Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ


സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ


കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും

ഓണ്‍ലൈന്‍ വായനയ്‌ക്ക്‌ നവ്യാനുഭവം പകരാനായി മലയാളി വാര്‍ത്ത

10 DECEMBER 2012 05:07 AM IST
മലയാളി വാര്‍ത്ത
വാര്‍ത്തകള്‍ അറിയാന്‍ ഇന്ന്‌ ഒരുപാട്‌ മാര്‍ഗങ്ങളുണ്ട്‌. അവയില്‍ നിന്നൊക്കെ വ്യത്യസ്ഥമായി വായനക്കാരുടെ പക്ഷത്ത്‌ നിന്ന്‌ വാര്‍ത്തകള്‍ ഒരുക്കുകയാണ്‌ മലയാളി വാര്‍ത്ത.  ലോകത്തെവിടെയായിരുന്നാലും തന്റെ നാട്ടിലെ ചെറു ചലനങ്ങള്‍ പോലും അറിയാന്‍ ശ്രമിക്കുന്നവരാണ്‌ എല്ലാവരും. പത്രവായന മലയാളിയുടെ രക്തത്തിലലിഞ്ഞതാണ്‌. പക്ഷേ തിരക്കു കാരണം പലപ്പോഴും പത്രം വായിക്കാന്‍ സമയം കിട്ടുകയില്ല. നാട്ടു വിശേഷങ്ങളറിയാന്‍ പിറ്റന്നത്തെ പത്രം നോക്കേണ്ട കാലവും കഴിഞ്ഞു. ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും യാത്രയിലാണെങ്കിലും ഇപ്പോള്‍ വാര്‍ത്തകളറിയാന്‍ എളുപ്പമാണ്‌. ഓണ്‍ ലൈനായി വാര്‍ത്തകള്‍ എപ്പോഴും കൂടെയുണ്ട്‌.  ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകള്‍ ഉള്‍ക്കൊണ്ട്‌ ഓണ്‍ ലൈന്‍ പത്രങ്ങളും സജീവമായി. എല്ലാ പ്രധാന മാധ്യമങ്ങളും അതിന്റെ ഓണ്‍ലൈന്‍ പതിപ്പുകൂടി ഇറക്കുന്നുണ്ട്‌. ഓണ്‍ലൈന്‍ വായനക്കരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിക്കൊണ്ടിരിക്കുന്നത്‌.
ലോകമലയാളികളുടെ മുമ്പില്‍ കലര്‍പ്പില്ലാത്ത വാര്‍ത്തകളുമായെത്തുകയാണ്‌ മലയാളി വാര്‍ത്ത. നമ്മുടെ ഭാഷയ്‌ക്കും ദേശത്തിനും സംസ്‌കാരത്തിനും വളരെ പ്രാധാന്യം നല്‍കിയാണ്‌ മലയാളി വാര്‍ത്ത രൂപപ്പെടുത്തിയിരിക്കുന്നത്‌. മലയാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ദേശഭേദമില്ലാതെ ചര്‍ച്ചചെയ്യുകയാണിവിടെ. ലോക മലയാളികള്‍ക്ക്‌ തങ്ങളുടെ വാര്‍ത്തകള്‍ കൂടി മലയാളി വാര്‍ത്തയിലൂടെ പങ്കുവയ്‌ക്കാനാകും. പ്രത്യക അഭിമുഖങ്ങളും ഫോട്ടോ ആല്‍ബങ്ങളും മലയാളി വാര്‍ത്തയ്‌ക്ക്‌ മാത്രമായി ഒരുക്കിയിട്ടുണ്ട്‌. ലോകത്തേതു കോണിലായാലും തങ്ങളുടെ നാട്ടിലേയും മറുനാട്ടിലേയും വിശേഷങ്ങളറിയാം മലയാളി വാര്‍ത്തയിലൂടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...  (16 minutes ago)

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം  (1 hour ago)

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക  (1 hour ago)

ഓഹരി വിപണിയിൽ ഇടിവ്...സെൻസെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖ സംഘർഷം പലയിടങ്ങളിലായി ഇപ്പോഴും തുടരുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഓൾറൗണ്ടർ നമൻ ധിർ...  (2 hours ago)

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...  (3 hours ago)

വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും.... നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും  (3 hours ago)

പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്... ഒറ്റയടിക്ക് 1400 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒമ്പതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു...  (5 hours ago)

ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ചരിത്രവിജയം... ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയകരമായ റൺചേസും സ്വന്തമാക്കി  (5 hours ago)

Malayali Vartha Recommends