ്ങനെയാണെങ്കിൽ ഇത് ശരീരത്തിന് പണിതരും.

 

 പലര്‍ക്കും ജങ്ക് ഫുഡ് കഴിക്കുമ്ബോള്‍ ഇതിലെ ഏറ്റവും വലിയ ആകര്‍ഷണം ഇതിനെല്ലാം ഒപ്പം കിട്ടുന്ന മയോണൈസ്, സോസ് എന്നിങ്ങനെയുള്ള ഘടകങ്ങളാണ്. ഇതിലും ധാരാളം കലോറികള്‍ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ പലരും ആഗ്രഹമുണ്ടെങ്കിലും ഇവയെല്ലാം ഒഴിവാക്കുകയാണ് പതിവ്.

എന്നാല്‍ ആദ്യം സൂചിപ്പിച്ചത് പോലെ ആഴ്ചയിലൊരിക്കല്‍ ഇത്തരം സാധനങ്ങള്‍ കഴിക്കുന്നത് കൊണ്ട് വലിയ ശാരീരിക ബാധ്യതകളൊന്നും വന്നേക്കില്ല. അപ്പോഴും ഇവയെല്ലാം നിജപ്പെടുത്തി കഴിക്കാന്‍ കരുതല്‍ എടുക്കുകയും വേണം.

ജങ്ക് ഫുഡ് കഴിക്കുമ്ബോള്‍ അത് ഏറ്റവുമധികം പ്രശ്‌നമുണ്ടാക്കുന്നത്. വലിയ അളവില്‍ കഴിക്കുന്നതോടെയാണ്. ഇതൊഴിവാക്കാന്‍ കഴിക്കും മുമ്ബ് അല്‍പം വെള്ളം കുടിക്കാം. ഇത് അമിതമായ കഴിക്കാനുള്ള പ്രേരണയെ ഒഴിവാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (13 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (36 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (51 minutes ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (57 minutes ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (1 hour ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (2 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (2 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (3 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (3 hours ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (4 hours ago)

Malayali Vartha Recommends