Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...


ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?


ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു


കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക

ഈ നോട്ടത്തിന് പിന്നില്‍...

09 SEPTEMBER 2017 09:51 AM IST
മലയാളി വാര്‍ത്ത

ഒരാളോട് സംസാരിക്കുമ്പോള്‍ അവരുടെ കണ്ണില്‍ നോക്കി സംസാരിക്കുന്നതാണ് ശരീയായ രീതി എന്നാണ് കണക്കാക്കപ്പെടുന്നത്. ചില പുരുഷന്മാര്‍ സ്ത്രീകളോടു സംസാരിയ്ക്കുമ്പോള്‍ അവരുടെ ചുണ്ടുകളിലേയ്ക്കു നോക്കാറുണ്ട്. എന്താണ് ഇതിനു കാരണമെന്ന് നോക്കാം. ചില പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ കണ്ണിലേക്ക് നോക്കി സംസാരിക്കാനുള്ള ആത്മവിശ്വാസമുണ്ടായിരിക്കില്ല. അത്തരത്തിലുള്ള പുരുഷനാണെങ്കില്‍ ചുണ്ടിലേയ്ക്കു നോക്കാന്‍ സാധ്യതയുണ്ട്. കൂടാതെ മറുവശത്തുള്ള വ്യക്തി പറയുന്നത് വളരെയേറെ ഉദ്വേഗത്തോടെ കാത്തുനില്‍ക്കുന്ന ആളാണെങ്കില്‍, എന്താണ് തിരിച്ചു പറയുകയെന്നതിന്റെ ആവേശത്തിലും ചിലപ്പോള്‍ ചുണ്ടിലേയ്ക്കു നോക്കിപ്പോയേക്കാം.

മറുവശത്തു നില്‍ക്കുന്നയാളോടെ ലൈംഗികതാല്‍പര്യം തോന്നിയാലും ഇത്തരത്തില്‍ സംഭവിച്ചേക്കാം. സ്ത്രീയെ ചുംബിയ്ക്കാന്‍ താല്‍പര്യം തോന്നുന്ന പല പുരുഷന്മാരും ഇത്തരത്തില്‍ ചുണ്ടിലേയ്ക്കു നോക്കി സംസാരിയ്ക്കാറുണ്ട്. ചില പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ സംസാരം സഹിയ്ക്കാതെ വന്നേക്കാം. അത്തരം സമയങ്ങളില്‍ എപ്പോഴാണ് ഈ സംസാരം നിര്‍ത്തുക എന്ന അര്‍ത്ഥത്തിലും ചുണ്ടിലേയ്ക്കു നോക്കിയെന്നു വരാം. സ്ത്രീയുടെ ചുണ്ടുകള്‍ ഇഷ്ടമാണെങ്കിലും പുരുഷന്‍ ചുണ്ടുകളിലേയ്ക്കു നോക്കിയെന്നു വരാം. കൂടാതെ തന്റെ ലൈംഗികതാല്‍പര്യം മറുവശത്തു നില്‍ക്കുന്ന സ്ത്രീയെ അറിയിക്കുന്നതിനുള്ള തികച്ചും സ്വാഭാവികമായ ഒരു വഴി കൂടിയാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങി തലയിടിച്ച് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു  (7 minutes ago)

15 മിനിറ്റിൽ ഇറാനെ നിർത്തി കത്തിച്ചു.!ഹോർമൂസിൽ അമേരിക്കൻ പട്ടാളത്തിന്റെ ദീപാവലി,ഇറാനികൾ അപ്രത്യക്ഷമെന്ന്  (10 minutes ago)

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (20 minutes ago)

പെട്രോള്‍ ഉത്പന്നങ്ങളില്‍ നിര്‍ദിഷ്ട അളവിലധികം എഥനോള്‍; കര്‍ണാടകയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി കേരളത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി  (1 hour ago)

KOCHI നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്  (1 hour ago)

Burmese python ഈ കണ്ടെത്തൽ എന്താണ് വെളിപ്പെടുത്തുന്നത്?  (1 hour ago)

Paul Mackenzie ലോകത്തെ നടുക്കിയ പോൾ മക്കെൻസി?  (1 hour ago)

ഒഴിവായത് വന്‍ ദുരന്തം; ടാങ്കറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് യുവാക്കള്‍ കാറോടിച്ചുകയറ്റി  (1 hour ago)

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്  (2 hours ago)

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (2 hours ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (3 hours ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (3 hours ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (3 hours ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (3 hours ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (3 hours ago)

Malayali Vartha Recommends