Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

​ഗുരുതര കണ്ടെത്തൽ..!!!..ഒമിക്രോൺ ചര്‍മ്മത്തില്‍ ഇരുപത്തിയൊന്ന് മണിക്കൂറിലേറെ നിലനിൽക്കും, എട്ട് ദിവസത്തിലേറെ പ്ലാസ്റ്റിക് പ്രതലങ്ങളിലും, ആരോഗ്യ മേഖലയെ ആശങ്കപ്പെടുത്തി ജപ്പാനിലെ പുതിയ ഗവേഷണ റിപ്പോര്‍ട്ട്....

27 JANUARY 2022 05:40 PM IST
മലയാളി വാര്‍ത്ത

കോവിഡിന്റെ മറ്റ് വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണ്. രണ്ട് ഡോസ് വാക്സിനെടുത്തവർക്കും, കൊവിഡ് പിടിപെട്ടവർക്കും പുതിയ വകഭേദം പിടിപെടുന്നുണ്ട്. അതിവേ​ഗത്തിലാണ് രാജ്യത്ത് ഒമിക്രോണ്‍ പടർന്ന് പിടിക്കുന്നത്. ഇതിന്റെ പുതിയ ഉപവകഭേദവും രാജ്യത്ത് പടരുന്നുണ്ട്. ഒമിക്രോണ്‍ വകഭേദത്തിന് ചര്‍മ്മത്തില്‍ എത്ര സമയം നിലനില്‍ക്കാന്‍ കഴിയുമെന്ന് വല്ല നിശ്ചായമുണ്ടോ?

ഒന്നും രണ്ടും മണിക്കൂറോന്നും അല്ല. 21 മണിക്കൂറിലേറെയും ഇതിന് ചര്‍മ്മത്തില്‍ നിലനില്‍ക്കാന്‍ കഴിയും.അതുപോലെ പ്ലാസ്റ്റിക് പ്രതലങ്ങളില്‍ 8 ദിവസത്തിലേറെയും സമയം നിലനില്‍ക്കാന്‍ കഴിയുമെന്നാണ് ജപ്പാനിലെ വിദഗ്ധരുടെ പുതിയ കണ്ടെത്തല്‍. ആരോഗ്യ മേഖലയെ ആശങ്കപ്പെടുത്തി ജപ്പാനില്‍ നിന്നാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നത്.

 

ജപ്പാനിലെ ക്യോട്ടോ പ്രീഫെക്ചറല്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പഠനത്തില്‍ വുഹാനില്‍ നിന്ന് ഉത്ഭവിച്ച SARS-CoV-2 സ്‌ട്രെയിനും വിവിധ വകഭേദങ്ങളും തമ്മിലുള്ള പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. വുഹാന്‍ സ്‌ട്രെയിനിനേക്കാള്‍ ആല്‍ഫാ, ബീറ്റ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നീ വകഭേദങ്ങള്‍ക്ക് രണ്ടിരട്ടിയില്‍ അധികം സമയം ചര്‍മ്മത്തിലും പ്ലാസ്റ്റിക് പ്രതലങ്ങളിലും അതിജീവിക്കാന്‍ കഴിയുമെന്നാണ് പഠനത്തിലെ വിലയിരുത്തൽ.

വുഹാന്‍ സ്‌ട്രെയിനിന് 8.6 മണിക്കൂറും, ആല്‍ഫയ്ക്ക് 19.6 മണിക്കൂറും, ബീറ്റയ്ക്ക് 19.1 മണിക്കൂറും, ഗാമയ്ക്ക് 11 മണിക്കൂറും, ഡെല്‍റ്റയ്ക്ക് 16.8 മണിക്കൂറും, ഒമിക്രോണിന് 21.1 മണിക്കൂറും ചര്‍മ്മ സാമ്പിളുകളില്‍ അതിജീവിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി കഴിഞ്ഞു.

രാജ്യത്ത് കേസുകൾ കൂടുന്ന ഈ ഒരു സാഹചര്യത്തിൽ ജപ്പാനിലെ ഈ പഠന റിപ്പോർട്ട് ഏറെ ​ഗൗരവമായി എടുക്കേണ്ടത് തന്നെയാണ്.മുൻ കരുതലുകൾ എടുത്തില്ലെങ്കിൽ ഒമിക്രോണിന് അനിയന്ത്രിതമായി പടരുമെന്ന് തന്നെ വേണം കരുതുവാൻ.നിലവിൽ അത്തരമൊരു അവസ്ഥയിലാണെങ്കിൽ കൂടിയും അതിന്റെ വ്യപ്തി കുറച്ചെങ്കിലും കുറയ്ക്കാൻ ഈ പഠന റിപ്പോർട്ട് മുന്നിൽ കണ്ട് മുന്നോട്ട് പോയാൽ അത്രയും കുറച്ചെങ്കിലും വ്യാപനം കുറഞ്ഞ് കിട്ടും.

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിലൂടെ പോലും കണ്ടെത്താന്‍ സാധിക്കാത്ത ഒമിക്രോണിന് പുതിയ ഉപവകഭേദം നാല്‍പ്പതില്‍പരം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി യു.കെ അറിയിക്കുകയുണ്ടായി. ബി എ.2 എങ്ങനെ ഭീഷണിയാകുന്നു എന്ന് കൂടി നോക്കാം. ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.1ല്‍ പരിവര്‍ത്തനം സംഭവിക്കാറുണ്ട്.

എസ് ജീന്‍ അഥവാ സ്പൈക്ക് ജീന്‍ ഒമിക്രോണ്‍ ബാധിതരില്‍ നഷ്ടപ്പെടുന്നു. ഇത് പ്രകാരമാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിലൂടെ എളുപ്പത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ബി എ.2വില്‍ ഈ പരിവര്‍ത്തനം സംഭവിക്കാത്തത് ഇതിനെ കണ്ടെത്തുന്നത് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇക്കാരണങ്ങളാല്‍ ഇവയെ രഹസ്യ ഒമിക്രോണ്‍ (സ്റ്റെല്‍ത്ത് ഒമിക്രോണ്‍) അല്ലെങ്കില്‍ ഒളിഞ്ഞിരിക്കുന്ന ഒമിക്രോണ്‍ എന്നാണ് വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലും ഫിലിപ്പീന്‍സിലും ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒമിക്രോണ്‍ ഉപവകഭേദവും ബി എ.2 ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (37 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (44 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (50 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (53 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends