Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

കഷണ്ടിക്ക് മരുന്ന്

17 AUGUST 2017 10:42 AM IST
മലയാളി വാര്‍ത്ത

കഷണ്ടിക്ക് ഇതേവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നാണ് പറയുന്നതെങ്കിലും ചില വിദ്യകളിലൂടെ കഷണ്ടിയില്‍ മുടി കിളിര്‍ക്കും. ഇത്തരത്തിലൊന്നാണ് സവാള. സവാള മുടി കൊഴിച്ചിലിനുള്ള നല്ലൊരു മരുന്നാണ്. നരച്ച മുടി കറുപ്പിയ്ക്കാനും കൊഴിഞ്ഞുപോയിടത്തു മുടി വരാനുമെല്ലാം ഏറെ നല്ലതാണ്. സവാള കഷണ്ടിയില്‍ മുടി കിളിര്‍ക്കാന്‍ സഹായിക്കും. താഴെപ്പറയുന്ന വഴികള്‍ പരീക്ഷിച്ചു നോക്കൂ,

സവാളയുടെ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മിക്‌സിയില്‍ അടിച്ചു നീരെടുക്കുക. ഇത് മുടിപോയ ഭാഗത്തു പുരട്ടി മസാജ് ചെയ്യണം. ഇളംചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കൊണ്ടു തലയും മുടിയും പൊതിഞ്ഞു കെട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂ കൊണ്ടു കഴുകാം. കാല്‍കപ്പു സവാള നീരും 1 ടേബിള്‍സ്പൂണ്‍ തേനും കലര്‍ത്തുക. ഇത് മുടിയില്ലാത്തിടത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ ചൂടുള്ള ടവല്‍ കെട്ടി വയ്ക്കുക. രാത്രി മുഴുവന്‍ കെട്ടി വച്ച് രാവിലെ ഷാംപൂ ഉപയോഗിച്ചു കഴുകാം.

ഒരു സവാളയുടെ ജ്യൂസും ഒരു ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണയും കലര്‍ത്തുക. ഒരു പഞ്ഞിയെടുത്ത് ഈ മിശ്രിതത്തില്‍ മുക്കി തലയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഷാംപൂ കൊണ്ടു കഴുകാം.സവാളനീര്, നാരങ്ങാനീര്, ക്യാരറ്റ് ജ്യൂസ് എ്ന്നിവ തുല്യഅളവില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് 1 ടേബിള്‍സ്പൂണ്‍ യീസ്റ്റ്, 2 ടേബിള്‍സ്പൂണ്‍ ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തുക. ഇത് മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഒരു ടേബിള്‍സ്പൂണ്‍ സവാളനീര്, 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ കലര്‍ത്തുക. ഇത് ശിരോചര്‍മത്തില്‍ തേച്ചു മസാജ് ചെയ്യാം. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.

നിയാസിന്‍ മുടിവേരുകളെ ബലപ്പെടുത്തും. ബയോട്ടിന്‍ മുടി പിളരുന്നതു തടയും.ഇതിലെ ഗ്ലൈക്കോസൈഡ് മുടിവേരുകളിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തും. മുടിവേരുകളിലേയ്ക്കുള്ള ഓക്‌സിജന്‍ പ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.ഇതിലെ പൊട്ടാസ്യം, സള്‍ഫര്‍, അയേണ്‍, അയൊഡിന്‍ തുടങ്ങിയവയെല്ലാം മുടിവളര്‍ച്ചയ്ക്കു നല്ലതാണ്. ഒരു സവാള അരിഞ്ഞ് ഗ്ലാസ് ജാറിലിടുക. ഇതില്‍ 50എംഎല്‍ ബ്രാണ്ടി ഒഴിയ്ക്കുക. ഇത് അടച്ച് രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ ഈ മിശ്രിതം ഊറ്റിയെടുത്ത് കഷണ്ടിയുള്ളിടത്തു പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ബ്രാണ്ടിയ്ക്കു പകരം വേണമെങ്കില്‍ റം ഉപയോഗിയ്ക്കാം.

ഒരു ടേബിള്‍സ്പൂണ്‍ കല്ലുപ്പ് അല്‍പം ചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു സവാളയുടെ ജ്യൂസ്, 2 ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ബ്രാണ്ടി എ്ന്നിവ കലര്‍ത്തുക. ഇത് മുടിയില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. സവാളയിലെ സള്‍ഫര്‍ ആന്റിബാക്ടീരിയ്ല്‍, ആന്റിഫംഗല്‍ ഗുണങ്ങളടങ്ങിയതാണ്. ശിരോചര്‍മത്തിലെ അണുബാധകള്‍ ചെറുക്കും. ഇതിലെ ക്വര്‍സ്വെറ്റില്‍ ഫ്രീ റാഡിക്കലുകളെ തടുത്ത് മുടിനര ഒഴിവാക്കും. മീഥെല്‍സള്‍ഫോണൈല്‍മീഥേന്‍ മുടി വളര്‍ച്ചയെ സഹായിക്കുന്ന കെരാട്ടിന്‍ ഉല്‍പാദിപ്പിയ്ക്കും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (5 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (5 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (6 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (7 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (7 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (7 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (7 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (8 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (8 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (8 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (8 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (8 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (8 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (8 hours ago)

Malayali Vartha Recommends