Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പ്രവാസികൾക്ക് കനത്ത തിരിച്ചടി ! ; ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ കുത്തനെ ഉയർത്തുന്നു

23 MARCH 2018 04:24 PM IST
മലയാളി വാര്‍ത്ത

ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ വർധിപ്പിച്ചതായി റിപ്പോർട്ടുകൾ. അവധിക്കാലം മുന്നിൽ കണ്ടാണ് വിമാനക്കമ്പനികളുടെ ഇത്തരത്തിലൊരു തീരുമാനം. നിലവിലുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകളിൽ നിന്നും മൂന്നിരട്ടി വരെ വർദ്ധനവാണുണ്ടായിരിക്കുന്നത്.

വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഇനിയും ഉയരുമെന്നാണ് ട്രാവൽ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നത്. നാട്ടിലെ സ്കൂളുകൾക്ക് അവധി ആരംഭിക്കുന്നതോടെ വിദേശത്തെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പോകാനുള്ള തിരക്കിലാണ് മലയാളികൾ. ഇതു മുന്നിൽ കണ്ടാണ് പ്രവാസി കുടുംബങ്ങളെ പിഴിഞ്ഞ് വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിരിക്കുന്നത്.

കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് 5900 രൂപയായിരുന്നു എയർ അറേബ്യ ഈടാക്കിയിരുന്നത്.എന്നാൽ ഇപ്പോൾ യാത്രനിരക്ക് 20000 ലേക്ക് കടന്നു. ദുബായിയിലേക്ക് 7000 രൂപയായിരുന്നത് 19700 രൂപയായി മാറി. ദോഹയിലേക്കുളള നിരക്കിൽ മൂന്നിരട്ടിയോളം വർദ്ധനവുണ്ടായിട്ടുണ്ട്. 18000 രൂപയുണ്ടായിരുന്ന നിരക്ക് 56000 ലേക്ക് ഉയർന്നു.

അതേസമയം എയർ ഇന്ത്യക്കു പുറമേ ഖത്തർ ഐർവേസ്, ഇത്തിഹാദ് എയർ, ഇന്ഡിഗോ എയര്ലൈന്സ് തുടങ്ങിയ കമ്പനികളും നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്.

ഏപ്രിൽ ആദ്യ വരങ്ങളിൽ ചിലയിടങ്ങളിൽ ടിക്കറ്റ് ലഭ്യമാകാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. അതോടൊപ്പം ജൂൺ മാസമാകുന്നതോടെ ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്കാകും. ഇതു മൂലം മടക്ക ടിക്കറ്റിലും ഉയർന്ന നിരക്കാകും വിമാന കമ്പനികൾ ഈടാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (4 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (8 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends