Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവനേകാം ജീവനാകാം: ബില്‍ജിത്തിന്റെ ഹൃദയം 13 വയസുകാരിയ്ക്ക് ജീവനേകും 8 അവയവങ്ങള്‍ ദാനം ചെയ്തു


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്... ഉച്ചയ്ക്ക് ഒന്നിന് പെരുമ്പാവൂരിലെ വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും, തുടര്‍ന്ന് മൂന്ന് മണിക്ക് പള്ളിയിലെത്തിച്ച് സംസ്‌കാരം, പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്ന്....മണിപ്പൂരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി, ഏഴായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത് ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം.. സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു..


അവൻ മരിച്ചതിന് ശേഷം അടവ് മുടങ്ങി: ഞങ്ങൾ ആദ്യം പോയിക്കഴിഞ്ഞിട്ട് അവൻ പോയാൽ മതിയായിരുന്നു; വിങ്ങിപ്പൊട്ടി ജെൻസന്റെ മാതാപിതാക്കൾ: കുടുംബം കടക്കെണിയിൽ; കുറച്ചെങ്കിലും മനഃസ്സാക്ഷി ഉണ്ടെങ്കിൽ ആ അച്ഛനെ ഹെൽപ്പ് ചെയ്യാൻ ശ്രുതിയോട് അവർ...

ഗര്‍ഭ നിരോധന ഗുളികകള്‍ സുരക്ഷിതമോ?

03 APRIL 2017 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന ഗുളികകള്‍ വിറ്റുപോകുന്നത് കേരളത്തിലാണ്. ജീവിതത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഗര്‍ഭ നിരോധന ഗുളികകളുടെ ആവശ്യക്കാര്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന കാര്യം വില്‍പനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. യുവാക്കളും കൗമാരക്കാരുമാണ് ഇതിന്റെ പ്രധാന ഉപയോക്താക്കള്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭ നിരോധന ഗുളികകള്‍ വിറ്റു പോകുന്നത് എറണാകുളത്താണ്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഈ ഗുളികകളില്‍ പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ ആണ് പ്രധാന ഘടകം. ഇത്തരം ഗുളികകള്‍ പതിവായി കഴിക്കുന്ന പ്രവണത നല്ലതല്ല. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കഴിക്കുകയാണ് നല്ലത്.

സുരക്ഷിതമല്ലാത്ത ഗര്‍ഭധാരണം (ബലാല്‍ക്കാരമായുള്ള ലൈംഗികബന്ധം, കോണ്ടം പരാജയപ്പെടുമ്പോള്‍, അബദ്ധത്തില്‍ ഗര്‍ഭധാരണം സംഭവിക്കുമ്പോള്‍ തുടങ്ങിയവ) തടയുകയാണ് ഇത്തരം ഗുളികയുടെ ലക്ഷ്യം. കഴിയുന്നതും പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ആഹാരത്തിന് ശേഷം വെള്ളത്തോടൊപ്പം കഴിക്കാനാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷം 72 മണിക്കൂറിനുള്ളിലെങ്കിലും ഗുളിക കഴിക്കണം. അതു കഴിഞ്ഞിട്ടാണങ്കില്‍ ഫലം ലഭിക്കില്ലത്രെ. ഐ പില്‍, അണ്‍വാണ്ടഡ് 72, നോര്‍ലിവോ, ഇസി2, പ്രിവെന്റോള്‍, ഇ പില്‍സ് എന്നിവയാണ് വിപണിയിലെ പ്രധാന കോണ്‍ട്രാസെപ്റ്റീവ് ഗുളികകള്‍. 

എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് ഗുളികകള്‍ അംഗീകൃതമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളാണ്. അതേക്കുറിച്ച് അമിതമായ ഉത്കണ്ഠയുടെ ആവശ്യമില്ല. വല്ലപ്പോഴും ഗുളിക കഴിച്ചാല്‍ പാര്‍ശ്വ ഫലങ്ങളൊന്നുമുണ്ടാകില്ല. എന്നാല്‍ ഈ ഗുളികകള്‍ ഒരു മാസത്തില്‍ തന്നെ പലതവണ ഉപയോഗിക്കുന്നവരുണ്ടാകാം. അത്തരം പ്രവണതകള്‍ നല്ലതല്ല. ഇങ്ങനെ ദീര്‍ഘകാല ഉപയോഗത്തെ തുടര്‍ന്ന് ഓക്കാനം, ചര്‍ദ്ദി, എന്നിങ്ങനെ ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തിലുണ്ടാകുന്നതിനു സമാനമായ ലക്ഷണങ്ങള്‍ പ്രകടമാകാം.

അടിവയറ്റില്‍ വേദന, സ്തനങ്ങള്‍ മൃദുലമാകുക, ആര്‍ത്തവ മാറ്റങ്ങള്‍, അമിത രക്തസ്രാവം തുടങ്ങിയവയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മരുന്നുല്‍പാദക കമ്പനികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇതുവരെ നിലവിലുണ്ടായിരുന്ന എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് ഗുളികകളിലുള്ള തിനേക്കാള്‍ ഇരട്ടിഡോസ് പ്രൊജസ്‌ട്രോണാണ് മാര്‍ക്കറ്റി ലിറങ്ങുന്ന പുതിയ ഗുളികയിലുള്ളത്. നിലവിലുണ്ടായിരുന്ന ഗര്‍ഭനിരോധന ഗുളികകള്‍ 12 മണിക്കൂര്‍ ഇടവേളയില്‍രണ്ടുതവണയായി 72 മണിക്കൂറിനു ള്ളില്‍ കഴിക്കുകയായിരുന്നു പതിവെ ങ്കില്‍ പുതിയ ഗുളിക ഒരെണ്ണം മാത്രം കഴിച്ചാല്‍ മതി.

ഗുളികയിലെ പ്രധാന ഘടകമായ പ്രൊജസ്‌ട്രോണ്‍ അണ്ഡവിസര്‍ജ്ജനം അഥവാ ഓവുലേഷന്‍ പ്രക്രിയ തടയുന്നു. അണ്ഡം പുറത്തുവന്നാലും ബീജസംയോഗം നടക്കുന്നതില്‍ നിന്ന് ബീജത്തെ തടയുന്നു. ബീജസംയോഗം നടന്നുകഴിഞ്ഞാലും ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ പറ്റിപ്പിടിക്കുന്നതിനെ തടയുന്നു. ഈ മൂന്ന് രീതിയിലാണ് ഗുളികകളുടെ പ്രവര്‍ത്തനം നടക്കുന്നത്. ഗുളികകളുടെ പ്രധാന ഘടകം പ്രൊജസ്‌ട്രോണാണ്. ീജസംയോഗം നടന്നുകഴിഞ്ഞാല്‍ അതായത് ബീജസംയോഗത്തിന് വിധേയമായ അണ്ഡം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിച്ചു കഴിഞ്ഞാല്‍ ഈ ഗുളിക ഫലപ്രദമല്ല എന്ന് നിര്‍മ്മാ താക്കള്‍ സൂചിപ്പിക്കുന്നുണ്ട്.

ഈ ഗുളിക നൂറു ശതമാനവും ഗര്‍ഭധാരണ സാധ്യതയെ ഒഴിവാക്കും എന്ന് പറയാ നാകില്ല. ഇതിന് 95 ശതമാനം സാധ്യ ത ഉറപ്പിച്ചു പറയാനാകും. അതു കൊണ്ട് തന്നെ പറഞ്ഞിരിക്കുന്ന സമ യത്തിനുള്ളില്‍ ഇത് കഴിച്ചാലും ചില പ്പോള്‍ ദൌര്‍ഭാഗ്യ വശാല്‍ ഗര്‍ഭധാ രണം നടക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ആ കുഞ്ഞിന് എന്തെങ്കിലും വൈകല്യമോ തകരാറോ ഗര്‍ഭ നിരോധന ഗുളികകളുടെ ദുരുപയോഗം ഒഴിവാക്കണം. പ്രിസ്‌ക്രിപ്ഷനില്ലാതെ ലഭിക്കുന്ന ഇത്തരം ഗുളികകളുടെ ഉപയോഗ ത്തേക്കാള്‍ ഉപരി ദുരുപയോഗ മാണ് നടക്കുന്നത്.

കൗമാര പ്രായക്കാരായ പെണ്‍കുട്ടികളില്‍ ചിലരെങ്കിലും ലൈംഗിക പരീക്ഷ ണങ്ങള്‍ക്ക് മുതിരുന്ന വരാണ്. ഇങ്ങനെയുള്ളവരില്‍ ഒരു തര ത്തിലല്ലെങ്കില്‍ മറ്റൊരു തര ത്തില്‍ ഇത്തരം ഗുളികളുടെ ദുരു പയോഗം നടക്കാന്‍ സാധ്യത യുണ്ട്. ശരീരത്തില്‍ ഹോര്‍മോ ണ്‍ മാറ്റങ്ങള്‍ ഏറെ നടക്കുന്ന കൌമാര പ്രായത്തില്‍ ഇത്തരം ഗുളികകളുടെ അമിത മായ ഉപ യോഗം ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാം. പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി...  (52 minutes ago)

സുശീല കാര്‍ക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (1 hour ago)

ലിസ്സി ആശുപത്രിയിൽ ദൈവം ഐസക്കിന്‍റെ ഹൃദയവും വൃക്കകളും കരളും മുറിച്ചെടുത്തപ്പോൾ മരവിച്ച് ഡോക്ടർ പറയുന്നു..!  (1 hour ago)

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... ശബ്ദം കേട്ട് വീടിന് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി  (1 hour ago)

തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്.  (1 hour ago)

8 അവയവങ്ങള്‍ ദാനം ചെയ്തു  (1 hour ago)

യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (1 hour ago)

സതീശാ... ഇത് ഫ്രോഡ് കളി ഇരന്ന് വാങ്ങി കൂട്ട്..! സഭയിൽ രാഹുൽ രമയ്ക്ക് അടുത്ത് ഊറിച്ചിരിച്ച് ഷംസീർ..!  (2 hours ago)

പ്രശസ്ത പരസ്യ കോപ്പി റൈറ്ററുമായിരുന്ന ശങ്കര്‍ കൃഷ്ണമൂര്‍ത്തി  (2 hours ago)

പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള റഷ്യന്‍ തീരങ്ങളില്‍...  (2 hours ago)

മൂന്നാം ക്ലാസുകാരന്‍ എഴുതി- ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്... അഭിനന്ദവുമായി മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

ഗ്രേസി ജോസഫിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞ മകനെ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി  (3 hours ago)

ജോസ് നെല്ലേടത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും...  (3 hours ago)

എല്ലാം ചെയ്തു കൊടുത്തിട്ടും... വിദേശത്ത് പോയതോടെ ബസ് ഡ്രൈവറായ കാമുകനെ വേണ്ട...! എല്ലാം മനസിലാക്കിയ ഗിരീഷ് കിടപ്പ് മുറിയിലിട്ട് 22കാരിയെയും അച്ഛനെയും വെട്ടി; പ്രതിയുടെ ദേഹത്ത് കാമുകിയുടെ മുഖം..!  (3 hours ago)

Malayali Vartha Recommends