Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..

മലത്തിൽ രക്തം കാണുന്നതിന് കാരണം പൈൽസ് മാത്രമല്ല!! വേറയുമുണ്ട് രോഗങ്ങൾ, ഇതൊന്ന് വായിച്ചു നോക്കൂ...

11 SEPTEMBER 2021 06:10 PM IST
മലയാളി വാര്‍ത്ത

നമ്മുടെ ശരീരത്തിലെ എല്ലാ ലക്ഷണങ്ങളും നമ്മൾ ശ്രദ്ധിക്കണമെന്നില്ല. ചിലത് മാത്രമേ നമ്മൾ കാണുകയുള്ളൂ... ഇതായിരിക്കും ചിലപ്പോൾ ദോഷം വരുത്തുന്നത്. നമ്മുടെ ശരീരത്തിലെ വിസര്‍ജ്യങ്ങള്‍ പോലും പലപ്പോഴും പല ലക്ഷണങ്ങളും കാണിക്കുന്നു.

ഇത്തരത്തില്‍ ഒന്നാണ് മലത്തില്‍ രക്തം കാണുന്നത്. മലത്തില്‍ രക്തം കാണുന്നതിന് പലരും പൈൽസ് പോലുള്ള കാരണം മാത്രമാണെന്നാണ് കരുതുന്നത്. എന്നാല്‍ സത്യാവസ്ഥ ഇതാണ്. മലത്തില്‍ രക്തം കാണുന്നതിനും നിരവധി കരണങ്ങളുണ്ട്.

നിരവധി ഇത് പൈല്‍സ് അഥവാ മൂലക്കുരുഎന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ ഇത് പൈല്‍സ് കാരണം മാത്രമല്ല, വരാന്‍ സാധ്യതയുളളത്. മറ്റ് ചില കാരണങ്ങളാലും ഇത് അറിയപ്പെടുന്നില്ല. മലത്തിലൂടെ രക്തം പോകുന്നതിന് പൈല്‍സ് പ്രധാന കാരണം തന്നെയാണ്. ഇതിന് ഇന്റേര്‍ണല്‍ പൈല്‍സ്, എക്‌സ്‌ടേര്‍ണല്‍ പൈല്‍സ് എന്ന രണ്ടവസ്ഥയുമുണ്ട്. പൈല്‍സ് കൂടുതലായ അവസ്ഥയിലാണ് എക്‌സേര്‍ണല്‍ പൈല്‍സ് എന്നു പറയുന്നത്. മലദ്വാരത്തിന് പുറത്ത് രക്തക്കുഴലുകള്‍ വീര്‍ത്തു വരാം.

ഡൈവെര്‍ട്ടിക്കുലേസ് എന്ന അവസ്ഥയുണ്ട്. ഇത് മധ്യവയസിനു ശേഷം ഉണ്ടാകുന്നതാണ്. മലം നേര്‍ത്തു വരിക, മലം പോകാന്‍ ബുദ്ധിമുട്ട്, വയറുവേദന, മലത്തില്‍ രക്തം എന്നിവ ഇതിന് ലക്ഷണായി വരുന്നു. വന്‍കുടലില്‍ വരുന്ന ചെറിയ നീര്‍ക്കെട്ടാണ് ഇതിന് കാരണമായി വരുന്നത്. കൊളോണോസ്‌കോപി വഴി ഇതു കണ്ടെത്താം.

ചില മരുന്നുകള്‍, പുകവലി, അമിത വണ്ണം, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിന് കാരണമാകാം. ഇതു പോലെ വന്‍കുടലിന് വരുന്ന ഇന്‍ഫെക്ഷനുകള്‍ വന്‍കുടലിന് നീര്‍ക്കെട്ടുണ്ടാക്കും. കുടലിലെ മിനുസമുളള ഭാഗത്ത് ഇത് മുറിവുണ്ടാക്കി മലത്തിലൂടെ രക്തം പോകും. ഇതു പോലെ അള്‍സറൈറ്റിസ് കൊളൈറ്റിസ് എന്ന അവസ്ഥ കാരണവും മലത്തില്‍ രക്തം കാണും. കുടലില്‍ പതിവായി വ്രണങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്.

കുടലില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന വിരകള്‍ കാരണവും ഈ അവസ്ഥയുണ്ടാകും. പ്രത്യേകിച്ച് കുട്ടികളില്‍ ഇത്തരത്തില്‍ മലത്തില്‍ രക്തം കാണുകയെങ്കില്‍ വിരശല്യം കാരണമാകും. ഇടയ്ക്കിടെ കുട്ടികള്‍ക്കുണ്ടാകുന്ന വയറു വേദന, വിളര്‍ച്ച, മനം പിരട്ടല്‍ എന്നിവ ഇതിനു ലക്ഷണമായി വരാം.

ഈ വിരകള്‍ കൂടുതലായാല്‍ ഇവ കുടലില്‍ മുറിവുകള്‍ ഉണ്ടാക്കി ഈ രക്തം മലത്തിലൂടെ പുറത്തേയ്ക്കു വരുന്ന അവസ്ഥയുമുണ്ടാകാം. കുട്ടികളില്‍ വിര ശല്യം കൂടുതലായതിനാല്‍ തന്നെ മലത്തിലൂടെ രക്തം വരുന്ന അവസ്ഥയ്ക്ക് പ്രധാന കാരണം ഇത്തരം വിരകളാകാം.

ഫിഷര്‍ എന്ന അവസ്ഥ കാരണവും മലത്തില്‍ രക്തമുണ്ടാകും. മലദ്വാരത്തിന് ചുറ്റും മലം പോയിക്കഴിഞ്ഞുണ്ടാകുന്ന വേദനയും മലത്തിനൊപ്പം രക്തം പോകുന്ന അവസ്ഥയമുണ്ടെങ്കില്‍ ഇത് മിക്കവാറും ഫിഷര്‍ ന്നെ അവസ്ഥയാകും. മലദ്വാരം വല്ലാതെ മുറുകിയിരിയ്ക്കുന്ന, മലം വല്ലാതെ മുറുകിപ്പോകുന്ന അവസ്ഥകളില്‍ മലദ്വരം വികസിയ്ക്കുമ്പോള്‍ ചെറിയ വിണ്ടുകീറലുകള്‍ ഉണ്ടാകുന്നു. ഇതാണ് ഫിഷര്‍ എന്ന അവസ്ഥ. ഇതിനാല്‍ അസഹ്യമായ വേദനയും രക്തവുമെല്ലാം കാണപ്പെടും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (3 minutes ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (9 minutes ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (23 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (40 minutes ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (53 minutes ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (1 hour ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (1 hour ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (2 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (2 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (2 hours ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (3 hours ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (3 hours ago)

Malayali Vartha Recommends