ഖത്തറിൽ ഭൂചലനം; പ്രകമ്പനം ഇറാനിൽ ഉണ്ടായ ഭൂചലനത്തിന്റെ ബാക്കിപത്രം
ഇറാനിൽ ഉണ്ടായ ഭൂചലനം ഖത്തറിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. ഇതോടെ ദോഹ വേസ്റ്റ് ബേയിലെ ഓഫീസുകളിലെ ആളുകളെ അധികൃതർ ഒഴിപ്പിച്ചു.
ഇന്നു രാവിലെ 9. 30 ന് ഇറാനിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഉണ്ടായതായി ഖത്തർ അഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇവർ അറിയിച്ചു.
https://www.facebook.com/Malayalivartha