Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഭാഗ്യ-നിര്‍ഭാഗ്യങ്ങളെ മറുകിലുടെ തിരിച്ചറിയാം

17 AUGUST 2017 10:32 AM IST
മലയാളി വാര്‍ത്ത

മുഖം നോക്കി മാത്രമല്ല, മറുക് നോക്കിയുെ ഒരാളുടെ ലക്ഷണം പറയാം. ലക്ഷണ ശാസ്ത്രത്തിലും രേഖാശാസ്ത്രത്തിലും മറുകിന് വളരെ പ്രാധാന്യമുണ്ട്. പലപോഴും ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും മറുകിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. സ്ത്രീപുരുഷ ലക്ഷണങ്ങളില്‍ മറുകിനുള്ള പ്രാധാന്യം ചില്ലറയല്ല.രണ്ട് തരത്തിലുള്ള മറുകാണ് ഉള്ളത്. ഒന്ന് കറുത്ത നിറത്തിലുള്ളതും ഒന്ന് ചിവന്ന നിറത്തിലുള്ളതും. ഇതില്‍ ചുവന്ന നിറമുള്ള മറുകാണ് ഏറ്റവും ശുഭകരമായിട്ടുള്ളത്. പുരുഷന്റെ മറുകിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

* ചെവിക്കുള്ളില്‍ മറുകുള്ളയാളാണെങ്കില്‍ അയാള്‍ അഹങ്കാരിയായിരിക്കും. എന്നാല്‍ എന്തൊക്കെയാണെങ്കിലും ഭാഗ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും. അതിലുപരി ധനികന്‍മാരായിരിക്കും ഇത്തരക്കാര്‍.

* കഴുത്തിനോട് ചേര്‍ന്നാണ് മറുകെങ്കില്‍ അയാള്‍ ജോലിക്കാര്യത്തില്‍ അതിസമര്‍ത്ഥനായിരിക്കും. എന്നാല്‍ ദാമ്പത്യത്തില്‍ കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവായിരിക്കും.

* വലതു കവിളിലെ മറുകാണ് നിങ്ങള്‍ക്കെങ്കില്‍ അത് ശുഭലക്ഷണമാണ്. മാത്രമല്ല ഏത് കാര്യം ചെയ്താലും അതെല്ലാം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും.

* ഇനി മറുക് മൂക്കിനു മുകളിലാണെങ്കില്‍ അത് ശുഭകരമായ കാര്യമല്ല. കാരണം മൂക്കിനു മുകളില്‍ മറുകുള്ള പുരുഷന്‍ എപ്പോഴും പലപ്പോഴും പല കാര്യങ്ങളിലും പരാജയമായിരിക്കും. ഇവര്‍ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് വളരെ കുറവായിരിക്കും.

* ചുണ്ടിനു മുകളില്‍ മറുകുള്ള പുരുഷനാണെങ്കില്‍ സ്വന്തം കഴിവ് കൊണ്ട് ഉയര്‍ന്ന് വന്ന വ്യക്തിയായിരിക്കും. അതിലുപരി മറ്റുള്ളവരോട് ദയ കാണിക്കുന്ന വ്യക്തിയായിരിക്കും.

* താടിയിലാണ് നിങ്ങള്‍ക്ക് മറുകെങ്കില്‍ അത് ശുഭകരമായാണ് കണക്കാക്കുന്നത്. താടിയില്‍ മറുകുള്ളയാള്‍ക്ക് കുടുംബ സ്‌നേഹം കൂടതലായിരിക്കും. മാത്രമല്ല നല്ലൊരു നേതൃപാടവം ഇയാള്‍ക്കുണ്ടായിരിക്കും.

* തള്ളവിരലിന്റെ പുറത്താണ് ഇനി പുരുഷന്‍മാര്‍ക്ക് മറുകെങ്കില്‍ ഇത് ധനാകര്‍ഷണത്തിന് കാരണമാകുന്നു. മാത്രമല്ല എല്ലാ അര്‍ത്ഥത്തിലും സമ്പന്നമായ ജീവിതം നയിക്കുന്നവരായിരിക്കും ഇവര്‍.

* നിങ്ങളിലെ സാമര്‍ത്ഥ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കക്ഷത്തില്‍ മറുകുണ്ടാവുന്നത് ധനാഗമനത്തിനും കാരണമാകുന്നു. പല വിധത്തിലാണ് ഇത് നിങ്ങളെ സഹായിക്കുന്നതും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (2 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (3 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (4 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends