Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

കുഞ്ഞുങ്ങള്‍ കടിച്ചാല്‍ ടെറ്റനസ് ടോക്സൈഡ് എടുക്കണോ?

01 NOVEMBER 2018 12:04 PM IST
മലയാളി വാര്‍ത്ത

മൃഗങ്ങള്‍ കടിച്ചാല്‍ അണുബാധയും രോഗങ്ങളും വരുമെന്ന് നമുക്കറിയാം. അപ്പോള്‍ കുട്ടികള്‍ കടിച്ചാലോ? കുട്ടികള്‍ ചിലപ്പോഴൊക്കെ മോണകൊണ്ടും പിന്നെ പല്ലു കൊണ്ടും കൊഞ്ചിക്കടിക്കാറുണ്ട്. അത് സ്‌നേഹപ്രകടനത്തിന്റെ ഭാഗമാണ്. എന്നാല്‍ ദേഷ്യത്തെത്തുടര്‍ന്ന് പ്രകോപിതരായി കുട്ടികള്‍ കടിക്കുമ്പോള്‍ അത് ചര്‍മത്തില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കുന്നു. അത്തരം മുറിവുകള്‍ പങ്ചര്‍ വൂണ്ട് എന്നാണ് അറിയപ്പെടുന്നത്.

അതായത് ചര്‍മത്തിലേക്കു കുത്തിക്കയറുന്ന, രക്തം വരുന്ന മുറിവ്. ഇത്തരം മുറിവുകളിലൂടെ ചര്‍മോപരിതലത്തിലെ അഴുക്കും വായ്ക്കുള്ളിലെ അണുക്കളും ഉള്ളില്‍ എത്തും. ഉപരിതലത്തിലെ ചെറിയ പോറല്‍ പോലുള്ള മുറിവുകള്‍ സോപ്പും വെള്ളവും കൊണ്ട് നമുക്ക് വൃത്തിയാക്കാം. എന്നാല്‍ പങ്ചര്‍ മുറിവുകള്‍ അങ്ങനെ വൃത്തിയാക്കാനാകില്ല.

കുട്ടികളുടെ കടിയേറ്റാല്‍ വിഷമുണ്ടെന്നു പഴമക്കാര്‍ പറയുന്നതില്‍ അടിസ്ഥാനമില്ല. ജൈവപരമോ രാസപരമോ ആയ വിഷാംശങ്ങള്‍ കുട്ടികള്‍ കടിക്കുമ്പോഴുണ്ടാകുന്നില്ല. എന്നാല്‍ കുട്ടികളുടെ വായില്‍ രോഗകാരികളായ ബാക്ടീരിയകള്‍ ഉണ്ട്. ടെറ്റനസ് അണുക്കളുമുണ്ട്. അത് കടിയിലൂടെ ഉള്ളിലെത്തും. കടിയെത്തുടര്‍ന്നുള്ള മുറിവില്‍ നീരും പഴുപ്പും വരാം. അതിനാല്‍ കുട്ടി കടിച്ച് രക്തം വരത്തക്കവിധം ആഴത്തില്‍ മുറിവേറ്റവര്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് ടെറ്റനസ് ടോക്‌സോയ്ഡ് കുത്തിവയ്പ് എടുക്കണം. എന്നാല്‍ ആറുമാസത്തിനുള്ളില്‍ ടിടി എടുത്തിട്ടുള്ളവര്‍ക്കു പ്രശ്‌നമില്ല.

കുട്ടികള്‍ തമ്മില്‍ വഴക്കായി കടിയേറ്റു മുറിവുണ്ടായാല്‍ കുട്ടികള്‍ക്കും ടിടി എടുക്കണം. മുതിര്‍ന്ന മനുഷ്യര്‍ ശക്തിയായി കടിച്ചു മുറി വേല്‍പ്പിച്ചാലും ടിടി എടുക്കേണ്ടതാണ്. നേരിയ മുറിവാണെങ്കില്‍ സോപ്പും വെള്ളവും കൊണ്ട് കഴുകി ആന്റിസെപ്റ്റിക് സൊല്യൂഷനോ ഓയിന്റ്‌മെന്റോ പുരട്ടാം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (50 minutes ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (8 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (9 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (9 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (9 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (9 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (16 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (16 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (17 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (18 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (18 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (19 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (20 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (20 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (21 hours ago)

Malayali Vartha Recommends