Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ലുലുവിലെ വൗച്ചറിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ; തട്ടിപ്പിൽ നഷ്ടമായത് ബാങ്കിലുള്ള ലക്ഷങ്ങൾ

12 APRIL 2018 05:22 PM IST
മലയാളി വാര്‍ത്ത

ലുലു ഹൈപ്പര്‍മാർക്കറ്റ് ഉപഭോക്താക്കൾക്കായി ജാഗ്രതാ സന്ദേശം അറിയിച്ചതായി റിപ്പോർട്ടുകൾ. തങ്ങളുടെ ഗിഫ്റ്റ് വൗച്ചറിന്റെ പേരില്‍ ഫോണുകളില്‍ സന്ദേശങ്ങളോ, കോളോ വന്നാല്‍ അതിന് പ്രതികരിയ്ക്കരുതെന്നും ദയവായി ചതിയും പെടാതിരിക്കുകയെന്നുമാണ് ലുലുവിന്റെ സന്ദേശം.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഗിഫ്റ്റ് വൗച്ചര്‍ നല്‍കുന്ന രീതിയുണ്ട്. ഈ വൗച്ചറിനെ ആധാരമാക്കിയാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. ലുലുവിൽ നിന്നും അയക്കുന്ന സന്ദേശമെന്നവണ്ണം ഉപഭോകതാക്കളുടെ ഫോണിലേക്ക് വരുന്ന സന്ദേശങ്ങളിൽ പേഴ്‌സണല്‍ വിവരങ്ങളും , ബാങ്ക് വിവരങ്ങളും അയച്ചു നല്കാൻ പറയുന്നു.

ഉപഭോക്താക്കളുടെ ഫോണില്‍ വരുന്ന മെസ്സേജ് ഇങ്ങനെ...

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പതിനെട്ടാമത് വാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ ലുലുവില്‍ നിന്ന് ലഭിയ്ക്കുന്ന 500 ദിര്‍ഹത്തിന്റെ ഗിഫ്റ്റ് വൗച്ചറില്‍ നിങ്ങള്‍ക്ക് ലക്ഷങ്ങളുടെ സമ്മാനം ലഭിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് നിങ്ങളുടെ പേഴ്‌സണല്‍ വിവരങ്ങളും , ബാങ്കിംഗ് ഡിറ്റെയില്‍സും അയച്ചു തരണമെന്ന് അറിയിക്കുന്നു.

അതേസമയം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരിലുള്ള സന്ദേശം ആയതിനാല്‍ ആരും സംശയിക്കാതെ തങ്ങളുടെ ബാങ്ക് വിവരങ്ങളും പേഴ്‌സണല്‍ വിവരങ്ങളും അയച്ചു കൊടുത്തു. എന്നാല്‍ ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ പിന്‍വലിച്ച സന്ദേശങ്ങള്‍ ഫോണിലെത്തിയപ്പോഴാണ് ഉപഭോക്താക്കള്‍ കാര്യമറിയാന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനെ സമീപിച്ചത്. ഇതോടെയാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (25 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (36 minutes ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (47 minutes ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (53 minutes ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (59 minutes ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (2 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (3 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (5 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (5 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (6 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (10 hours ago)

Malayali Vartha Recommends