Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?


ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു


കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക

കുട്ടികളോട് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍

03 SEPTEMBER 2017 11:34 AM IST
മലയാളി വാര്‍ത്ത

വളര്‍ന്ന് വരുന്ന കുട്ടികളോട് പറയേണ്ടതും പറയേണ്ടാത്തതുമായി ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ആ കാര്യങ്ങള്‍ എന്ന് നോക്കാം. നിന്നെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കുട്ടികളോട് പറയരുത.് ഇത് കുട്ടികളില്‍ മാനസികമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. എന്നെയൊന്ന് ഒറ്റയ്ക്ക് വിടുമോ എന്ന രക്ഷിതാക്കളുടെ ചോദ്യം പലപ്പോഴും കുട്ടികളില്‍ അകല്‍ച്ചയുണ്ടാക്കും. പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇത് നീ പെണ്‍കുട്ടിയാണ് അത് കൊണ്ട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന്. എന്നാല്‍ ഒരിക്കലും ഇത്തരം താരതമ്യങ്ങള്‍ പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും ചെയ്യരുത്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതും വലിയ പ്രസ്‌നങ്ങളാണ് കുട്ടികളില്‍ ഉണ്ടാക്കുന്നത്. ഇത് കുട്ടികളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു.

എപ്പോഴും ഏത് കാര്യത്തിനും കരയുന്ന കുട്ടികളാണെങ്കില്‍ പലപ്പോഴും അതുണ്ടാക്കുന്ന പ്രശ്‌നം മാതാപിതാക്കളെ സമ്മര്‍ദ്ദത്തിലാക്കും. എന്നാല്‍ കുട്ടികളുടെ ഇത്തരം സ്വഭാവം മാറ്റിയെടുക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്. ഒരിക്കലും അവരെ കുറ്റപ്പെടുത്താതിരിക്കുക. ചില മാതാപിതാക്കളുണ്ട് കഠിനമായ ശിക്ഷ നല്‍കിയാലേ കുട്ടികള്‍ പാഠം പഠിയ്ക്കൂ എന്ന് വിചാരിയ്ക്കുന്നവര്‍. എന്നാല്‍ കഠിനമായ ശിക്ഷ പലപ്പോഴും കുട്ടികളില്‍ പ്രതികാരമനോഭാവം ഉണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ.കുട്ടികളോട് ഒരു കാരണവശാലും ഇത്തരം കമന്റുകള്‍ പറയരുത്. നീ തടി കൂടുതലാണ് അതുകൊണ്ട് ശ്രദ്ധിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍. ഇത് മാനസിക സമ്മര്‍ദ്ദം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങി തലയിടിച്ച് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു  (7 minutes ago)

15 മിനിറ്റിൽ ഇറാനെ നിർത്തി കത്തിച്ചു.!ഹോർമൂസിൽ അമേരിക്കൻ പട്ടാളത്തിന്റെ ദീപാവലി,ഇറാനികൾ അപ്രത്യക്ഷമെന്ന്  (10 minutes ago)

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (20 minutes ago)

പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി  (1 hour ago)

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (1 hour ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (1 hour ago)

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (1 hour ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (1 hour ago)

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (2 hours ago)

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (2 hours ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (3 hours ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (3 hours ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (3 hours ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (3 hours ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (3 hours ago)

Malayali Vartha Recommends