Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

സൗന്ദര്യവര്‍ദ്ധക വസ്തുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അറിയൂ...

11 AUGUST 2017 10:57 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളും പുരുഷന്മാരും സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല.എന്നാല്‍ ഇവയുടെ സ്ഥിരമായ ഉപയോഗം പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്ന കാര്യം പലരും ഓര്‍ക്കാറില്ല. സ്‌കിന്‍ കെയര്‍ കമ്പനികളുടെ മോയ്‌സ്ച്വറൈസറുകളിലെല്ലാം വളരെ ഉയര്‍ന്ന തോതിലാണ് പലതരത്തിലുള്ള ഡിറ്റര്‍ജന്റുകളും സമാനമായ കെമിക്കലുകളും അടങ്ങിയിട്ടുള്ളത്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ സ്വഭാവികമായ പ്രതിരോധശേഷി ഇല്ലാതാകുമെന്നും പഠനങ്ങള്‍ പറയുന്നു. വിയര്‍പ്പ് ശല്യം കുറയ്ക്കാനുപയോഗിക്കുന്ന ഒന്നാണ് ടാല്‍കം പൗഡര്‍. എന്നാല്‍ ഇതും ശരീരത്തിന് ദോഷമാണ്. ടാല്‍കം പൗഡര്‍ ചര്‍മ്മത്തിലെ നനവ് ഇല്ലാതാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ടാല്‍കം പൗഡറില്‍ സിലിക്കേറ്റ്‌സ് പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് കടുത്ത വിഷമാണെന്ന് മാത്രമല്ല അലര്‍ജിക്കും ശ്വാസകോശ സംബന്ധമായ തകരാറുകള്‍ക്കുമെല്ലാം ഇടയാക്കുകയും ചെയ്യും.

കാജല്‍ എന്ന കണ്മഷി ഉപയോഗിക്കുന്നതിലൂടെ കണ്ണിന് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം. ടോക്‌സിക് സമ്പര്‍ക്കം മൂലമുള്ള നേത്രരോഗങ്ങള്‍, നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടല്‍, ഗ്ലൂക്കോമ എന്നിവയ്ക്ക് ഇത് കാരണമായേക്കും. അസെറ്റോണ്‍ എന്ന കടുപ്പമുള്ള രാസവസ്തു നെയില്‍ പോളിഷില്‍ അടങ്ങിയിട്ടുണ്ട്. ഇത് നഖത്തിന്റെ നിറം മഞ്ഞയാകാനും നഖത്തെ ദുര്‍ബലമാക്കുന്നതിനും കാരണമാകും. ലിപ്സ്റ്റിക്കുകളിലും ലിപ് ഗ്ലോസ്സസുകളിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ചുവന്ന ലിപ്സ്റ്റിക്കിലാവട്ടെ അപകടകരമായ അളവില്‍ ലെഡ് അടങ്ങിയിട്ടുണ്ട്. ലെഡ് ശരീരത്തിലെത്തിയാല്‍ തലച്ചോറില്‍ പലതരത്തിലുള്ള തകരാറുകളും പെരുമാറ്റ വൈകല്യങ്ങളും ഉണ്ടായേക്കും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (4 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (5 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (6 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (6 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (6 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (7 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (7 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (7 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (7 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (7 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (7 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (7 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (7 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends