Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

ഒരു വര്‍ഷത്തിനിടയില്‍ ലൈംഗീകബന്ധം നടന്നത് മൂന്നു തവണ മാത്രം... ഒരു ഭാര്യയുടെ തുറന്നു പറച്ചില്‍

18 AUGUST 2017 11:36 PM IST
മലയാളി വാര്‍ത്ത

പ്രണയ വിവാഹമായിരുന്നെങ്കിലും ഭര്‍ത്താവിന് ഭാര്യയോട് ബഹുമാനം മാത്രം. ഒരു പ്രമുഖ സൈക്കോളജിസ്റ്റ് അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ വന്ന ഒരു ഭാര്യയുടെ ദുരവസ്ഥയെ കുറിച്ചാണ് പറയുന്നത്. 32വയസ്സുള്ള യുവതിയും 26 വയസ്സുള്ള യുവാവും തമ്മില്‍ വിവാഹിതരായി. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.  

അയാളുടെ വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ വകവയ്ക്കാതെയാണ് ഞങ്ങള്‍ ഒന്നിച്ചു കഴിയുന്നത്. തരക്കേടില്ലാത്ത ശമ്പളം ലഭിക്കുന്നതിനാല്‍ സാമ്പത്തിക പ്രശ്‌നമൊന്നും ഞങ്ങള്‍ക്കില്ല. വളരെ സന്തോഷകരമായ ജീവിതം നയിക്കുന്നു. എന്നാല്‍ അയാള്‍ക്ക് എന്നോട് ലൈംഗികപരമായി പെരുമാറാന്‍ ആവുന്നില്ല. ഒരുതരം ബഹുമാനമാണ് എപ്പോഴും. ഒരു വര്‍ഷത്തിനിടെ ഞങ്ങള്‍ ബന്ധപ്പെട്ടത് മൂന്നു തവണ മാത്രമാണ്. അവയെല്ലാം തീര്‍ത്തും പരാജയവുമായിരുന്നു. എന്റെ അടുത്ത് എത്തുമ്പോള്‍ ഉദ്ധാരണം ഉണ്ടാകുന്നില്ല. അയാളെ എങ്ങനെ മാറ്റിയെടുക്കാനാകും. പ്രായ വ്യത്യാസമാണോ ഇതിനു കാരണമെന്നായിരുന്നു യുവതി തന്നോട് ചോദിച്ചത്. 

ഭാര്യയ്ക്ക് ഭര്‍ത്താവിനേക്കാള്‍ ഇളപ്പമായിരിക്കണം എന്നത് ജീവശാസ്ത്രപരമായ ഒരു നിബന്ധനയല്ല. സ്ത്രീകള്‍ക്ക് ശരാശരി ആയുര്‍ദൈര്‍ഘ്യം കൂടുതലായതുകൊണ്ടും സ്ത്രീകളുടെ പ്രത്യുല്‍പാദന പ്രവര്‍ത്തനങ്ങള്‍ പുരുഷനെ അപേക്ഷിച്ച് നേരത്തെ ആരംഭിക്കുകയും നേരത്തേ നിലക്കുകയും ചെയ്യുന്നതുകൊണ്ടും ഉണ്ടായ കീഴ്‌വഴക്കമാവാമിത്. സ്ത്രീക്ക് പുരുഷനേക്കാള്‍ പ്രായം കുറഞ്ഞിരിക്കണം എന്ന് നിര്‍ബന്ധമില്ല. സാമൂഹ്യ നിയമങ്ങള്‍ മനുഷ്യന്റെ മനസില്‍ പല വേലിക്കെട്ടുകളും ബോധമായും അബോധമായും സൃഷ്ടിക്കുന്നു.

തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീയെ ഭാര്യയായോ കാമുകിയായോ സങ്കല്‍പ്പിക്കാന്‍ കഴിയാതെ വരുന്നത് അബോധമായി മനസിലുള്ള ചില അരുതായ്മകള്‍ മൂലമാവാം. അമ്മ, സഹോദരി, അധ്യാപിക തുടങ്ങിയ സ്ഥാനങ്ങളിലുള്ള വ്യക്തിയോട് ലൈംഗികബന്ധം പാടില്ല എന്ന അലിഖിത നിയമത്തിന് മനുഷ്യസംസ്‌കാരത്തോളം പഴക്കമുണ്ട്. ഏതാണ്ട് എല്ലാ സംസ്‌കാരങ്ങളിലും ഇത്തരം നിയമങ്ങള്‍ ഉണ്ട് എന്നത് നരവംശശാസ്ത്രജ്ഞന്മാരും മനഃശാസ്ത്രജ്ഞരും നിരീക്ഷിച്ചിട്ടുള്ളവയാണ്. ഇത്തരക്കാരെ ലൈംഗികബന്ധത്തിനായി നിര്‍ബന്ധിക്കുന്നതും സമ്മര്‍ദം ചെലുത്തുന്നതും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി ഇന്ത്യക്കാരന്‍  (12 minutes ago)

വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍  (25 minutes ago)

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്  (34 minutes ago)

രണ്ടുവയസുകാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്....  (47 minutes ago)

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (1 hour ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (1 hour ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (2 hours ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (2 hours ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (2 hours ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (2 hours ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (3 hours ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (3 hours ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (3 hours ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (11 hours ago)

Malayali Vartha Recommends