Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

ഏകാന്ത ജീവിതം ആരോഗ്യം നശിപ്പിക്കും

19 APRIL 2017 01:00 PM IST
മലയാളി വാര്‍ത്ത

നിങ്ങള്‍ ഏകാന്ത ജീവിതം ഇഷ്ടപ്പെടുന്നുണ്ടോ? ചില ആളുകള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാനായിരിക്കും ഇഷ്ടം. അത്തരത്തില്‍ ജീവിക്കുന്നതിന് പലതരത്തിലുള്ള ഗുണങ്ങളുമുണ്ട്. നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ മാത്രമേ ഉള്ളൂവെങ്കില്‍ എന്താണോ നിങ്ങള്‍ക്ക് തോന്നുന്നത് അത് ചെയ്യാം. ഇഷ്ടമുള്ളത് കഴിക്കാം. ടെലിവിഷനിലെ മനസ്സിന് ഇഷ്ടമുള്ള പരിപാടികള്‍ ആരുടെയും കൈകടത്തലുകള്‍ ഇല്ലാതെ ആസ്വദിക്കാം. അങ്ങനെ ഒറ്റയ്ക്കുള്ള ജീവിതം ധാരാളം സ്വാതന്ത്ര്യമാണ് നിങ്ങള്‍ക്ക് ലഭ്യമാക്കുക. എന്നാല്‍ ഒറ്റയ്ക്കുളള ജീവിതം നങ്ങളെ രോഗിയാക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ആളുകള്‍ക്ക് അമിത വണ്ണം പോലുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണെന്നാണ് പറയുന്നത്. ഏകാന്ത ജീവിതം നയിക്കുന്നവരുടെ ഭക്ഷണ ക്രമം മറ്റുള്ളവര്‍ക്കൊപ്പം ജീവിക്കുന്ന ആളുകളെ അപേക്ഷിച്ച് അനാരോഗ്യകരമായിരിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 

സാധനങ്ങള്‍ സ്വയം വാങ്ങുന്നതും ഭക്ഷ്യ സാധനങ്ങളുടെ ദിനംപ്രതിയുള്ള വിലക്കയറ്റവും ഭക്ഷണം പാകം ചെയ്യാന്‍ അറിയാത്തതും അഥവാ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് മറ്റൊരാളുടെ സഹായം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഭൂരിപക്ഷം പേരുടേയും ആരോഗ്യം തകരാറിലാകാന്‍ ഇടയാകുമെന്നും പറയുന്നു. അതുമൂലം അവര്‍ അമിതവണ്ണത്തിലേക്ക് നീങ്ങുകയും ചെയ്യുമെന്നും പറയുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാരിലാണ് ഇത്തരം ദോഷഫലങ്ങള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതെന്നും പഠനത്തില്‍ പറയുന്നു. ജീവിതത്തിലെ ദുര്‍ഘടഘട്ടങ്ങളെ തനിച്ച് തരണം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. ഇത്തരം ഘട്ടങ്ങളില്‍ മറ്റുള്ളവരുടെ സഹായം തേടുന്നതു വളരെ ഗുണകരമാണ്. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയന് ഇനിമുതല്‍ സെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി  (25 minutes ago)

മകന്റെ വിവാഹത്തിനായി ഒമാനിലെത്തിയ പിതാവിന് അപ്രതീക്ഷിത മരണം  (37 minutes ago)

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നാളെ പൂര്‍ത്തിയാക്കണമെന്ന് കോടതി  (47 minutes ago)

കെഎസ്ഇബി ഉദ്യോഗസ്ഥനു നേരെ കാട്ടാനയാക്രമണം  (1 hour ago)

മുന്‍ മുഖ്യമന്ത്രി പിണറായിയുടെ വീടിന് മുന്നിലെ 'ജീപ്പ് സ്‌റ്റേഷന്‍' മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും  (1 hour ago)

ലൈഫ് മിഷന്‍ പരിച്ചുവിടുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സിപിഎം  (2 hours ago)

'ദൃശ്യം 3' മികച്ച പ്രതികരണമാണ് ലഭിക്കുന്നത്  (2 hours ago)

മാമ്പഴം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

കെറെയില്‍ കേസുകള്‍ പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരല്ലെന്ന് പി രാജീവ്  (2 hours ago)

101 വോട്ടിൽ ചെക്ക് വെച്ച് തിരുവഞ്ചൂർ സ്പീക്കറെ ഒറ്റിയ 1 വോട്ട് പോയ വഴി ..! ആനയിച്ച് സതീശനും പിണറായിയും WELL DONE സുധാകരൻ..!48 മണിക്കൂർ  (3 hours ago)

സ്പീക്കറെ പ്രശംസിച്ച് മൂടി സതീശനും പിണറായിയും  (3 hours ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന് വധഭീഷണി  (3 hours ago)

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടാന്‍ ആര്‍എംപി  (3 hours ago)

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത 5 ദിവസം കനത്ത മഴക്ക് സാധ്യത  (3 hours ago)

പൊതുസ്ഥലങ്ങളിലെ കന്നുകാലി അറവ് നിരോധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി ശരിവെച്ചു  (4 hours ago)

Malayali Vartha Recommends