Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

വിശ്വാസികൾക്കെതിരെ അക്രമം നടത്തുമ്പോൾ വാപൊത്തി കൈയുംകെട്ടി നിന്നവരാണ് യു.ഡി.എഫ്; നിങ്ങളുടെ ലാത്തികൾക്ക് ഞങ്ങളെ നിശബ്ദമാക്കാനാകില്ല; തങ്ങൾ കൈയുംകെട്ടി നിൽക്കുമെന്ന് വിചാരിക്കേണ്ട ; പ്രചരണത്തിനൈറ്റ് ശബരിമല വിഷയം ചർച്ചയാക്കി നരേന്ദ്ര മോദി

31 MARCH 2021 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

സംസ്ഥാനത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഇടതു, വലതു മുന്നണികൾക്കു നേരെ ആരോപണങ്ങൾ ശക്തമായി ഉയർത്തിയിരുന്നു നരേന്ദ്രമോദി.

ആരോപണങ്ങളും അക്രമങ്ങളുണമാണ് അദ്ദേഹം നടത്തിയത്. എന്നാൽ അദ്ദേഹം ശബരിമല വിഷയവും ചർച്ചയാക്കിയിട്ടുണ്ട്. കേരളത്തിന്റെ ആചാരാനുഷ്ഠാനങ്ങളെയും സാംസ്കാരിക പാരമ്പര്യത്തെയും ആക്രമിച്ചവരാണ് എൽ.ഡി.എഫ്. ശബരിമല പ്രക്ഷോഭത്തിൽ വിശ്വാസികൾക്കു നേരെ നടന്ന അതിക്രമങ്ങൾ മറക്കരുത്.

ആചാര സംരക്ഷണത്തിനായി പോരാടിയതിനാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറസ്റ്റിലായത്. വിശ്വാസികൾക്കെതിരെ അക്രമം നടത്തുമ്പോൾ വാപൊത്തി കൈയുംകെട്ടി നിന്നവരാണ് യു.ഡി.എഫ്. നിങ്ങളുടെ ലാത്തികൾക്ക് ഞങ്ങളെ നിശബ്ദമാക്കാനാകില്ല. തങ്ങൾ കൈയുംകെട്ടി നിൽക്കുമെന്ന് വിചാരിക്കേണ്ടെന്നും മോദി പറയുകയുണ്ടായി.

കേരളത്തിൽ എൽ.‌ഡി.എഫും യു.ഡി.എഫും തമ്മിൽ തുടരുന്നത് സൗഹൃദ മത്സരമാണെന്നും അഞ്ചു വർഷം കൂടുമ്പോൾ സംസ്ഥാനം കൊള്ളയടിക്കാനുള്ള ഒത്തുകളിയാണ് ഇവരുടേതെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടമൈതാനത്ത് എൻ.ഡി.എ പ്രചാരണ സമ്മേളനത്തിലായിരുന്നു മോദിയുടെ പ്രസംഗം നടന്നത് .യു.ഡി.എഫ് സൂര്യരശ്മികളെപ്പോലും വിറ്റ് പണമുണ്ടാക്കിയെങ്കിൽ മുപ്പതു വെള്ളിക്കാശിന് ക്രിസ്തുവിനെ ഒറ്റിയ യൂദാസിനെപ്പോലെ ഏതാനും സ്വർണ നാണയങ്ങൾക്കു വേണ്ടി എൽ.ഡി.എഫ് കേരളത്തെ വഞ്ചിച്ചു.

കേരള രാഷ്ട്രീയത്തെ ബാധിച്ച ഗുരുതര രോഗങ്ങളാണ് അഴിമതി, ജാതീയത, വർഗീയത, കുടുംബാധിപത്യം സ്വജനപക്ഷപാതം, ക്രിമിനൽവത്കരണം എന്നിവ. ഈ രോഗങ്ങളുടെ അടിസ്ഥാനകാരണം ഇടത്, വലതു മുന്നണികൾ പയറ്റുന്ന വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും മോദി പറഞ്ഞു.

കൊള്ളയടിക്കായി ഇടത്- വലതു മുന്നണികൾ നടത്തുന്ന മാച്ച് ഫിക്സിംഗ് തിരിച്ചറിഞ്ഞ പുതിയ വോട്ടർമാർ അസ്വസ്ഥരാണ്. ബംഗാളിൽ കോൺഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ടാണ്. ഒന്നാം യു.പി.എ സർക്കാരിൽ എൽ.ഡി.എഫ് ഘടകകക്ഷിയായിരുന്നു.

രണ്ടാം യു.പി.എ സർക്കാരിന് ഇടതുപക്ഷം പ്രശ്നാധിഷ്ഠിത പിന്തുണ നൽകി.മത്സ്യബന്ധനം, രാസവളം, കാർഷികം, ആയുർവേദം, നൈപുണ്യ വികസനം, സാമൂഹിക നീതി, വിനോദസഞ്ചാരം സാങ്കേതികവിദ്യ തുടങ്ങി എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന അതിവേഗ വികസനമാണ് ബി.ജെ.പി നയം.

മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസം പ്രാദേശിക ഭാഷകളിലും നടപ്പാക്കുന്നതും ആലോചനയിലുണ്ട്. വികസന കാഴ്ചപ്പാടിൽ ആകൃഷ്‌ടരായാണ് പ്രൊഫഷണലുകൾ തങ്ങൾക്കൊപ്പം ചേരുന്നതെന്നും, ഇതിന്റെ ഉദാഹരണമാണ് മെട്രോമാൻ ഇ.ശ്രീധരനെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ വ്യാപകമാണ്. ഇടതുപാർട്ടികളിലെ നേതാക്കൾ മാടമ്പികളെപ്പോലെയാണ്. ലോക്കൽ നേതാക്കൾ ഗുണ്ടകളെപ്പോലെ പെരുമാറുന്നു. അവർ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ആശീർവാദം നൽകുന്നു. അക്രമരാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് വാക്കു നൽകുകയാണെന്നും മോദി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (12 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (45 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (50 minutes ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (3 hours ago)

Malayali Vartha Recommends