Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

യുഎഇയിലേക്ക് രണ്ടാഴ്ചത്തേക്ക് വിമാന സർവീസ്; തിരിച്ചെത്താനുള്ള നെട്ടോട്ടത്തിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ, ഇന്ത്യയിൽ ആകെ 1132 ലാബുകൾ, കേരളത്തിൽ 45

11 July 2020

യുഎഇ സാധാരണ ജീവിതത്തിലേക്ക് കടക്കുമ്പോൾ പ്രവാസികളെ തിരിച്ച് വിളിക്കുകയാണ്. ഇതേതുടർന്ന് ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് രണ്ടാഴ്ചത്തേക്ക് വിമാന സർവീസിന് അനുമതി ലഭിച്ചതോടെ ഇപ്പോൾ തിരിച്ചെത്താനുള്ള നെട്ടോട്ട...

രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കം വരുന്ന രീതിയില്‍ നടന്ന സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും സഹായിച്ചവരും ആര്? കേരളത്തിലെ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ സ്വര്‍ണം എത്തിയത് സംബന്ധിച്ച് യു.എ.ഇ അന്വേഷണം ഊര്‍ജിതമാക്കി....

11 July 2020

രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കം വരുന്ന രീതിയില്‍ നടന്ന സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും സഹായിച്ചവരും ആര്? കേരളത്തിലെ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ സ്വര്‍ണം എത്തിയത് സംബന്ധിച്ച് യു.എ.ഇ അന്വേഷ...

അതിവേഗം ബഹുദൂരം മുന്നിൽ യുഎഇ; സഞ്ചാരികൾ ഉൾപ്പടെയുവരെ തിരികെ തങ്ങളുടെ രാജ്യത്തേക്ക് വിളിച്ചുതുടങ്ങി, കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ ഇവയൊക്കെ

10 July 2020

കൊറോണ വ്യാപനം നൽകിയ ദുരിതക്കങ്ങൾ താണ്ടി പ്രവാസികൾ വീണ്ടും പ്രവാസലോകത്തെ ആശ്രയിക്കുകയാണ്. അതിവേഗം ബഹുദൂരം മുന്നിലെത്തിയ യുഎഇ സഞ്ചാരികൾ ഉൾപ്പടെയുവരെ തിരികെ തങ്ങളുടെ രാജ്യത്തേക്ക് വിളിച്ചുതുടങ്ങി. എന്നാൽ...

'കഥകൾ പറഞ്ഞ് കൊടുക്കുവാനും സ്നേഹിക്കുവാനും അവളുടെ അപ്പൂപ്പൻ ഇന്നില്ല.അതോടപ്പം മരിച്ച് തൂങ്ങി നിൽക്കുന്ന അമ്മയുടെ അച്ഛൻെറ രൂപം ആ കൊച്ച് മനസ്സിനെ ഭീതിയിലാക്കിയിരിക്കുന്നു....' ഗൾഫ് രാഷ്ട്രങ്ങളിൽ ആത്മഹത്യകൾ ഉയരുന്നു, അനുഭവം വ്യക്തമാക്കി അഷ്‌റഫ് താമരശ്ശേരി

10 July 2020

കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളിൽ തന്നെ പ്രവാസലോകത്തിന്റെ കണ്ണുകൾ നിറയ്ക്കുന്ന വാർത്തകൾ പുറത്തേക്ക് വന്നതാണ്. കൊറോണ എന്നത് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. അതുമൂലം ഉണ്ടായ പരാധീനതകൾ കാരണം ഹൃദയം തക...

കൊവിഡ് 19 കണ്ടുപിടിക്കാൻ നായയും; പരിശോധനയിൽ ഞെട്ടിച്ച് യുഎഇ

09 July 2020

കൊവിഡ് 19 വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് അപൂര്‍വ്വ പരിശോധനയുമായി യുഎഇ രംഗത്ത് . കൊവിഡ് 19 വൈറസ് ബാധിതരെ കണ്ടെത്തുന്നതിന് പട്ടികളെ ഉപയോഗിക്കുന്ന അപൂര്‍വ്വ രീതിയാണ് യുഎഇ ഇപ്പോൾ പ്രാവർത്തികമാക്കുന...

വന്ദേ ഭാരത് 4-ാം ഘട്ടം; ഇന്ന് മുതൽ കേരളത്തിലേക്ക് സർവീസ്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ഇന്നു സര്‍വീസ് നടത്തും

08 July 2020

വന്ദേഭാരത് മിഷന്‍ 4-ാം ഘട്ടത്തില്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് ഇന്നു തുടക്കം കുറിച്ചു. അതേസമയം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഇന്നു സര്‍വീസുകളുള്ളത്. ഇതേതുടർന്ന് 4-ാം ഘട്ടത്തില്‍ 3...

ഗൾഫ് രാഷ്ട്രങ്ങളിൽ ദിനംപ്രതി ഉയരുന്ന കണക്കുകൾ; കണ്ണീരോടെ പ്രവാസികൾ, ഇതുവരെ നഷ്ടമായത് 305 പ്രവാസി മലയാളികളെ

08 July 2020

ഗള്‍ഫില്‍ ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ മരിച്ചതായി റിപ്പോർട്ട്. കൊല്ലം ചാത്തന്നൂര്‍ സ്വദേശി കുന്നുവിള തോമസ് ജോണ്‍ ആണ് ജിദ്ദയില്‍ മരിച്ചത്. മൂന്ന് ആഴ്ചയായി ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയ...

തൊണ്ണൂറുകളിൽ ഇന്ത്യയിലേയ്ക്കുള്ള സ്വർണക്കടത്തിന്റെ പറുദീസയായിരുന്നു ദുബായ്; ഒട്ടേറെ പേർ കോടീശ്വരന്മാരായപ്പോൾ, കാരിയറായി ജോലി ചെയ്തിരുന്നവർ കുടുക്കിലുമായി, സ്വർണക്കടത്ത് തുടർച്ചയായി പിടികൂടപ്പെടുകയും വൻ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുകയും പലരും അഴികളെണ്ണുകയും ചെയ്തു

08 July 2020

തിരുവനന്തപുരത്ത് നടന്ന വൻ സ്വർണ്ണവേട്ട മുൻനിർത്തി വിവാദങ്ങൾ കൊടുമ്പിരികൊള്ളുകയാണ്. 100 കോടിയുടെ സ്വർണം കടത്തിയ ശേഷമാണ് പിടിക്കപ്പെടുന്നത് പോലും. ഇത്തരം ഒരു സാഹചര്യത്തിൽ ദുബായ് വാർത്തകളിൽ ഇടം നേടുകയാണ്...

'നിങ്ങളുടെ രണ്ടാം രാജ്യത്തേക്ക് ഊഷ്മളമായ സ്വാഗതം....' ദുബായിലെത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടിൽ പുതിയ സ്നേഹമുദ്രണം പതിപ്പിക്കുകയാണ്; ആ വാക്ക് അവർ പാലിച്ചു

08 July 2020

കൊറോണ വ്യാപനത്തിന്റെ കയ്പുനീർ കുടിച്ച പ്രവാസികളെ നാട്ടിലേക്ക് അയക്കുമ്പോൾ അന്ന് ദുബായ് ഒരു മുദ്ര നൽകി, വീണ്ടും കാണാം. അത് പ്രാവർത്തികമാക്കിയിരിക്കുകയാണ്. ദുബായിലെത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടിൽ പുത...

യു.​എ.​ഇ​യു​ടെ പു​തി​യ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ എയര്‍ അറേബ്യ അബുദാബി ജൂലൈ 14 മുതല്‍ സര്‍വീസ് തുടങ്ങും; ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​യ​ർ അ​റേ​ബ്യ​യു​ടെ വെ​ബ്സൈ​റ്റി​ൽ നേ​രി​ട്ട്​ ബു​ക് ചെ​യ്യാൻ സാധിക്കും

07 July 2020

യു.​എ.​ഇ​യു​ടെ പു​തി​യ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ ‘എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി’14​ന് സ​ർ​വി​സ് ആ​രം​ഭി​ക്കുമെന്ന് റിപ്പോർട്ട്. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് ഈ​ജി​പ്​​തി​ലെ അ​ല​ക്‌​സാ​ണ്ട്രി​യ​യി​ലേ​ക്കാ​ണ് പ്ര​ഥ​മ സ​ർ...

കൂടുതല്‍ ഇളവുകളുമായി ദൂബായ് ഭരണകൂടം; ഇന്ന് അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കായി ദുബായ് നഗരം തുറന്നു

07 July 2020

കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയിരുന്ന ദുബായ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ുമായി ദൂബായ് ഭരണകൂടം. ഏറെ നാളുകള്‍ക്ക് ശേഷം ഇന്ന് അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കായി ദുബായ് നഗരം തുറന്നു.വിദേശ വിനോ...

കോടികൾ വിലമതിക്കുന്ന സ്വർണക്കടത്ത്; സ്വപ്ന സുരേഷ് സ്വർണം കടത്തിയത് പത്ത് തവണ, യുഎഇ കോൺസുലേറ്റിലെ ചില ഉന്നതരുടെ പങ്കാളിത്തവും കസ്റ്റംസ് പരിശോധിക്കുന്നു

07 July 2020

തിരുവനന്തപുരം വിമാനത്താവളത്തിൽ രാജ്യത്തെ തന്നെ ഞെട്ടിട്ടുകൊണ്ട് യുഎഇ കോൺസുലേറ്റിന്റെ പെട്ടിയിൽ കോടികൾ വിലമതിക്കുന്ന സ്വർണം കടത്തിയ വാർത്തകൾ പുറത്തേക്ക് വന്നത്. എന്നാൽ വിമാനത്താവള സ്വർണക്കടത്തുകേസിന്‍റ...

യുഎഇ കോൺസുലേറ്റ് സ്വർണതട്ടിപ്പിൽ കൂടുതൽ മലയാളികൾ; സ്വപ്നയ്ക്കും സരത്തിനും പിന്നാലെ ആരെല്ലാം, ഇവരെ പിടികൂടി നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായി ഉദ്യോഗസ്ഥർ

06 July 2020

യുഎഇ കോൺസുലേറ്റ് സ്വർണതട്ടിപ്പിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടതായി റിപ്പോർട്ട്. യുഎഇയിലെ ചില മലയാളികൾ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതായി കസ്റ്റംസ് അറിയിക്കുകയുണ്ടായി. നയതന്ത്ര ബാ​ഗിൽ സ്വർണം വയ്ക്കുന്നത് ഈ സ...

ആരാണ് സ്വപ്ന സുരേഷ് ? സ്വർണക്കടത്ത് കേസ് പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത് ? സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് വലിയ ചര്‍ച്ചയായി മാറുമ്പോള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല

06 July 2020

യു.എ.ഇ. കോണ്‍സുലേറ്റിലേക്കു വന്ന ബാഗേജില്‍ ഒളിപ്പിച്ചനിലയില്‍ 35 കിലോ സ്വര്‍ണം കണ്ടെത്തിയ സ്വർണ്ണ കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് എന്ന് കണ്ടെത്തി. കസ്റ്റംസ് യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ...

15 ശതമാനം ഇന്ത്യക്കാര്‍ക്ക് മാത്രം കുവൈറ്റിൽ തുടരാം; നിലവില്‍ രാജ്യത്ത് തുടരുന്ന വിദേശികളില്‍ ഏകദേശം പതിനഞ്ചു ലക്ഷത്തോളം പേരെ ഒഴിവാക്കാൻ പദ്ധതി

06 July 2020

കൊറോണ വ്യാപനത്തെ തുടർന്ന് ഉയർന്ന പ്രതിസന്ധിയിൽ നിരവധി പ്രവാസികൾക്കാണ് ദുരിതത്തിന്റെ കയ്പുനീർ കുടിക്കേണ്ടി വന്നത്. ഇതേതുടർന്ന് നിരവധി മാറ്റങ്ങളാണ് പല ഗൾഫ് രാഷ്ട്രങ്ങയിലുമായി നിലവിൽ നടപ്പിലാക്കി വരുന്നത...

Malayali Vartha Recommends