Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

സൗ​ദി​യി​ലെ ഫാ​ര്‍​മ​സി​ക​ള്‍ വ​ഴി​യും കോ​വി​ഡ് വാ​ക്സി​നു​ക​ള്‍; ന​ട​പ​ടി​ക​ള്‍​ക്ക് വ​ഴി​യൊ​രു​ങ്ങു​ന്ന​താ​യി സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ല്‍​റ​ബീ​അ, രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ പൗ​ര​ന്മാ​ര്‍​ക്കും സ്വീ​ക​രി​ക്കാ​വു​ന്ന തീ​യ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു

04 MARCH 2021 04:31 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ കോവിഡ് വാക്‌സിൻ ഏവരിലും ലഭ്യമാക്കാൻ ധ്രുതഗതിയിൽ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ഇപ്പോഴിതാ കോ​വി​ഡ് വാ​ക്സി​നു​ക​ള്‍ സൗ​ദി​യി​ലെ ഫാ​ര്‍​മ​സി​ക​ള്‍ വ​ഴി​യും ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് വ​ഴി​യൊ​രു​ങ്ങു​ന്ന​താ​യി സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ല്‍​റ​ബീ​അ വ്യക്തമാക്കി. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ്ര​ത്യേ​ക ഫാ​ര്‍​മ​സി ബ്രാ​ഞ്ചു​ക​ള്‍ വ​ഴി കോ​വി​ഡ് വാ​ക്സി​നു​ക​ള്‍ സൗ​ജ​ന്യ​മാ​യി​ത്ത​ന്നെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യിക്കുകയുണ്ടായി. അ​ല്‍​ദ​വാ ഫാ​ര്‍​മ​സി​യു​മാ​യി ഇ​തു​സം​ബ​ന്ധ​മാ​യ ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​ല്‍​ദ​വാ ഫാ​ര്‍​മ​സി​യു​ടെ രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ബ്രാ​ഞ്ചു​ക​ളി​ലും വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക്കുന്നതാണ്. എ​ന്നാ​ല്‍, എ​ന്നു​മു​ത​ലാ​ണ് ഇ​ത് ല​ഭ്യ​മാ​ക്കു​ക​യെ​ന്ന് ഇതുവരെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ പൗ​ര​ന്മാ​ര്‍​ക്കും സ്വീ​ക​രി​ക്കാ​വു​ന്ന തീ​യ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കു​ന്നതാണ്. കോ​വി​ഡ് വൈ​റ​സ്​​വ്യാ​പ​നം രാ​ജ്യ​ത്ത്​ പൂ​ര്‍​ണ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​‍െന്‍റ ഭാ​ഗ​മാ​യാ​ണ് പു​തി​യ തീ​രു​മാ​നം കൈക്കൊണ്ടിരിക്കുന്നത്.

അതോടൊപ്പം തന്നെ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന വാ​ക്സി​നേ​ഷ​ന്‍ പ്ര​ചാ​ര​ണം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും വാ​ക്സി​ന്‍ എ​ല്ലാ​വ​രി​ലേ​ക്കും പ്ര​യാ​സ​മി​ല്ലാ​തെ എ​ത്തി​ക്കാ​നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ചെ​യ്യു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. ഡി​സം​ബ​ര്‍ 17ന് ​സൗ​ദി അ​റേ​ബ്യ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ആ​രം​ഭി​ച്ച​തി​നു​ശേ​ഷം രാ​ജ്യ​ത്തു​ട​നീ​ളം 100ലേ​റെ വാ​ക്സി​നേ​ഷ​ന്‍ സെന്‍റ​റു​ക​ള്‍ ഇ​തി​ന​കം തന്നെ തു​റ​ന്നി​ട്ടു​ണ്ട്. കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്ന വാ​ക്സി​നേ​ഷ​ന്‍ പ്ര​ക്രി​യ ദ്രു​ത​ഗ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ആ​സൂ​ത്ര​ണ​ങ്ങ​ള്‍ ഏ​റെ ഫ​ലം ചെ​യ്യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെടുന്നത്.

അതേസമയം നി​ല​വി​ല്‍ രാ​ജ്യ​ത്ത് ന​ല്‍​കി​വ​രു​ന്ന കോ​വി​ഡ് വാ​ക്സി​നു​ക​ള്‍ 16 വ​യ​സ്സു മു​ത​ലു​ള്ള​വ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​നു​ള്ള അം​ഗീ​കാ​രം ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ല്‍​കി​യ​താ​യി മ​ന്ത്രാ​ല​യ വ​ക്താ​വ് മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്‍ അ​ലി പ​റ​ഞ്ഞു. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ സൗ​ദി അ​റേ​ബ്യ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​താ​യും ആ​രോ​ഗ്യ​വ​ക്താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (14 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (30 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (50 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (8 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends