Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

ദീർഘനേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ അപകടങ്ങളാണ്; ഇതറിഞ്ഞില്ലെങ്കിൽ സംഭവിക്കുന്നത്!

09 SEPTEMBER 2021 05:47 PM IST
മലയാളി വാര്‍ത്ത

ദീർഘനേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ അപകടങ്ങളാണ്. കണ്ണ് ,കുറുക്ക്, കഴുത്ത് തുടങ്ങി പല ശാരീരിക അവയവങ്ങളെയും മൊബൈൽ ഫോണിന്റെ ദീർഘ നേരമുള്ള ഉപയോഗം ബാധിക്കും. സെല്‍ ഫോണുകള്‍ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുവാനുള്ള അപകടസാധ്യതയുണ്ട്. എങ്ങനെയെന്നല്ലേ വിശദമായി തന്നെ നോക്കാം.

വിവിധതരം രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും കേന്ദ്രമാണ് സെല്‍ഫോണുകള്‍ .ഇവ നമ്മുടെ ചര്‍മ്മത്തിലേക്ക് നീങ്ങുകയും ചര്‍മ്മത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. ചെവിയിലോ കവിളിലോ ഫോണ്‍ പിടിക്കുന്ന സമയം സൂക്ഷ്മാണുക്കള്‍ നിങ്ങളുടെ ചര്‍മ്മത്തിലേക്ക് കൈമാറ്റപ്പെടുന്നു. ചര്‍മ്മത്തിലെ പാടുകള്‍ക്കും മുഖക്കുരുവിനും ഇത് കാരണമാകുന്നു . ഫോണ്‍ പതിവായി വൃത്തിയാക്കുക.

കൈത്തണ്ടയ്ക്ക് പ്രശ്‌നമുണ്ടാക്കുന്നു. ഒരു ദിവസം 5-6 മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ഭാവിയില്‍ കൈത്തണ്ടകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകും . കൈത്തണ്ട വേദന, മരവിപ്പ്, സൂചി കുത്തുന്ന പോലെ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും . എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുക.

സെല്‍ ഫോണിന്റെ നീല സ്‌ക്രീന്‍ സൂക്ഷിച്ച്‌ ഉപയോഗിച്ചില്ലെങ്കില്‍ കണ്ണിന് അപകടമാണ് . സെല്‍ ഫോണ്‍ സ്‌ക്രീനിലെ പ്രകാശം ഫോട്ടോറിസെപ്റ്റര്‍ തകരാറുകള്‍, തലവേദന, കാഴ്ച മങ്ങല്‍, വരണ്ട കണ്ണുകള്‍ എന്നിങ്ങനെയുള്ള അപകടങ്ങളിലേക്ക് നയിക്കും. കുറച്ച്‌ നേരത്തെ ഉപയോഗത്തിനുശേഷം 20 മീറ്റര്‍ അകലെയുള്ള എന്തെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുക. കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക.. ഒരു നേത്ര പരിശോധന നടത്തുന്നത് നല്ലതാണ്.

ഒരാൾ 7-8 മണിക്കൂര്‍ ഉറങ്ങേണ്ടതുണ്ട്. രാത്രി വൈകി സെല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഉറക്കമില്ലായ്മ നമ്മെ അലട്ടും . ഉറങ്ങാന്‍ പോകുന്ന സമയം പലരും സെല്‍ഫോണ്‍ ഉപയോഗിക്കുന്നു.

രാവിലെ എഴുന്നേറ്റാൽ ഉടന്‍ ഫോണ്‍ ഉപയോഗിക്കരുത്. ഉറങ്ങുന്നതിനു മുന്നേ സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കാതിരിക്കുക . ഭക്ഷണം കഴിക്കുന്ന സമയം ഫോണ്‍ കൈ കൊണ്ട് തൊടരുത്. ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുന്നേയെങ്കിലും സെല്‍ ഫോണുകള്‍ ഉപയോഗിക്കാതിരിക്കുക .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (13 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (36 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (51 minutes ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (57 minutes ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (1 hour ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (2 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (2 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (3 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (3 hours ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (4 hours ago)

Malayali Vartha Recommends