Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

സ്ത്രീയുടെ മൂക്ക് നോക്കിയാലറിയാം ഭാഗ്യം

16 AUGUST 2017 10:34 AM IST
മലയാളി വാര്‍ത്ത

സ്ത്രീയുടെ മൂക്കിന്റെ ആകൃതിയനുസരിച്ച് ആ മൂക്ക്ക ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നറിയാന്‍ സാധിക്കും. പലര്‍ക്കും പല ആകൃതിയായിരിക്കും മൂക്കിനുണ്ടാവുന്നത്. എന്തൊക്കെയാണ് മൂക്കിന്റെ ഷേപ്പിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ എന്ന് നോക്കാം. ഒരു വളവും ഇല്ലാത്ത നേരെയുള്ള മൂക്കാണ് നിങ്ങള്‍ക്കെങ്കില്‍ വളരെ ബുദ്ധിശാലികളായിരിക്കും ഇവര്‍. മാത്രമല്ല ക്രിയേറ്റീവായി കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവും ഇത്തരക്കാര്‍ക്കുണ്ടായിരിക്കും. എന്നാല്‍ ദു:ഖമാണെങ്കിലും സന്തോഷമാണെങ്കിലും അധികമായി ഇവയൊന്നും പ്രകടിപ്പിക്കാത്തവരായിരിക്കും ഇത്തരക്കാര്‍. ചെറിയ മൂക്കുള്ളവരും നമുക്കിടയിലുണ്ട്. നീളം കുറഞ്ഞ മൂക്കുള്ളവര്‍ക്ക് പല കാര്യങ്ങളും ചെയ്യാന്‍ ഉത്സാഹം കൂടുതലായിരിക്കും. ഏത് കാര്യത്തിനും തമാശ രൂപേണ പ്രതികരിക്കുന്നവര്‍.

അകത്തേക്ക് വളഞ്ഞ മൂക്ക് ഉള്ളവരാണ് നമ്മളില്‍ പലരും. മൂക്കിന്റെ അറ്റം ഉയര്‍ന്നിരിക്കുന്ന തരത്തിലുള്ള മൂക്കുള്ള സ്ത്രീകള്‍ വളരെ ദയാലുക്കളായിരിക്കും. മാത്രമല്ല ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ സര്‍വ്വ ഗുണ സമ്പന്നരായിരിക്കും. മാത്രമല്ല ഇത്തരത്തിലുള്ള സ്ത്രീകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സുള്ളവരായിരിക്കും. കൊളുത്ത് പോലുള്ള മൂക്കാണ് മറ്റൊരു പ്രത്യേകത. തത്തച്ചുണ്ട് പോലുള്ള മൂക്കായിരിക്കും ഇത്. ഇവരെ സ്വാധീനിക്കാന്‍ കഴിയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. സ്വന്തം അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നവരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ഒരു കാര്യത്തിലും ആവശ്യപ്പെടില്ല.

ഉരുണ്ട മൂക്കുള്ളവരും ചില്ലറക്കാരല്ല എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇവര്‍ക്ക് നേതൃപാടവം കൂടുതലായിരിക്കും. എന്നാല്‍ എടുത്ത് ചാടി ഒരു കാര്യത്തിലും തീരുമാനമെടുക്കുന്നവരായിരിക്കില്ല ഇത്തരക്കാര്‍. മാത്രമല്ല നല്ല സംഘാടന മികവുള്ളവരായിരിക്കും ഇത്തരക്കാര്‍. രന്ന മൂക്കുള്ളവരുടെ മൂക്കിന് നീളം വളരെ കുറവായിരിക്കും. എന്ത് കാര്യത്തിനും എടുത്ത് ചാടി തീരുമാനമെടുക്കുന്നവരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ മറ്റുള്ളവരെ സഹായിക്കുന്നതിന് ഒരിക്കവും മടി കാണിക്കുകയില്ല ഇവര്‍. ിലരുടെ നാസാരന്ധ്രങ്ങള്‍ സാധാരണത്തേതില്‍ നിന്നും അല്‍പം കൂടി വിടര്‍ന്നിരിക്കും. ഇവര്‍ക്ക് പല കാര്യങ്ങളിലും ജിഞ്ജാസ കൂടുതലായിരിക്കും. ഏത് തരത്തിലുള്ള വികാരമാണെങ്കിലും അത് പ്രകടിപ്പിക്കാന്‍ ഇവര്‍ മിടുക്കരായിരിക്കും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (4 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (5 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (6 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (6 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (6 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (7 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (7 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (7 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (7 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (7 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (7 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (7 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (7 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends