Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

മുടി മുതൽ സുഗന്ധം വരെ ! സ്ത്രീകളുടെ സ്നേഹം പിടിച്ചെടുക്കാൻ പുരുഷന്മാർക്ക് ചില എളുപ്പവഴികൾ;ഇതറിയാതെ പോയോ ?

06 SEPTEMBER 2021 01:22 PM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ എന്താണ് പുരുഷനിൽ ആഗ്രഹിക്കുന്ന മാറ്റങ്ങൾ? പെണ്ണിന്റെ സ്നേഹം പിടിച്ചെടുക്കാന്‍ പുരുഷന്മാർ ചെയ്യേണ്ടുന്നത് എന്തൊക്കെയാണ്. ചില എളുപ്പവഴികളിലൂടെ ഒട്ടുമിക്ക സ്ത്രീകളുടെയും സ്നേഹം പിടിച്ചെടുക്കാൻ സാധിക്കും കേട്ടോ ? അത് എന്തൊക്കെയാണെന്ന് നോക്കാം.

മുടിയുടെ കാര്യത്തിൽ ശ്രദ്ധിക്കുക. ചീകി വൃത്തിയാക്കാത്ത മുടിയുമായി നിങ്ങളുടെ ഭാര്യയുടെ മുന്നില്‍ ഒരിക്കലും നില്‍ക്കരുത്. അശ്രദ്ധമായ മുടിചീകല്‍ അലസതയുടെ ലക്ഷണമായിട്ടാണ് കണക്കാക്കുന്നത്.

 

 

നിങ്ങളുടെ മതിപ്പ് കുറയ്ക്കുവാൻ ഇത് ഇടയാക്കും . വസ്ത്രത്തോടൊപ്പം തന്നെ ഹെയര്‍ക്കട്ടും ശ്രദ്ധിക്കുക . ബന്ധങ്ങളില്‍ സുതാര്യത ഉണ്ടായിരിക്കണം . പങ്കാളിയോട് കള്ളം പറയരുത് .വിശ്വാസം നഷ്ടമായാൽ തിരികെ പിടിക്കാൻ പാടാണ് .

ശരീരം ആരോഗ്യത്തോടെ സംരക്ഷിക്കുക. കൃത്യമായ വ്യായമത്തിലൂടെയും ആരോഗ്യകരമായ ജീവിത ശൈലികൊണ്ടും എതൊരാള്‍ക്കും ദൃഢമായ ശരീരംനേടിയെടുക്കാം . അയഞ്ഞ് തൂങ്ങിയ ശരീരത്തില്‍ ആരും ആകൃഷ്ടരാവില്ല

പുരുഷന്റെ സ്നേഹവും ചേർത്ത് പിടിക്കലുമൊക്കെ സ്ത്രീയ്ക്ക് അല്ലെങ്കിൽ ഭാര്യയ്ക്ക് ഇഷ്ടമാണ് . സാഹചര്യങ്ങൾ അനുക്കൂലമല്ലെങ്കിലും കൂടെ നിൽക്കുക. അപകടസമയത്ത് കൂട്ടാളിയായ പുരുഷനോട് സ്ത്രീകള്‍ക്ക് നന്ദിയുണ്ടാകും.

സുഗന്ധങ്ങള്‍ സ്ത്രീയെ ആകർഷിക്കും . നല്ല രീതിയില് സ്പ്രൈ ഉപയോഗിച്ച് നടക്കുക . സര്‍പ്രൈസ് ഗിഫ്റ്റുകള്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകൾ. ഗിഫ്റ്റുകള്‍ എന്തുമായിക്കോട്ടെ അത് നൽകുന്നതിലൂടെ സ്നേഹം പ്രകടിപ്പിക്കുക.

ഓരോരുത്തരും തനിക്ക് ചേരുന്ന വസ്ത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കാരണം ആകര്‍ഷകമായ വസ്ത്രധാരണം നിങ്ങളുടെ വ്യക്തിത്വത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ശരീരപ്രകൃതിക്ക് അനുയോജ്യ വസ്ത്രം തിരഞ്ഞെടുക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (12 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (35 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (50 minutes ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (56 minutes ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (1 hour ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (1 hour ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (2 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (2 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (3 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (3 hours ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (3 hours ago)

Malayali Vartha Recommends