Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

നനഞ്ഞ മുടിയോടെ ഉറങ്ങാന്‍ കിടക്കൂ അത്ഭുതം കാണാം

28 JULY 2017 10:19 AM IST
മലയാളി വാര്‍ത്ത

മുടി സംരക്ഷണത്തില്‍ പ്രാധാന്യം നല്‍കുന്നവരാണ് ഏറെയും. മുടു സംരക്ഷണത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതി നനഞ്ഞ മുടിയുടെ സംരക്ഷണംത്തിനാണ്. നനഞ്ഞ മുടി കെട്ടിവെക്കുകയും അതേ മുടിയോട് കൂടി ഉറങ്ങാന്‍ കിടക്കുകയും ചെയ്യുന്നത് മുടിക്ക് ദോഷം ചെയ്യും.

നനഞ്ഞമുടി പരിപാലിക്കുന്നതിന് ചില വഴികളുണ്ട്. പലപ്പോഴും മുടി നനഞ്ഞതാണെങ്കില്‍ അത് കൊണ്ട് പല അത്ഭുതങ്ങളും കാണിക്കാം. നനഞ്ഞ മുടിയോട് കൂടി ഉറങ്ങണം എന്നാണ് പല കേശസംരക്ഷണ വിദഗ്ധരും പറയുന്നത്. ഇത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്.

മുടി നനഞ്ഞതെങ്കിലും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ജഢകളഞ്ഞ് മുടി വെറുതേ അയച്ച് കെട്ടിയിടാം. ഇത് മുടിക്ക് നിരവധി മാറ്റങ്ങള്‍ വരുത്തും. അവ എന്തൊക്കെയെന്ന് നോക്കാം.

നിങ്ങള്‍ക്ക് ബ്യൂട്ടി പാര്‍ലറില്‍ പോവാതെ തന്നെ ചുരുണ്ട മുടി വേണമെങ്കില്‍ അതിനായി ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. നനഞ്ഞ മുടിയെങ്കിലും അത് ലൂസായി മെടഞ്ഞിടുക. ഇത് രാവിലെയാവുമ്പോഴേക്ക് മുടി ചുരുണ്ടതാക്കാന്‍ സഹായിക്കും.

നനഞ്ഞ മുടിയോട് കൂടിയാണ് ഉറങ്ങാന്‍ കിടക്കുന്നതെങ്കില്‍ കോട്ടണ്‍ തലയണകവര്‍ ഉപയോഗിക്കരുത്. ഇത് മുടിക്ക് ദോഷം ചെയ്യും. അതുകൊണ്ട് തന്നെ സാറ്റിന്‍ തലയണക്കവര്‍ ഉപയോഗിക്കാം. ഷാമ്പൂ ഇട്ട ശേഷം കണ്ടീഷണര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും.

 

എന്നാല്‍ എപ്പോഴും വീര്യം കുറഞ്ഞ കണ്ടീഷണര്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ ഇത് മുടിയിലെ ജലാംശത്തെ ഇല്ലാതാക്കുന്നു.ഒരിക്കലും നനഞ്ഞ മുടിയോട് കൂടി ഉറങ്ങാന്‍ പോകുന്നുവെങ്കില്‍ മുടി ചീകരുത്. ഇത് മുടി പൊട്ടിപ്പോവാന്‍ കാരണമാകുന്നു.

നനഞ്ഞ മുടിയില്‍ ചീപ്പ് ഉപയോഗിക്കാന് പാടുള്ളതല്ല. മുടി നല്ല സില്‍ക്ക് തുണി കൊണ്ട് മൂടി വെക്കുക. നനഞ്ഞ മുടിയാണെങ്കില്‍ ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കാന്‍ സഹായിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (4 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (6 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (6 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (6 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (7 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (7 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (7 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (7 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (7 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (7 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (7 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (7 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends