Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗത കുരുക്കൾക്ക് വിരാമം

21 APRIL 2018 04:44 PM IST
മലയാളി വാര്‍ത്ത

ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗത കുരുക്കൾക്ക് പരിഹാരമായതായി. പുതുതായി മൂന്നു പാലങ്ങൾ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രകള്‍ക്കായി തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ഇതനുസരിച്ച് ഏപ്രില്‍ 27 ന് പുതിയ പാലങ്ങള്‍ തുറക്കുമെന്നാണ് അറിയുന്നത്. അതോടൊപ്പംതന്നെ എയര്‍പോര്‍ട്ടില്‍ നിന്ന് മറക്കേ സ്ട്രീറ്റിലേക്കുള്ള ഇരട്ടപാതാ ടണലും ഈ വര്‍ഷം ജൂലൈയൊടെ തുറക്കും.

നാദ് അല്‍ ഹമര്‍ സ്ട്രീറ്റില്‍ നിന്നും എയര്‍പോര്‍ട്ട് സ്ട്രീറ്റിലേക്കുള്ള ഗതാതഗം സുഗമമാക്കുന്നതിനും പാലം തുറക്കുമെന്നും നാളുകളായുള്ള ഗതാഗതക്കുരുക്കിന് ഇതോടെ ശമനമാകുമെന്നും റോഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്‍ടിഎ) മേധാവി മേത്തര്‍ അല്‍ ടെയര്‍ അറിയിച്ചു.

ആര്‍ടിഎയുടെ മേല്‍നോട്ടത്തില്‍ ദുബായ് ഏവിയേഷന്‍ എന്‍ജിനീയറിങ് പ്രോജ്ക്റ്റ്‌സിന്‌റെ പ്രദേശത്തേക്കും പാലം തുറക്കും. ഈ ഭാഗത്താണ് നേരത്തെ ദുബായ് എയര്‍ ഷോ നടന്നിരുന്നത്.

പാലം വരുന്നതോടുകൂടി എയര്‍പോര്‍ട്ട് ഭാഗത്തേക്ക് മണിക്കൂറില്‍ 5000 വാഹനങ്ങള്‍ അധികമായി എത്തുമെന്നാണ് കരുതുന്നത്. ഗതാഗത സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ടാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. 2020 ഓടു കൂടി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 92 മില്യണായി വര്‍ധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (12 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (21 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (1 hour ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends