Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വാഹന രജിസ്‌ട്രേഷന്‍ മൊബൈൽ ആപ്ലിക്കേഷൻ വഴിയും; പുത്തൻ സംവിധാനമൊരുക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം

10 APRIL 2018 06:24 PM IST
മലയാളി വാര്‍ത്ത

മൊബൈൽ ആപ്ലിക്കേഷൻ വഴി വാഹന രജിസ്‌ട്രേഷൻ പുതുക്കാനുള്ള സംവിധാനമൊരുക്കി ഖത്തർ രംഗത്തെത്തിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രോഷ് 2 ആപ്പ് വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈൻ വഴിയാക്കാനുള്ള ഖത്തർ ഗവണ്മെന്റിന്റെ സ്മാർട്ട് പദ്ധതിയുടെ ഭാഗമായാണ് ' ഇസ്തിമാറ ' എന്നറിയപ്പെടുന്ന വാഹന രജിസ്‌ട്രേഷൻ പുതുക്കാനുള്ള സൗകര്യം കൂടി മെട്രാഷ് 2 വിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷനായ മെട്രാഷ് ടു വഴി ഇതിനകം തന്നെ നിരവധി സർക്കാർ സേവേനങ്ങൾ ലഭ്യമാകുന്നുണ്ട്. വാഹനങ്ങളുടെ ഇസ്തിമാറ തീർന്നാൽ ഇനി മുതൽ മെട്രാഷ് ടു വഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും പുതുക്കാനാവും.

ട്രാഫിക് വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് സഅദ് അൽഖർജിയാണ് സർവ്വീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇസ്തിമാറ പുതുക്കുന്നതിന് മുന്നോടിയായുള്ള സാങ്കേതിക പരിശോധന പൂർത്തിയാക്കി ഇൻഷുറൻസ് എടുത്തുകഴിഞ്ഞാൽ മെട്രാഷ് 2 വഴി ഇസ്തിമാറ പുതുക്കാം.

ക്രെഡിറ്റ് കാർഡ് വഴിയോ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് ഡെബിറ്റ് ഉപയോഗിച്ചോ പണമടക്കുകയുമാവാം. തുടർന്ന് ഏതെങ്കിലും ട്രാഫിക് ഓഫീസിൽ ചെന്നാൽ പുതുക്കിയ കാർഡ് കൈപ്പറ്റാനാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (6 minutes ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (14 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (2 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (3 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (5 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (10 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (10 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (10 hours ago)

Malayali Vartha Recommends