Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

സുഗന്ധം വേണ്ട; വലിപ്പം നോക്കണം; ആർത്തവ സമയത്ത് പാഡുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ

09 SEPTEMBER 2021 05:17 PM IST
മലയാളി വാര്‍ത്ത

ആർത്തവം സ്ത്രീകളെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ഒരു ശാരീരിക പ്രക്രിയയാണ്. അതുകൊണ്ടുതന്നെ പാഡും സ്ത്രീകളുടെ ജീവിതത്തിൽ നിന്നും മാറ്റാനാകാത്ത ഒരു വസ്തുവാണ്.

വളരെയധികം വൃത്തിയും വെടിപ്പും വേണ്ടുന്ന ദിനങ്ങളാണ് ആർത്തവ വേളകൾ. ശാരീരിക ശുചിത്വത്തിനോടൊപ്പം തന്നെ പാഡുകൾ തെരഞ്ഞെടുക്കുന്നതിലും നാം വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിട്ടുണ്ട്. എന്തൊക്കെ ആണെന്നല്ലേ ? നമുക്ക് നോക്കാം.

വാങ്ങുന്ന പാടിന്റെ ഗുണനിലവാരം ഉറപ്പാക്കുക. സാനിറ്ററി പാഡുകള്‍ വാങ്ങുമ്പോൾ ഈ കാര്യം കൃത്യമായി നോക്കണം. സ്ത്രീകള്‍ ഒരിക്കലും സാനിറ്ററി പാഡുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങരുത്.

ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സുഗന്ധ പാഡുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്. എന്നാൽ ഇത് മേടിക്കുന്നതിന് മുന്നേ രണ്ടു വട്ടം ആലോചിക്കണം. കഴിവതും സുഗന്ധമുള്ള സാനിറ്ററി പാഡുകള്‍ വാങ്ങുന്നത് ഒഴിവാക്കുക.

അങ്ങനെയുള്ളവ ചര്‍മ്മ തിണര്‍പ്പിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയവയാണ് . അതുകൊണ്ട് സുഗന്ധമില്ലാത്ത പാഡുകള്‍ വാങ്ങുവാൻ ശ്രദ്ധിക്കുക . നിങ്ങള്‍ പാഡ് പെട്ടെന്ന് മാറ്റുന്നവരാണെങ്കില്‍, ദുര്‍ഗന്ധത്തിൽ നിന്നും സ്കൂട്ട് ആകാം .

പാഡുകള്‍ വാങ്ങുന്ന സമയം അവയുടെ വലിപ്പം ശ്രദ്ധിക്കണം . വളരെ പ്രധാനപ്പെട്ട കാര്യമാണ് . വലുപ്പം ശരിയല്ലെങ്കില്‍, ഫിറ്റിംഗില്‍ പ്രശ്നം നേരിടും. ആര്‍ത്തവം ആദ്യമായി വരുന്ന വേളയിൽ സാധാരണ വലുപ്പത്തിലുള്ള നാപ്കിന്‍ അല്ലെങ്കില്‍ ടാംപണ്‍ ഉപയോഗിക്കാവുന്നതാണ് .

നാപ്കിന്‍ വേഗത്തില്‍ നിറയുന്ന സാഹചര്യമുണ്ടെങ്കിൽ നീളമേറിയ പാഡ് ഉപയോഗിക്കുക. മണിക്കൂറുകള്‍ കഴിയുമ്പോൾ നാപ്കിനില്‍ കൂടുതല്‍ രക്തം ഇല്ലെന്ന് തോന്നിയാല്‍ സാധാരണ വലിപ്പത്തിലുള്ള പാഡ് അല്ലെങ്കില്‍ ടാംപോണ്‍ ഉപയോഗിക്കുക.

ആര്‍ത്തവ സമയത്ത് ഓരോ നാല് മുതല്‍ ആറ് മണിക്കൂറിലും സാനിറ്ററി പാഡുകള്‍ മാറ്റണം. ഒരേ പാഡ് ദീര്‍ഘനേരം ഉപയോഗിക്കുന്നത് അപകടകരമാണ്. അവയിൽ ചില പാഡുകള്‍ ഒറ്റത്തവണ ഉപയോഗത്തിനായി മാത്രം നിര്‍മ്മിച്ചതാണ് എന്ന കാര്യം മറക്കരുത്. ഇത് ദീര്‍ഘനേരം ഉപയോഗിച്ചാല്‍ ബാക്ടീരിയ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

സാനിറ്ററി പാഡുകള്‍ വാങ്ങുന്ന സമയം എളുപ്പത്തില്‍ നീക്കം ചെയ്യാവുന്ന പാഡുകള്‍ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. എളുപ്പത്തില്‍ നീക്കം ചെയ്യാത്ത സാനിറ്ററി പാഡുകള്‍ നമുക്ക് മാത്രമല്ല പരിസ്ഥിതിക്കും ദോഷമാണ് . സിന്തറ്റിക് പാഡുകള്‍ വാങ്ങുന്നത് ഒഴിവാക്കുക. പകരം ബയോഡിഗ്രേഡബിള്‍ പാഡുകള്‍ ഉപയോഗിക്കണം .

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (45 minutes ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (52 minutes ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (59 minutes ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (1 hour ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (1 hour ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (1 hour ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (2 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (2 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (2 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (3 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (3 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (3 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (3 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (3 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (7 hours ago)

Malayali Vartha Recommends