Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഇന്ത്യാ കുവൈത്ത് ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പ് യോഗം ഇന്നും നാളെയും കുവൈത്തില്‍ ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലെ വിലക്ക് നീക്കാന്‍ സാധ്യത 

25 APRIL 2018 10:15 AM IST
മലയാളി വാര്‍ത്ത

വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലുള്ള സംഘമാണ് ഇന്ത്യയില്‍ നിന്ന് കുവൈത്ത് ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിനെത്തുന്നത്.
jw.ഗ്രൂപ്പിന്റെ യോഗമാണ് ബുധന്‍,വ്യാഴം ദിവസങ്ങളിലായി കുവൈത്തില്‍ നടക്കുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിലെ ഓവര്‍സിങസ് ഇന്ത്യന്‍ അഫേഴ്‌സ് ഒന്നിലെ ജോയിന്റെ സെക്രട്ടറിയും മനീഷ് ഗുപ്ത, പ്രേട്ടക്ടര്‍ ജനറല്‍ ഓഫ് ഇമിഗ്രന്റ് വിഭാഗത്തിലെ എം.സി.ലൂത്തര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കുവൈത്തിലെത്തുന്നുണ്ട്. 
ഇരു രാജ്യങ്ങളിലെയും പ്രധാന വിഷയങ്ങളാവും ചര്‍ച്ച ചെയ്യുക. ഇന്ത്യയില്‍ നിന്നുള്ള എഞ്ചീനീയേഴസിന് ഇഖാമ പുതുക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. അതും,നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കുന്നതും, മൂന്ന് വര്‍ഷത്തോളമായി ഇന്ത്യയില്‍ നിന്നും സ്ത്രീ ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കാത്തതടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയിലുണ്ടാകുമെന്നാണ് സൂചന.

ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കുന്നതിന് കുവൈത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. കുവൈത്ത് വാണിജ്യവ്യവസായ വകുപ്പ് മന്ത്രി റൗദാന്‍ അല്‍ റൗദാനും,ഗാര്‍ഹിയ തൊഴിലാളിളെ റിക്രൂട്ട് ചെയ്യുന്നതിനായി പുതുതായി രൂപീകരിച്ച അല്‍ ദുറാ കമ്പനി ചെയര്‍മാനും കഴിഞ്ഞ ജനുവരിയില്‍ കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗിനെ സന്ദര്ശിവച്ചും ഈക്കാര്യം ഉന്നയിച്ചിരുന്നു.ഓവര്‌സീ്‌സ് ഇന്ത്യന്‍ അഫേഴ്‌സ്,പ്രേട്ടക്ടര്‍ ജനറല്‍ ഓഫ് ഇമിഗ്രന്റ് വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗത്തില്‍ വിഷയങ്ങളില്‍ പരിഹാരം കാണുമെന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends