Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഹോളിവുഡ് താരങ്ങളുടെ ഇഷ്ട കേന്ദ്രമായ നഗരത്തിലെ ഒന്നാം നമ്പർ ഹോട്ടൽ മൊത്തമായി ബുക്ക്ചെയ്ത് സൗദി സംഘം

03 APRIL 2018 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇപ്പോള്‍ ലോസ് അഞ്ചിലസ് സന്ദര്‍ശനത്തിലാണ് സല്‍മാന്‍. എന്നാല്‍ ഇതില്‍ പണി കിട്ടിയിരിക്കുന്നത് ഹോളിവുഡ് താരങ്ങള്‍ക്കാണ്. താരങ്ങള്‍ ആഘോഷങ്ങള്‍ക്കും സല്ലാപങ്ങള്‍ക്കുമായി ഒത്തു കൂടാറുള്ള ലോസ് ആഞ്ചല്‍സിലെ ബവേര്‍ലി ഹില്‍സിലുള്ള ഫോണ്‍ സീസണ്‍സ് ഹോട്ടലാണ് ഇവിടെ സൗദി സംഘം ബുക്ക് ചെയ്തിരിക്കുന്നത്. ഇതോടെ ഇങ്ങോട്ട് അടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് താരങ്ങള്‍.

ലോസ് ആഞ്ചലസിലെ ബവേര്‍ലി ഹില്‍സിലുള്ള ഫോണ്‍ സീസണ്‍സ് ഹോട്ടല്‍ ഏറെ പ്രശസ്തമാണ്. നഗരത്തിലെ ഒന്നാം നമ്പർ ഹോട്ടലാണിത്. ഒരു രാത്രി താമസിക്കണമെങ്കില്‍ തന്നെ വന്‍ സഖ്യ ചെലവ് വരും. ഹോളിവുഡ് താരങ്ങളുടെ ഇഷ്ട കേന്ദ്രം കൂടിയാണിത്. പക്ഷേ എന്തു ചെയ്യാം. ഹോട്ടല്‍ മൊത്തമായി ബുക്ക് ചെയ്തിരിക്കുകയാണ് സൗദി സംഘം. ഇതോടെ പെട്ടത് പ്രധാനുമായും ഹോളിവുഡ് താരങ്ങളാണ്. താരങ്ങളുടെ മിക്ക സംഗമങ്ങളും നടക്കുന്നത് ഈ ഹോട്ടലിലാണ്. പക്ഷേ, ബുക്ക് ചെയ്യാന്‍ വിളിച്ചാല്‍ ഒഴിവില്ല എന്നാണ് ലഭിക്കുന്ന മറുപടി. ഇതോടെ ഹോട്ടലിലെത്തുന്ന പല അതിഥികളും രോഷത്തോടെ പ്രതികരിക്കാന്‍ തുടങ്ങി.

ഓരോ ദിവസവും പ്രമുഖരുടെ പരിപാടികള്‍ നടക്കുന്ന ഹോട്ടലാണ് ഫോര്‍ സീസണ്‍സ് ഹോട്ടല്‍. വാര്‍ഷിക ബാഫ്ത ടീ പാര്‍ട്ടിയും ഇവിടെയാണ് നടക്കാറ്. ഹോളിവുഡിലെ പലരും ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു മുറി പോലും ഒഴിവില്ല. എല്ലാത്തിലും സൗദി സഘം താമസിക്കുകയാണ്. എന്നാല്‍ അടുത്ത ദിവസം കിട്ടുമോ എന്നാണ് ബുക്ക് ചെയ്യുന്നവരുടെ ചോദ്യം. അപ്പോഴും പഴയ മറുപടി തന്നെ. തുടര്‍ച്ചയായി ആറ് ദിവസം ബുക്ക് ചെയ്തിരിക്കുകയാണ് ബിന്‍ സല്‍മാന്‍ രാജകുമാരനും പരിവാരങ്ങളും. ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആദ്യമായിട്ടാണ് ലോസ് ആഞ്ചലസില്‍ വരുന്നത്. ഇവിടെ ഔദ്യോഗിക പരിപാടികള്‍ സൗദി സംഘത്തിനില്ല. ഉല്ലാസമാണ് ലക്ഷ്യം.


രാജകുമാരന്റെ താമസം സംബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ഹോട്ടല്‍ അധികൃതരോട് തിരക്കി. ആരും പ്രതികരിച്ചില്ല. രാജകുമാരന്റെ വിവരങ്ങള്‍ പുറത്തുപറയില്ലെന്നാണ് റിസപ്ഷനില്‍ നിന്ന് ലഭിക്കുന്ന മറുപടി. വെള്ളിയാഴ്ചക്ക് ശേഷം വിളിക്കൂവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പ്രതികരിച്ചു. 16 നിലകളുള്ള ഹോട്ടലാണിത്. 285 വിശാലമായ താമസ സൗകര്യങ്ങളുണ്ട്. 185 ഗസ്റ്റ് റൂമുകളും 100 ആഡംബര മുറികളുമുള്ള ഹോട്ടലില്‍ ഒരു രാത്രിക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 625 ഡോളറാണ്. സൗദിക്കാര്‍ താമസിക്കുന്ന മുറികളുടെ വാടക ഒരു രാത്രിക്ക് 10000 ഡോളര്‍ വരും. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ആണ് സൗദിക്കാരുടെ താമസം സംബന്ധിച്ച്‌ വാര്‍ത്ത പുറത്തുവിട്ടത്.

ഹോട്ടലിലെ പല ബോര്‍ഡുകളും ഭാഷ മാറ്റിയിട്ടുണ്ട്. മൊത്തമായി ഇംഗ്ലീഷിലുള്ള ബോര്‍ഡുകള്‍ മാറ്റി അറബി കൂടി ഉള്‍പ്പെടുത്തി. സൗദി സംഘത്തിന്റെ സൗകര്യം കണക്കിലെടുത്താണിത്. ലോസ് ആഞ്ചലസില്‍ പ്രഖ്യാപിത പരിപാടികള്‍ സൗദി സംഘത്തിനില്ല. പക്ഷേ സിനിമാ മേഖലയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുമെന്നാണ് അറിയുന്നത്. സൗദിയിലേക്ക് സിനിമകള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് നടക്കുക. സൗദിയില്‍ സിനിമാ പ്രദര്‍ശനത്തിന് ഭരണകൂടം അനുമതി നല്‍കിയിരുന്നു. 35 വര്‍ഷത്തിന് ശേഷമാണ് സൗദിയില്‍ സിനിമാ നിരോധനം നീക്കിയത്.

സൗദിയുടെ വിനോദ മേഖല വികസിപ്പിക്കാന്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. അതിന് ഹോളിവുഡിന്റെ പിന്തുണ തേടുകയാണ് രാജകുമാരന്റെ ലക്ഷ്യം. അതിനിടെ ലോസ് ആഞ്ചലസിലെത്തിയ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആദ്യം ചെയ്തത് റൂപ്പര്‍ട്ട് മര്‍ഡോകിനെ കാണുകയാണ്. 21 സെന്‍ച്വുറി ഫോക്‌സിന്റെ സിഇഒയാണ് മാധ്യമഭീമനായ മര്‍ഡോക്. ലോകത്തെ മിക്ക മാധ്യമ സ്ഥാപനങ്ങളിലും മര്‍ഡോകിന് ഓഹരി പങ്കാളിത്തമുണ്ട്. ഇദ്ദേഹത്തോടൊപ്പം ബിന്‍ സല്‍മാന്‍ അത്താഴം കഴിച്ചു. കൂടെ ഡിസ്‌നെ സിഇഒ ബോബ് ഇഗറും മറ്റൊരു വ്യവസായിയായ വാര്‍ണര്‍ ബ്രോസുമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (5 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (6 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (7 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (12 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (12 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (12 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (12 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (12 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (12 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (12 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (13 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (13 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (13 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (16 hours ago)

Malayali Vartha Recommends