Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

പേടി സ്വപ്‌നങ്ങളില്‍ നിന്ന് മുക്തി നേടാം

02 AUGUST 2017 01:52 PM IST
മലയാളി വാര്‍ത്ത

നമ്മള്‍ എല്ലാവരും സ്വപ്‌നം കാണുന്നവരാണ്. സ്വപ്‌നം കാണാത്തവര്‍ ആരും തന്നെയുണ്ടാകില്ല. കാണുന്ന സ്വപ്‌നങ്ങളില്‍ നല്ലതും പേടിപ്പെടുത്തുന്നതുമായ സ്വപ്‌നങ്ങള്‍ ഉണ്ടാകാം. സ്വപ്നമെന്ന ആ ചെറിയ സെക്കന്റില്‍ നമ്മള്‍ മറ്റൊരു ലോകത്ത് ആണെന്ന് തന്നെ പറയാം. ഉറങ്ങാന്‍ കഴിയാത്ത രീതിയില്‍ നമ്മളില്‍ ആകുലത ഉണ്ടാക്കി വല്ലാതെ ഭീതിപ്പെടുത്തുന്ന സ്വപ്നങ്ങളെയാണ് പേടിസ്വപനങ്ങള്‍ എന്നു പറയുന്നത്.

മിക്കപ്പോഴും ഇത്തരം സ്വപ്നങ്ങളുടെ കാരണം ജീവിതത്തിലെ പരാജയം, നഷ്ടങ്ങള്‍ തുടങ്ങിവയാണ്. ഇത് കുടാതെ ശാരീരികമായ അസുഖങ്ങള്‍, ക്യാന്‍സര്‍ ,ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം, മദ്യം എന്നിങ്ങനെയുള്ള പല കാര്യങ്ങള്‍ നമ്മുടെ പേടിസ്വപ്നങ്ങള്‍ക്ക് കാരണമായേക്കാം. ഇത്തരം പേടി സ്വപനങ്ങള്‍ കണ്ടാലുടന്‍ തന്നെ ആ വ്യക്തി ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരും. ഒരേ സ്വഭാവമുള്ള ഇത്തരം പേടിസ്വപ്നങ്ങള്‍ ഒരു വ്യത്യാസവും കൂടാതെ വ്യക്തിയുടെ ജീവിതത്തില്‍ ആവര്‍ത്തിച്ച് കടന്ന് വന്നുകൊണ്ടിരിക്കാം.

നമ്മള്‍ കാണുന്ന ഭൂരിഭാഗം സ്വപ്നങ്ങളും നമ്മുടെ ജീവിതാനുഭാവങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇടയ്ക്കിടെ കടന്നുവരുന്ന ഈ പേടിസ്വപനം മാറ്റാന്‍ മനശാസ്ത്രപരമായ ചികിത്സയിലൂടെ മാത്രമേ സാധുക്കുകയുള്ളൂ. ലൂസിട് ഡ്രീം തെറാപ്പി, ഹിപ്‌നോ തെറാപ്പി, കൊഗ്‌നറ്റീവ് ബിഹേവിയര്‍ തെറാപ്പി തുടങ്ങിയ മനശാസ്ത്ര ചികിത്സാരീതിയിലൂടെ ഇത്തരം സ്വപ്നങ്ങളെ പരിഹരിക്കാന്‍ കഴിയുമത്രേ.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (4 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (6 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (6 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (6 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (7 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (7 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (7 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (7 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (7 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (7 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (7 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (7 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends