ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയതിന്റെ പുതിയ നിർദ്ദേശം; ചെക്ക്ഡ് ലഗേജിന്റെ പരമാവധി ഭാരം 32 കിലോ
വൈമാനിക യാത്രികരുടെ ലഗേജിന്റെ ഭാരത്തെ സംബന്ധിച്ചുള്ള പുതിയ ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചതായി റിപ്പോർട്ടുകൾ.
ചെക്ക്ഡ് ലഗേജ് ഓരോന്നിന്റേയും പരമാവധി ഭാരം 32 കിലോ ആയിരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. മസ്കത്ത്, സലാല വിമാനത്താവളങ്ങള്‍ വഴി യാത്രചെയ്യുന്നവര്‍ ഇൗ നിര്‍ദ്ദേശം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha