Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..


ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസ്.. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 286 ദിവസം തങ്ങിയതുൾപ്പെടെ 27 വർഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്..

പ്രതീക്ഷകൾ താളം തെറ്റി...ഇന്ത്യയിൽ നിന്ന്​ ആഗസ്​ത്​ രണ്ട്​ വരെ വിമാന സർവീസില്ലെന്ന്​ അബൂദബി ആസ്​ഥാനമായ യു.എ.ഇയുടെ ഇത്തിഹാദ്​ എയർവേഴ്​സ്​

26 JULY 2021 08:16 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്കേർപ്പെടുത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു. ഇതോടെ അവധിക്ക് നാട്ടിൽ പോയ ലക്ഷക്കണക്കിന് പ്രവാസികൾ ദുരിതത്തിലും ആശങ്കയിലുമാണ് കഴിയുന്നത്. ജോലി ആവശ്യാർഥവും മറ്റും അടിയന്തരമായി യുഎഇയിലെത്തേണ്ട മലയാളികളടക്കമുള്ള ഇന്ത്യക്കാർ യാത്രയ്ക്ക് മറ്റു വഴികൾ തേടുകയാണ്. ഈ മാസം തന്നെ വിമാന വിലക്ക് അവസാനിക്കുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടി....

ഇന്ത്യയിൽ നിന്ന്​ ആഗസ്​ത്​ രണ്ട്​ വരെ വിമാന സർവീസില്ലെന്ന്​ അബൂദബി ആസ്​ഥാനമായ യു.എ.ഇയുടെ ഇത്തിഹാദ്​ എയർവേഴ്​സ്​ അറിയിക്കുകയുണ്ടായി. സാമൂഹിക മാധ്യമത്തിൽ വിമാന സർവീസ്​ സംബന്ധിച്ച്​ ചോദ്യമുന്നയിച്ച ഉപഭോക്​താവിനെയാണ്​ ഇത്തിഹാദ്​ ഇക്കാര്യം അറിയിച്ചിരിക്കുന്നത്​. ഇതോടെ ആഗസ്​ത്​ ആദ്യവാരത്തിൽ വിമാന സർവീസ്​ പുനരാരംഭിക്കുമെന്ന പ്രതീക്ഷക്ക്​ മങ്ങലേൽക്കുകയാണ് ഉണ്ടായത്.

യാത്രവിലക്ക്​ സംബന്ധിച്ച്​ അധികൃതർ അറിയിപ്പൊന്നും നൽകാത്ത സാഹചര്യത്തിൽ സർവീസ്​ പുനരാരംഭിക്കുന്നത്​ വീണ്ടും നീണ്ടേക്കുമെന്നും കമ്പനി അറിയിക്കുകയുണ്ടായി. നേരത്തെ ജൂലൈ 31വരെ വിമാനമുണ്ടാകില്ലെന്നാണ്​ ഇത്തിഹാദ്​, എമിറേറ്റ്​സ്​, എയർ ഇന്ത്യ കമ്പനികൾ അറിയിച്ചിരുന്നത്​. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യാത്ര പുനരാരംഭിക്കുന്നതിന്​ ചില ഇടപെടലുകൾ ജൂലൈ ആദ്യത്തിൽ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ആഗസ്​ത്​ തുടക്കത്തിലെങ്കിലും സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികളടക്കമുള്ള പ്രവാസികൾ ഏവരും.

അതേസമയം കോവിഡ്​ വ്യാപനത്തി​െൻറ പശ്​ചാത്തലത്തിൽ ഏപ്രിൽ 24മുതലാണ്​ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ യാത്ര വിലക്ക്​ ഏർപ്പെടുത്തിയത്​. ഇന്ത്യക്ക്​ പു​റമെ 15രാജ്യങ്ങളിൽ നിന്നും​ വിലക്കുണ്ട്​​. എന്നാൽ നിലവിൽ യു.എ.ഇ പൗരന്മാർ, അവരുടെ അടുത്ത ബന്ധ​ുക്കൾ, നയതന്ത്ര ഉദ്യോഗസ്​ഥർ, നേരത്തെ അനുമതിയെടുത്ത ഔദ്യോഗിക പ്രതിനിധികൾ, ഗോൾഡൻ, സിൽവർ വിസയുള്ള താമസക്കാർ, കാർഗോ, ട്രാൻസിറ്റ്​ വിമാനങ്ങളുടെ ജീവനക്കാർ, പ്രത്യേക അനുമതി ലഭിച്ച ബിസിനസുകാർ, സുപ്രധാന മേഖലകളിലെ ജീവനക്കാർ, എക്​സ്​പോ 2020യിൽ പ​ങ്കെടുക്കുന്നവർ എന്നിവർക്ക്​ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ യാത്രക്ക്​ അനുമതി നൽകുന്നുണ്ട്​.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളന്മാരെ നീക്കി ജനം കരുതലിനു വേണ്ടി വോട്ടു ചെയ്യും - ബി. ജെ. പി  (2 minutes ago)

ജോയ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത ഷാരൂഖാന്റെ ആഡംബര വാച്ചാണ് ചര്‍ച്ചാ വിഷയം  (4 minutes ago)

അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...  (8 minutes ago)

ശബരിമല സ്വർണക്കൊള്ള  (30 minutes ago)

കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം  (34 minutes ago)

മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം  (41 minutes ago)

Sunita Williams സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു  (54 minutes ago)

NDTV Survey മോഹങ്ങൾ പൊലിയുന്നു  (1 hour ago)

Tamil-Nadu പൊലീസ് കേസെടുത്തു  (1 hour ago)

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റില്‍  (1 hour ago)

Rahul-Mamkootathil കുരുക്ക് മുറുക്കി എസ് ഐ ടി  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു  (1 hour ago)

Shimjitha-Musthafa പ്രതി ഷിംജിത മുസ്തഫ പൊലീസ് പിടിയിൽ  (1 hour ago)

Donald Trump നീക്കത്തിൽ ഞെട്ടി അമേരിക്ക  (1 hour ago)

നടി ഉര്‍വശിയുടെ സഹോദരന്‍ നടന്‍ കമല്‍ റോയ് അന്തരിച്ചു  (1 hour ago)

Malayali Vartha Recommends