Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കരുണയുടെയും കരുതലിന്റെയും രാജാവ്; റോഹിംഗ്യകളെ സഹായിക്കുമെന്ന് സൗദി രാജാവ്, റോഹിംഗ്യൻ മുസ്‍ലിങ്ങൾക്കെതിരെ നടക്കുന്നത് ആസൂത്രിതമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യരാഷട്ര സഭയിൽ സൗദി

21 NOVEMBER 2020 05:43 PM IST
മലയാളി വാര്‍ത്ത

കരുണയുടെയും കരുതലിന്റെയും ആൾരൂപമാണ് സൽമാൻ രാജാവ്. അത് അനുഭവിച്ചറിയാത്ത പ്രവാസികൾ ആരും തന്നെ ഉണ്ടാകില്ല. ലോകത്ത് കഷ്ടപ്പെടുന്നവർ എവിടെ ഉണ്ടാകുമോ അവർക്ക് സഹായം എത്തിക്കുന്നതിൽ ആദ്യം തന്നെ മുന്നിൽ എത്തും. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും സഹായം എത്തിക്കുന്നതിൽ അദ്ദേഹം മടികാണിക്കാറുമില്ല. ഇപ്പോഴിതാ റോഹിംഗ്യന്‍ മുസ്‍ലിങ്ങൾക്കെതിരെ ആസൂത്രിത മായ മനുഷ്യാവകാശ ലംഘനം നടക്കുന്നതായി സൗദി അറേബ്യ രംഗത്ത് എത്തുകയുണ്ടായി. പത്ത് ലക്ഷ ത്തിലേറെ പേർക്ക് മ്യാൻമറിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നുവെന്നും സൗദി പ്രതിനിധി പറയുകയുണ്ടായി. ഐക്യരാഷ്ട്ര സഭയിൽ നടന്ന പ്രത്യേക യോഗത്തിലാണ് സൗദി പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത് തന്നെ.

അതേസമയം റോഹിംഗ്യൻ മുസ്‍ലിങ്ങൾക്കെതിരെ നടക്കുന്നത് ആസൂത്രിതമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യരാഷട്ര സഭയിലെ സൗദി പ്രതിനിധി അംബാസഡർ അബ്ദുല്ല അൽ മുഅല്ലിമി പറഞ്ഞു. ഇത് മൂലം 2017 ആഗസ്റ്റ് മുതൽ പത്ത് ലക്ഷത്തിലേറെ റോഹിംഗ്യൻ മുസ്‍ലിങ്ങളും മറ്റു ന്യൂനപക്ഷങ്ങളും മ്യാൻമറിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം റോഹിംഗ്യൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് കഴിഞ്ഞ ആഴ്ച സൗദി അറേബ്യ ധന സഹായം പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശിൽ അഭയം തേടിയ 87,165 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്. ഇവർക്ക് ഭവന നിർമ്മാണത്തിന് യു.എസുമായി ചേർന്നാണ് സൗദി സഹായ പദ്ധതി നടപ്പിലാക്കുന്നത് എന്നാണ് റിപ്പോർട്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (16 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (25 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (4 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (4 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (5 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (6 hours ago)

Malayali Vartha Recommends