Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഷാർജയിൽ മനുഷ്യമനസാക്ഷിയെ നടുക്കി അരുംകൊല; വീടിനുള്ളിൽ ഭാര്യയെ ഭര്‍ത്താവ് കൊന്നു കുഴിച്ചുമൂടി

26 APRIL 2018 03:51 PM IST
മലയാളി വാര്‍ത്ത

ഷാർജയിൽ ഭര്‍ത്താവ് ഭാര്യയെ വീടിനുള്ളില്‍ കൊന്നു കുഴിച്ചുമൂടിയാതായി റിപ്പോർട്ടുകൾ. കൃത്യം നടത്തിയ ഭർത്താവിനായി പോലീസും ഇന്റർപോളും അന്വേഷണം ഊർജിതമാക്കുന്നു.

നാടിനെ നടുക്കിയ ക്രൂര കൊലപാതകം ഷാര്‍ജയിൽ ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് നടന്നത്. ഇന്ത്യക്കാരായ ദമ്പതികൾ ഷാര്‍ജയില്‍ ഏറെ നാളായി സ്ഥിരതാമസക്കാരാണ്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ...

ഷാര്‍ജയില്‍ നാളുകളായി സ്ഥിരതാമസക്കാരായിരുന്നു ഇവര്‍. യുവതിയുടെ സഹോദരന്‍ എന്നും പതിവു പോലെ ഷാര്‍ജയിലേക്ക് ഫോണ്‍ ചെയ്യുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ 9 മുതല്‍ ഫോണില്‍ വിളിച്ചിട്ട് പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ഷാര്‍ജയിലെ വസതിയിലെത്തുകയും എന്നാല്‍ വീട്ടില്‍ ആരെയും കാണാത്തതില്‍ സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഉടന്‍ പൊലീസെത്തി വീടു പരിശോധിച്ചപ്പോളാണ് വീടിന്റെ ഒരു ഭാഗത്തെ ടൈല്‍സ് ഇളകിയിരിക്കുന്നത് ശ്രദ്ധയില്‍പെടുകയും കുഴിച്ചു നോക്കി പരിശോധിച്ചപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. മൃതദേഹം സഹോദരന്‍ തിരിച്ചറിയുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുകയും ചെയ്തു. റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ കൊല നടന്നത് എങ്ങനെയെന്നതിന് സൂചന ലഭിക്കു.

അതേസമയം യുവതിയുടെ ഭര്‍ത്താവിന് മറ്റൊരു ഭാര്യയുള്ളതായും പൊലീസ് പറയുന്നു. ഈ ഭാര്യയെ ഇന്ത്യയിലേക്ക് പറഞ്ഞയച്ച ശേഷമാകാം ഇയാള്‍ കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ പിടികൂടാന്‍ ഇന്റര്‍പോളിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends