ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് അബുദാബിയിൽ സൗജന്യ പാര്‍ക്കിങ് സൗകര്യം
ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് ഏപ്രില്‍ 14 ശനിയാഴ്ച്ച ഫ്രീ പാര്‍ക്കിങ് സൗകര്യം അനുവദിച്ച് അധികൃതർ. അബുദാബി ഗതാഗത മാത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്.
അതേസമയം റെസിഡന്റ് ഏരിയയിലും പാര്‍ക്കിങ് നിരോധിച്ചിരിക്കുന്ന മേഖലയിലും വാഹനം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള പാര്‍ക്കിങ് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha