Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

പ്രമേഹ രോഗികളില്‍ ബ്ലാക്ക് ഫംഗസ് വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ

20 NOVEMBER 2021 12:25 PM IST
മലയാളി വാര്‍ത്ത

മ്യുക്കര്‍മൈക്കോസിസ് അല്ലെങ്കില്‍ ബ്ലാക്ക് ഫംഗസ് എന്ന രോഗത്തെക്കുറിച്ചുളള പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഈ രോഗത്തെക്കുറിച്ചുളള വിശദമായ ഒരു പഠനം എല്‍സേവ്യര്‍ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. ലോകത്തിലെ 18 ആശുപത്രികള്‍ പങ്കെടുത്ത ഈ പഠനത്തില്‍ കേരളവുമുണ്ട്.

കേരളത്തില്‍ നിന്നും ഡോ.ജ്യോതിദേവ് കേശവദേവ്, ഗോപിക കൃഷ്ണന്‍. (ജ്യോതിദേവ്സ് ഡയബറ്റിസ് റിസര്‍ച്ച് സെന്റര്‍), ഡോ.ജോണ്‍ പണിക്കാര്‍ (സ്വാന്ത്വന ഹോസ്പിറ്റല്‍), മുഹമ്മദ് റഷീദ് (കിംസ് ഹോസ്പിറ്റല്‍) എന്നീ ഡോക്ടര്‍മാരും പഠനത്തില്‍ പങ്കെടുത്തിരുന്നു.

മ്യുക്കര്‍മൈക്കോസിസ് ബാധിച്ച കോവിഡ് 19 രോഗികളില്‍ 71.3% പേര്‍ക്ക് കോവിഡ് വരുന്നതിനു മുന്‍പേ പ്രമേഹമുണ്ടായിരുന്നു. 13.9% പേര്‍ക്ക് കോവിഡ് വന്നതിനു ശേഷമാണു രക്തത്തിലെ പഞ്ചാര ഉയര്‍ന്നു തുടങ്ങിയത്. 100% പേരും ഇതില്‍ കോവിഡ് ചികിത്സക്കായി സറ്റിറോയ്ഡ് ഉളളവരാണ്.

മുന്‍പ് നടന്ന പഠനത്തെ അപേക്ഷിച്ച് ഇത്തവണ വ്യത്യസ്തമായി 27.7% ആയിരുന്നു ബ്ലാക്ക് ഫംഗസ് രോഗികളില്‍ മരണനിരക്ക്. പഠനത്തിലൂടെ വ്യക്തമാക്കുന്നത് രക്തത്തിലെ പഞ്ചാര ചികിത്സിക്കുവാന്‍ കഴിഞ്ഞാല്‍ മ്യുക്കര്‍മൈക്കോസിസ് തടയുകയും കൂടാതെ ഇതുമൂലമുളള മരണങ്ങളും തടയുവാന്‍ സാധിക്കുയെന്നാണ് പറയുന്നത്.

മ്യുക്കര്‍മൈക്കോസിസ് ബാധിച്ചവര്‍ കേരളത്തിലുമുണ്ട്. കോവിഡ് കാലത്ത് എല്ലാം പ്രമേഹരോഗികളും പ്രമേഹ ചികിത്സയില്‍ സ്വയം പര്യാപ്തത എന്ന ഘട്ടത്തിലേക്ക് എത്തേണ്ടതും ഡോക്ടറോടൊപ്പം ചികിത്സയില്‍ പങ്കാളികളാകേണ്ടതും ചികിത്സ വിജയിക്കേണ്ടതിന് അത്യാവശ്യമായ ഘടകമാണ്. എന്ന നിഗമനത്തിലാണ് ഈ പഠനം അവസാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (21 minutes ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (34 minutes ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (51 minutes ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (1 hour ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (1 hour ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (1 hour ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (1 hour ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (1 hour ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (1 hour ago)

RainAlert കേരളത്തിൽ പെരും  (1 hour ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (2 hours ago)

പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...  (2 hours ago)

ഒരുത്തനും വരേണ്ട,CPM -ന്‍റെ സഹായം ചോദിക്കില്ല,പിണറായിയെ കത്തിച്ച് വിനോദിനി,കുത്തി ബിനീഷ് കോടിയേരിയുടെ ഫ്ലക്സ് കീറി SFI  (2 hours ago)

Kollam sfi അന്തംവിട്ട് മുതിർന്ന നേതാക്കൾ  (2 hours ago)

Malayali Vartha Recommends