Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ജന്മസംഖ്യ നിങ്ങളുടെ ഭാഗ്യം പറയും

04 AUGUST 2017 09:48 AM IST
മലയാളി വാര്‍ത്ത

ജനിച്ച ദിവസവും നാളും സമയവും നക്ഷത്രവും നോക്കി ഭാവി ജീവത്തിലെ പല വിധത്തിലുളള ദോഷങ്ങളും ഗുണങ്ങളും കണ്ടെത്താനാകും. എന്നാല്‍ ജനിച്ച തീയ്യതി നോക്കി എങ്ങനെയെല്ലാം ഭാവിയും ഭാഗ്യവും തീരുമാനിക്കപ്പെടുന്നു എന്ന് നോക്കാം. പലപ്പോഴും ജ്യോതിഷികള്‍ പല വിധത്തിലാണ് കാര്യങ്ങള്‍ പ്രവചിക്കുന്നത്. എന്നാല്‍ ജന്മസംഖ്യ ഏതെന്ന് എങ്ങനെ കണ്ടു പിടിക്കാം എന്ന് നോക്കാം. പലപ്പോഴും ജന്മസംഖ്യ നോക്കി ഭാഗ്യ നിര്‍ഭാഗ്യം തീരുമാനിക്കാം.

എങ്ങനെ നിങ്ങളുടെ ജന്മസംഖ്യ കണ്ടു പിടിക്കാം എന്ന് നോക്കാം. ഇപ്പോള്‍ നിങ്ങള്‍ ജനിച്ചത് 12ാം തീയ്യതിയാണെങ്കില്‍ 1+2=3, അപ്പോള്‍ 12ന് ജനിച്ചയാളുടെ ജനനസംഖ്യ ന്യൂമറോളജി അഥവാ സംഖ്യാ ശാസ്ത്രപ്രകാരം 3 ആയിരിക്കും. മാസത്തില്‍ 30 ദിവസം ഉള്ളതിനാല്‍ ജനനം 28നാണെങ്കില്‍ 2+8=10എന്നു വരും എന്നാല്‍ ഇതിനെ പിന്നീടും കണക്കാക്കി 1+0=1 എന്ന രീതിയിലേക്ക് മാറ്റണം. 1 മുതല്‍ 9 വരെയുള്ള സംഖ്യകളാണ് ന്യൂമറോളിജി പ്രകാരം ഉപയോഗിക്കുന്നതും.

1, 10, 19, 28 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെയെല്ലാം ജന്മസംഖ്യ 1 ആയിരിക്കും. നേതൃപാടവം നല്ലപോലെ പ്രകടിപ്പിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല പൊതുവേ നിശ്ശബ്ദരായിരിക്കുമെങ്കിലും മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിവുള്ളവരായിരിക്കും ഇത്തരക്കാര്‍. എന്നാലും അല്‍പം ദുര്‍വാശ്ശി കൂടുതല്‍ ആയിരിക്കും ഇവര്‍ക്ക്.

2,11, 20,29 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 2 ആയിരിക്കും. ഇവര്‍ സ്വപ്‌നജീവികളായിരിക്കും. എന്നാല്‍ മറ്റുള്ളവരുടെ അഭിപ്രായത്തിനു കാത്തു നില്‍ക്കാതെ സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്വഭാവമായിരിക്കും ഇവരുടേത്. എഡിസണ്‍, വിനോബ ഭാവെ തുടങ്ങിയ പ്രമുഖര്‍ ഈ ജന്മസംഖ്യയില്‍ ജനിച്ചവരായിരുന്നു. മാത്രമല്ല കുടുംബ സ്‌നേഹം കൂടുതലായിരിക്കും ഇവര്‍ക്ക്.

3,12,21,30 എന്നീ തീയ്യതികളില്‍ ജനിച്ചവര്‍ അറിവുള്ളവരായിരിക്കും. എല്ലാ കാര്യങ്ങളും ചിട്ടയോട് കൂടി ചെയ്യാന്‍ ഇവരെ കഴിഞ്ഞേ ആള്‍ക്കാരുള്ളൂ എന്നത് സത്യം. പൊതുവേ ശാന്ത സ്വഭാവമായിരിക്കുമെങ്കിലും ആഞ്ജാപിക്കാനുള്ള കഴിവ് ഇവരുടെ കൂടപ്പിറപ്പായിരിക്കും.

4, 13, 22, 31 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 4 ആയിരിക്കും. ഇവര്‍ പൊതുവേ ശാന്തസ്വഭാവക്കാരായിരിക്കും. അതുപോലെ തന്നെ വലരെ ഇമോഷണലും മതവിശ്വാസികളുമായിരിക്കും. പങ്കാളിയോട് സ്‌നേഹത്തേക്കാള്‍ കൂടുതല്‍ സൗഹൃദപരമായി ഇടപെടാനായിരിക്കും ഇവര്‍ ആഗ്രഹിക്കുന്നത്

5, 14, 23 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 5 ആയിരിക്കും. സുഹൃത് ബന്ധത്തിന് മറ്റെന്തിനേക്കാള്‍ വില കല്‍പ്പിക്കുന്നവരായിരിക്കും ഇവര്‍. തമാശക്കാരും ബുദ്ധിവൈഭവം കാണിക്കുന്നവരും റൊമാന്റിക്കുമായിരിക്കും ഇവര്‍. വീടിനേയും വാട്ടുകാരേയും സ്‌നേഹിക്കുന്നതായിരിക്കും ഇവരുടെ പ്രധാന അജണ്ട.

6,15,24 എന്നീ തീയ്യതികളില്‍ ജനിച്ചവരായിരിക്കും അഞ്ച് എന്ന ജന്മസംഖ്യയുള്ളവര്‍. വളരെ ക്രിയേറ്റീവ് ആയിരിക്കും ഇത്തരക്കാര്‍. എന്നാല്‍ ക്ഷമാശീലം വളരെ കുറവായിരിക്കും. എന്നാല്‍ ജീവിത കാലം മുഴുവന്‍ നല്ല സുഹൃത്തുക്കളായിരിക്കും ഇവര്‍.

7,16,25 എന്നീ തീയ്യതികളില് ജനിച്ചവരുടെ ജന്മസംഖ്യ 7 ആയിരിക്കും. അപകടകരമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്നവരും പ്രതിഭാശാലികളുമായിരിക്കും ഇവര്‍.

8, 17, 26 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 8 ആയിരിക്കും. ആത്മവിശ്വാസം ഏറ്റവും കൂടുതലുള്ളവരായിരിക്കും ഇവര്‍. ആണ്‍പെണ്‍ വ്യത്യാസം സൗഹൃദങ്ങളില്‍ കാണിക്കാത്തതും ഇവരുടെ സ്വഭാവമായിരിക്കും. എന്നാല്‍ ദുര്‍ബലമായ മനസ്സിന് അടിമകളായിരിക്കും ഇവര്‍

9, 18, 7 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 9 ആയിരിക്കും. നല്ല കേള്‍വിക്കാരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ ഉയര്‍ന്ന ചിന്താഗതിയും ഇവരുടെ കൈമുതലായിരിക്കും. സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്നവരും സമാധനത്തോടെ ജീവിയ്ക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നവരും ഇവരായിരിക്കും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (4 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (5 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (6 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (6 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (6 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (7 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (7 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (7 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (7 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (7 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (7 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (7 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (7 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends