Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

നിമിഷനേരം കൊണ്ട് വായ്‌നാറ്റം അകറ്റാം

27 APRIL 2017 11:53 AM IST
മലയാളി വാര്‍ത്ത

വായ്‌നാറ്റം പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ്. ബാക്ടീരിയയാണ് ഇതിന് പ്രധാന കാരണം. വായ വൃത്തിയായി സൂക്ഷിച്ചാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണാം. ഇത് കാരണം സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് മറ്റുള്ളവരോട് ഇടപഴകാന്‍ വരെ ഈ പ്രശ്‌നം കാരണം മടി കാണിയ്ക്കാറുണ്ട്. സ്ഥിരമായി ബ്രഷ് ചെയ്യുക, ഭക്ഷണം കഴിച്ചയുടന്‍ വായ കഴുകുക എന്നിവയെല്ലാം ചെയ്താല്‍ ഈ പ്രശ്‌നത്തെ പരിഹരിയ്ക്കാം.

നമുക്ക് നിമിഷ നേരം കൊണ്ട് വയ്‌നാറ്റം ഇല്ലാതാക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ നോക്കാം. പെരുംജീരകം കൊണ്ട് വായ് നാറ്റം ഇല്ലാതാക്കുക. ഇത് വായിലെ ബാക്ടീരിയയെ എന്നന്നേക്കുമായി ഇല്ലാതാക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടന്‍ പെരുംജീരകം ചവയ്ക്കാം. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടി ചേര്‍ത്ത് തിളപ്പിക്കാം. ഇതിലേക്ക് കറുവയിലയും ഏലവും ചേര്‍ത്ത് ഇത് കൊണ്ട് വായ കഴുകുക. ഉലുവയും വായ് നാറ്റത്തിന് ഉത്തമ പരിഹാരമാണ്. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉലുവ ചേര്‍ത്ത് തിളപ്പിച്ച് രണ്ട് തവണയായി വെള്ളം കുടിയ്ക്കാം.

മല്ലിയില കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കും. മല്ലിയില ചവയ്ക്കുന്നത് വായ്‌നാറ്റത്തെ എന്നന്നേക്കുമായി പ്രതിരോധിയ്ക്കാം. നാരങ്ങ നീര് വായിലെ ബാക്ടീരിയയെ ഇല്ലാതാക്കാനും വായ്‌നാറ്റത്തെ കുറയ്ക്കാനും സഹായിക്കുന്നു. തുളസിയില ചവയ്ക്കുന്നതും വായ്‌നാറ്റത്തെ ഇല്ലാതാക്കും. എന്നാല്‍ തുളസിയില അധികം ചവയ്ക്കരുത്. പതിയെ ചവച്ച് തുപ്പിക്കളയാം. കര്‍പ്പൂര തുളസിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. കര്‍പ്പൂര തുളസിയെണ്ണ ഉപയോഗിക്കുന്നത് വായ്‌നാറ്റത്തെ പരിഹരിയ്ക്കുന്നു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (38 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (48 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (1 hour ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends