Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഇത് അമ്മയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും

03 SEPTEMBER 2017 11:05 AM IST
മലയാളി വാര്‍ത്ത

കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് മുലപ്പാല്‍. ഒരു പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങളുടെ പാലുകുടി നിര്‍ത്താന്‍ അമ്മമാര്‍ ശ്രദ്ധിക്കാറുണ്ട്. പെട്ടെന്നുളള ഈ മാറ്റം അമ്മയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. മൂഡ് മാറ്റം ഉണ്ടാവുന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. പിരിയഡ് സമയത്തും ഗര്‍ഭകാലത്തും മൂഡ് മാറ്റം ഉണ്ടാവുന്നു. ചില അമ്മമാര്‍ വളരെയധികം അസ്വസ്ഥരായി കാണപ്പെടും. മുലയൂട്ടുന്ന സമയത്ത് സന്തോഷ ഹോര്‍മോണായ ഓക്‌സിടോസിന്‍ ഉണ്ടാവുന്നു. എന്നാല്‍ മുലയൂട്ടല്‍ കഴിയുമ്പോള്‍ വീണ്ടും ഹോര്‍മോണിന്റെ അഭാവം മൂഡ് മാറ്റത്തിന് കാരണമാകുന്നു. പ്രസവത്തിനു ശേഷം കുറച്ച് ദിവസത്തേക്ക് ആര്‍ത്തവം നിലക്കുന്നു. എന്നാല്‍ മുലയൂട്ടല്‍ ഇല്ലാതാവുമ്പോള്‍ വീണ്ടും ആര്‍ത്തവത്തിലേക്ക് പല സ്ത്രീകളും കടക്കുന്നു. മാത്രമല്ല കൃത്യമായ ആര്‍ത്തവമായിരിക്കും പിന്നീട്.

മുലയൂട്ടുമ്പോള്‍ പല സ്ത്രീകളിടേയും സ്തനങ്ങള്‍ തൂങ്ങിപ്പോവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ മുലയൂട്ടല്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ സ്തനങ്ങള്‍ക്ക് വീണ്ടും ആകൃതിയും ഉറപ്പും ലഭിക്കുന്നു. ചില അമ്മമാരില്‍ കുഞ്ഞുങ്ങള്‍ പാല്‍ കുടിച്ചാലും ഇല്ലെങ്കിലും കുറച്ച് ദിവസത്തേക്കെങ്കിലും ഇത് തുടര്‍ന്ന് കൊണ്ടിരിക്കും. പെട്ടെന്ന് തന്നെ പാല്‍ ഇല്ലാതാക്കാന്‍ കഴിയില്ല. ഇക്കാരണത്താല്‍ പാല്‍ കെട്ടിനില്‍ക്കുകയും സ്തനങ്ങളില്‍ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. കുഞ്ഞിന്റെ പാലുകുടി നിര്‍ത്തുന്നതിന്റെ ഫലമായി ഉണ്ടാവുന്ന ഒന്നാണ്. പലപ്പോഴും പാലുല്‍പ്പാദനം എന്ന പ്രതിസന്ധിയെ നിര്‍ത്താന്‍ പലര്‍ക്കും കഴിയില്ല. മുന്‍പ് ഉണ്ടായിരുന്ന അതേ അളവില്‍ തന്നെ കുറച്ച് ദിവസത്തേക്ക് പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതും സ്ത്രീകളില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (5 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (5 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (6 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (7 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (7 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (7 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (7 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (8 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (8 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (8 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (8 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (8 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (8 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (8 hours ago)

Malayali Vartha Recommends