Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഇതിലെ രാസവസ്തുക്കള്‍ വന്ധ്യതയ്ക്ക് കാരണമാകും

05 SEPTEMBER 2017 10:57 AM IST
മലയാളി വാര്‍ത്ത

യോഗാ മാറ്റ് പോലുള്ള ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അപ്‌ഹോള്‍സ്റ്ററി ചെയ്ത ഫര്‍ണിച്ചറുകള്‍, ശിശു ഉല്‍പ്പന്നങ്ങള്‍, ജിം യോഗ മാറ്റുകള്‍ ഇവയിലെല്ലാം ഓര്‍ഗാനോ ഫോസ്‌ഫേറ്റ് ഫ്‌ലെയിം റിറ്റാര്‍ഡന്റുകള്‍ എന്നറിയപ്പെടുന്ന അഗ്‌നിശമനികള്‍ അടങ്ങിയിട്ടുണ്ട്. മൂത്രത്തില്‍ ഈ രാസവസ്തുക്കള്‍ കൂടിയ അളവില്‍ ഉള്ള സ്ത്രീകള്‍ കൃത്രിമ ബീജസങ്കലനം വഴി ഗര്‍ഭം ധരിക്കാന്‍ സാധ്യത വളരെ കുറവായിരിക്കും. പ്രത്യുല്പാദനം നടക്കാത്തതിനുള്ള നിരവധി ഘടകങ്ങളില്‍ ഒന്നാണ് പി എഫ് ആറുമായുള്ള സമ്പര്‍ക്കവുമെന്ന് പഠനം പറയുന്നു. പഠനത്തില്‍ പങ്കെടുത്തവരില്‍ എണ്‍പതുശതമാനത്തില്‍ കൂടുതല്‍ പേരിലും മൂന്നിനം പി എഫ് ആറുകള്‍ ഉള്ളതായി കണ്ടു. ഇവയുടെ അളവ് കൂടുതലുള്ള സ്ത്രീകളില്‍ പ്രത്യുല്പ്പാദന സാധ്യത പത്തുശതമാനം കുറവായിരിക്കും.

ഭ്രൂണത്തിന്റെ ഇംപ്ലാന്റേഷനുള്ള സാധ്യത 31 ശതമാനവും മെറ്റബോളൈറ്റുകളുടെ അളവ് കുറഞ്ഞ സ്ത്രീകളെ അപേക്ഷിച്ച് ഗര്‍ഭധാരണത്തിനുള്ള സാധ്യത 41 ശതമാനവും കുറവായിരിക്കും. ഐ വി എഫ് ചികിത്സ ചെയ്യുന്നവര്‍ ഇതു വിജയിക്കാന്‍ പാരിസ്ഥിതിക രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ ഫ്‌ലെയിം റിറ്റാര്‍ഡന്റുകള്‍ ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പി. എഫ്. ആര്‍, ഹോര്‍മോണ്‍ തകരാറിനു കാരണമാകും എന്ന് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഫര്‍ണിച്ചറുകളില്‍ നിന്നും മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്നും ഇവ വായുവിലേക്കും വീടിനുള്ളിലെ അന്തരീക്ഷത്തിലെ പൊടിയിലേക്കും കലരും. ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ കോര്‍ട് നി കാരിഗ്‌നന്റെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (5 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (5 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (6 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (7 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (7 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (7 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (7 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (8 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (8 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (8 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (8 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (8 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (8 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (8 hours ago)

Malayali Vartha Recommends