Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

സ്ത്രീ ശരീരത്തോട് പുരുഷ ഹോര്‍മോണ്‍ ചെയ്യുന്ന ദ്രോഹങ്ങള്‍!

28 JULY 2017 04:14 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളില്‍ പുരുഷ ഹോര്‍മോണിന്റെ അളവുകള്‍ കൂടുമ്പോള്‍ എന്തുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ..? സ്ത്രീകള്‍ വെറുക്കുന്ന ചില സംഭവങ്ങളാണ് ഇതിന്റെ അനന്തര ഫലം. അവ ഇതൊക്കെയാണ്...

*വിട്ടുമാറാത്ത മുഖക്കുരു...

എന്തൊക്കെ ചെയ്താലും മുഖക്കുരു മാറുന്നില്ലെന്ന പരാതിയുമായി ചില സ്ത്രീകള്‍ ചര്‍മ്മരോഗ വിദഗ്ദ്ധനെ കാണാനെത്തും. ഇതിന്റെ പ്രധാന കാരണം അവരുടെ ശരീരത്തിലുള്ള പുരുഷ ഹോര്‍മോണിന്റെ അളവ് കൂടിയിരിക്കുന്നതാണ്.

* മുഖത്തും നെഞ്ചിലും അമിത രോമവളര്‍ച്ച...

ചില സ്ത്രീകളില്‍ മുഖത്ത് അമിതമായ രോമവളര്‍ച്ച കാണാറുണ്ട്. പ്രധാനപ്പെട്ട ചര്‍മ്മപ്രശ്‌നമായി ഇത് കാണപ്പെടുന്നുണ്ട്. ഇതിന്റെ കാരണം തിരക്കി മറ്റെങ്ങും പോകണ്ട. ഹോര്‍മോണ്‍ നിലയിലുള്ള വ്യതിയാനമാണ് ഇവിടെ വില്ലനാകുന്നത്. പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുന്നതുകൊണ്ടാണ് രോമവളര്‍ച്ച അധികമാകുന്നത്. ചില സ്ത്രീകളില്‍ ഇത് പോളിസിസ്റ്റിക് ഓവറി ഡിസോര്‍ഡര്‍ എന്ന അസുഖത്തിന്റെ ഭാഗമായും കാണാറുണ്ട്.

* അമിതമായ മുടികൊഴിച്ചില്‍...

ചില സ്ത്രീകളില്‍ അമിതമായ മുടികൊഴിച്ചില്‍ കാണപ്പെടാറുണ്ട്. പലതരം എണ്ണകളും മറ്റും പരീക്ഷിച്ചാലും മുടികൊഴിച്ചിലിന് ഒരു ശമനവും കിട്ടാറില്ല. ഇതിന് കാരണം ശരീരത്തിലെ ടെസ്‌റ്റോസ്റ്റീറോണിന്റെ അളവ് കൂടിയിരിക്കുന്നതാണ്.

* പെട്ടെന്ന് ഭാരംകൂടുന്നത്...

ചില സ്ത്രീകളില്‍ അമിതമായി ഭക്ഷണം കഴിക്കാതെ തന്നെ ശരീരഭാരം അനിയന്ത്രിതമായി കൂടുന്നത് കാണാം. ഇത്തരക്കാരിലും വില്ലനാകുന്നത് ടെസ്‌റ്റോസ്റ്റീറോണിന്റെ അളവ് തന്നെയാണ്. ഹോര്‍മോണ്‍ വ്യതിയാനം ശരീരഭാരം കൂടുകയോ കുറയ്ക്കുകയോ ചെയ്യും.

* ലൈംഗികതാല്‍പര്യം ഇല്ലായ്മ...

ചില സ്ത്രീകള്‍ക്ക് സെക്‌സിനോട് പൊതുവെ താല്‍പര്യം കുറവായിരിക്കും. ഇതിന് പിന്നിലെ കാരണവും ഹോര്‍മോണ്‍ നിലയിലെ വ്യതിയാനമാണ്. ടെസ്‌റ്റോസ്റ്റീറോണിന്റെ അളവ് കൂടിയിരുന്നാല്‍ സ്ത്രീകളില്‍ ലൈംഗിക താല്‍പര്യം കുറവായിരിക്കും.

* പോളിസിസ്റ്റിക് ഓവറി ഡിസോര്‍ഡര്‍...

സ്ത്രീകളില്‍ കാണപ്പെടുന്ന ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണിത്. സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണമായ പോളിസിസ്റ്റിക് ഓവറി ഡിസോര്‍ഡറിന് കാരണവും അവരുടെ ശരീരത്തിലെ ടെസ്‌റ്റോസ്റ്റീറോണിന്റെ അളവ് കൂടിയിരിക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (4 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (5 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (6 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (6 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (6 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (7 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (7 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (7 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (7 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (7 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (7 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (7 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (7 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends