Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

ഇരുണ്ട ചര്‍മ്മത്തില്‍ നിന്ന് രക്ഷനേടാം

19 APRIL 2017 12:36 PM IST
മലയാളി വാര്‍ത്ത

പുരുഷനെയും സ്ത്രീയെയും ഒരു പോലെ വിഷമിപ്പിക്കുന്ന പ്രശ്‌നമാണ് ഇരുണ്ട ചര്‍മ്മം. അമിതമായ വാക്‌സിങ്, ഹോര്‍മോണ്‍ വ്യതിയാനം, അമിതമായ രോമം കളയല്‍, ഹൈപ്പര്‍ പിഗ്മന്റേഷന്‍, പുകവലി എന്നിവകൊണ്ടെല്ലാമാണ് വായ്ക്ക് ചുറ്റും നശിച്ച ചര്‍മ്മ കോശങ്ങള്‍ രൂപം കൊള്ളുന്നത്. ഇതുമൂലം ചുണ്ടിന് ചുറ്റും അതുപോലെ താടിയിലുമെല്ലാം ഇരുണ്ട ചര്‍മ്മം വരാന്‍ കാരണമാകുകയും ചെയ്യും. ചില പ്രകൃതിദത്തമാര്‍ഗങ്ങളിലൂടെ ഈ അവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കും.

ഏറ്റവും ഉത്തമമായ ഒന്നാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പെയ്ന്‍ എന്ന എന്‍സൈമും വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയും ചുണ്ടുകള്‍ക്കും താടിയ്ക്ക് ചുറ്റും കാണപ്പെടുന്ന ഇരുണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ സഹായിക്കും. പപ്പായ അരിഞ്ഞ് അതില്‍ റോസ് വാട്ടറും മുള്‍ട്ടാണി മിട്ടിയും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി ഈ മിശ്രിതം ഇരുണ്ട ചര്‍മ്മത്തില്‍ പുരട്ടുക. പതിവായി ഇത്തരത്തില്‍ ചെയ്യുന്നതുമൂലം ചര്‍മ്മത്തിന്റെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. 

ചര്‍മ്മത്തിന് നനവും വെളുപ്പും നല്‍കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് പാല്‍. ആദ്യമായി തണുത്ത വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. അതിന് ശേഷം പാലില്‍ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തുടയ്ക്കുക. ഇരുണ്ട നിറമുള്ള താടിയില്‍ വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുന്നതിലൂടെ എല്ലാ മാലിന്യങ്ങളും നീങ്ങുകയും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും. ഒലീവ് എണ്ണ, വെളിച്ചെണ്ണ, ബദാം എണ്ണ പോലുള്ള പ്രകൃതിദത്ത എണ്ണകളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ വരണ്ട ചര്‍മ്മങ്ങള്‍ക്ക് നനവ് നല്‍കി മൃദുലമാക്കാന്‍ സഹായിക്കും. 




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PM MODI പത്തരയ്ക്ക് വിഴിഞ്ഞത്ത് പ്രധാനമന്ത്രി  (5 minutes ago)

ഓഹരി വിപണിയും നേട്ടത്തില്‍  (17 minutes ago)

പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തി...  (21 minutes ago)

പൊന്നാനി നരിപ്പറമ്പില്‍ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക്  (46 minutes ago)

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും  (59 minutes ago)

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (1 hour ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (1 hour ago)

വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...  (1 hour ago)

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 2.00 മണി വരെ  (1 hour ago)

.ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും  (2 hours ago)

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....  (2 hours ago)

ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍സ്വദേശി അബുദാബിയില്‍ മരിച്ചു  (2 hours ago)

ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു  (3 hours ago)

പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം...  (3 hours ago)

Malayali Vartha Recommends