Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

പ്രഭാതഭക്ഷണം പ്രോട്ടീന്‍ സമ്പുഷ്ടമായിരിക്കണം

05 SEPTEMBER 2017 11:15 AM IST
മലയാളി വാര്‍ത്ത

എന്തെങ്കിലും കഴിച്ച് വയര്‍ നിറക്കുന്നതിലല്ല കാര്യം. കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടോ എന്നറിയണം. പ്രോട്ടീനിന്റെ അഭാവം നിങ്ങളെ കാലക്രമത്തില്‍ വലിയ രോഗിയാക്കിമാറ്റും. അതുകൊണ്ട് പ്രഭാതഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയിരിക്കണം. ചില പ്രോട്ടീന്‍സമ്പുഷ്ട ഭക്ഷണങ്ങളെക്കുറിച്ചറിയാം.

* ഡ്രൈ ഫ്രൂട്ട്‌സ്-പഴങ്ങള്‍ കഴിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഡ്രൈ ഫ്രൂട്ട്‌സും. ഉണക്കമുന്തിരി പോലുള്ള പഴങ്ങള്‍ ദിവസേന ഒരു തുടം വീതം കഴിക്കുക.

* ഗ്രീന്‍ ടീ- പ്രഭാതഭക്ഷണത്തിനു ശേഷം ഒരു ഗ്രീന്‍ ടീ കൂടി സേവിച്ചോളൂ. ഗ്രീന്‍ ടീയ്ക്കു പകരം നാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്ത ജിഞ്ചര്‍ ടീയും പരീക്ഷിക്കാം.

* ഓട്‌സ്-ഇത് ഒരു ഉത്തമമായ പ്രോട്ടീന്‍ കലവറയാണ്. രാവിലെ രണ്ടോ മൂന്നോ സ്പൂണ്‍ ഓട്‌സ് കുറുക്കി കഴിക്കാന്‍ മറക്കേണ്ട.

* വെണ്ണ-ഒരു സ്പൂണ്‍ വെണ്ണ രാവിലെ കഴിക്കുക. റൊട്ടിയോ മറ്റോ കഴിക്കുമ്പോഴോ സാന്‍ഡ്!വിച്ചില്‍ ഉള്‍പ്പെടുത്തിയോ വെണ്ണ അകത്താക്കാം.

* വെജിറ്റബിള്‍ ഓംലറ്റ്-മുട്ട വെറുതെ പൊരിച്ചു കഴിക്കുന്നതിനു പകരം വെജ് ഓംലറ്റ് പരീക്ഷിക്കാം. മുട്ടയടിച്ചു പതിപ്പിച്ചതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി, കാബേജ്, കാപ്‌സിക്കം, കാരറ്റ് എന്നിവ ചേര്‍ത്ത് ഓംലറ്റ് തയാറാക്കാം.

* ഫ്രൂട്ട് സ്മൂത്തി-മാമ്പഴമോ, പൈനാപ്പിളോ പപ്പായയോ അങ്ങനെ ഏതെങ്കിലും പഴം പാല്‍ ചേര്‍ത്ത് മിതമായ അളവില്‍ മധുരം ചേര്‍ത്ത് മിക്‌സിയിലടിച്ച് സ്മൂത്തി തയാറാക്കി നോക്കൂ. കുട്ടികള്‍ക്ക് ഇതുവളരെ പ്രിയങ്കരമായിരിക്കും.

* ഈത്തപ്പഴം, ബദാം-തലേരാത്രി പാലില്‍ ഇട്ടുകുതിര്‍ത്തിയ ഈത്തപ്പഴവും ബദാമും കഴിക്കുന്നത് നല്ലതാണ്.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (5 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (5 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (6 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (7 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (7 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (7 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (7 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (8 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (8 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (8 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (8 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (8 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (8 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (8 hours ago)

Malayali Vartha Recommends