GULF
നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .
പ്രവാസികളുടെ തോളിൽ കയ്യിട്ട് യുഎഇ; രാജ്യത്തെ ഉടമസ്ഥാവകാശ നിയമത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി കയ്യടി നേടി യുഎഇ, പ്രവാസി സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാൻ അനുമതി
24 November 2020
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും രാജ്യത്തെ ഉടമസ്ഥാവകാശ നിയമത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി യുഎഇ കയ്യടി നേടുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യുഎഇയിലെ വിദേശ നിക്ഷേപകര്‍ക്ക് വലിയ അനുഗ്രഹമാവുന്നതാണ...
മുഴുവന്‍ യാത്രക്കാര്‍ക്കും കോവിഡ് ഇന്‍ഷുറന്‍സ്; പ്രവാസികൾക്ക് ആശ്വാസം നൽകി വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയർലൈൻസ്, ഡിസംബർ ഒന്നിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഈ ആനുകൂല്യം ലഭിക്കും
24 November 2020
കൊറോണാവ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ വ്യോമഗതാഗതം ഇപ്പോൾ ഉയിർത്തെഴുന്നേൽക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ പ്രവാസികൾ യാത്രതുടങ്ങി. പ്രവാസികൾക്ക് ആശ്...
ഉത്തരം കിട്ടാതെ കുഴഞ്ഞ് പ്രവാസികൾ; കോവിഡിനെ തുടർന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായകമാകും, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റയിൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നത് ഇതിനായി
24 November 2020
കൊറോണാവ്യാപനത്തിനു പിന്നാലെ അടിക്കടി മാറുന്ന നയങ്ങൾ മൂലം ആശങ്കയിലാണ് പ്രവാസികൾ. നാട്ടിലേക്ക് തിരിക്കാൻ കാത്തിരിക്കുന്നവരും തിരികെ ഗൾഫിലേക്ക് പോകാനിരിക്കുന്നവരും വലിയ ആശയക്കുഴപ്പത്തിലാണ്. കോവിഡിനെ തുടർ...
സൗദിയിലേക്ക് പറന്നെത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ; ഇസ്രായേല്‍ പ്രതിനിധികളാരും തന്നെ പങ്കെടുത്തില്ലെന്ന് കിരീടാവകാശി, അന്തരാഷ്ട്രമാധ്യമങ്ങളിൽ ചൂടുപിടിച്ച് ചർച്ചകൾ
24 November 2020
ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി സൗദിയിലേക്ക് പറന്നെത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾചർച്ച ...
വിമാനത്താവളത്തിലെ ശുചിമുറിയിൽ മാലിന്യപെട്ടിയില്‍ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി കുഴിച്ചിട്ട നിലയില്‍ കുഞ്ഞ്; ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തലകുനിച്ച് അറബ് രാഷ്ട്രം, ഏറെ വിവാദങ്ങൾക്ക് വഴിവച്ച സംഭവം വഴിത്തിരിവിലേക്ക്, പ്രവാസികളായ മാതാപിതാക്കളെ കണ്ടെത്തി
24 November 2020
ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഖത്തർ തലകുനിക്കേണ്ടി വന്നതും ഏറെ വിവാദങ്ങൾക്ക് വഴിവച്ചതുമായ സംഭവം വഴിത്തിരിവിലേക്ക്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ശുചിമുറിയിൽ മാലിന്യപെട്ടിയില്‍ പ്ലാസ്റ്റിക് ബാഗിനുള്ളി...
നീണ്ട പത്ത് വർഷത്തെ ജോലിയിൽ അവസാനം പ്രവാസി സമ്പാദിച്ചത് കള്ളനെന്ന പേര്; വിശ്വസിക്കാതെ അധികൃതർ, ജയില്‍ ശിക്ഷക്ക് പുറമെ 8400 ദിര്‍ഹം പിഴയും അടയ്ക്കണം, 43കാരനായ പ്രതിയെ ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി
24 November 2020
കൊറോണ വ്യാപനത്തിന് പിന്നാലെ നമ്മുടെ ജീവിതചര്യകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാസ്ക് മാറിക്കഴിഞ്ഞു. മാസ്ക് ഉപയോഗിക്കാത്തവരിൽ നിന്നും കനത്ത പിഴയാണ് ഈടാക്കിവരുന്നത്. യുഎഇയിൽ 1000 തുടങ്ങി 60000 ദിർഹം വരെ ...
പ്രവാസികൾക്ക് പറക്കാം; നിയന്ത്രണങ്ങളില്‍ നേരിയ ഇളവ് നൽകി കുവൈറ്റ്, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുവൈറ്റിലേക്ക് മടങ്ങി വരാന്‍ അവസരം
24 November 2020
ഏറെ നാളായി കുവൈറ്റിലേക്ക് യാത്ര തിരിക്കാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്ത. കുവൈറ്റില്‍ നിലവിലുള്ള പ്രവേശന വിലക്കിലുള്ള നിയന്ത്രണങ്ങളില്‍ നേരിയ ഇളവ് നൽകുകയാണ് അധികൃതർ. ഗാര്‍ഹിക തൊഴിലാളികള്‍...
ഒമാനില്‍ 24 മണിക്കൂറിനിടെ 275 പേര്‍ക്ക് കൂടി കോവിഡ്; ആറ് പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം
23 November 2020
ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 275 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ആറ് പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1386 ആയി. ഒമാനിൽ പുറത...
കോവിഡ് വാക്‌സിൻ സൗജന്യം; പ്രവാസികൾക്കായുള്ള പ്രഖ്യാപനങ്ങൾ ഇങ്ങനെ, സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊറോണ വാക്സിന്‍ നല്‍കുന്നതിന് നിർദ്ദേശവുമായി ഭരണാധികാരികൾ, ആശ്വാസത്തിൽ പ്രവാസികൾ
23 November 2020
ഉയര്‍ന്ന ഫലപ്രാപ്തി മൂലം ലോകശ്രദ്ധയാകര്‍ഷിച്ച ഫൈസര്‍ കൊവിഡ് 19 വാക്സിൻ്റെ അന്തിമ ക്ലിനിക്കൽ പരീക്ഷണ ഫലം വരാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഫൈസർ വാക്‌സിനായി ആദ്യ ഓർഡർ നൽകിയ ഖത്തറും കുവൈറ്റും സ്വ...
പ്രവാസികൾക്ക് നിർണായകമായി ഡിസംബർ 31; നാട്ടിലേക്ക് മടങ്ങാത്തവർക്ക് അവസാന താക്കീത് നൽകി യുഎഇ, രാജ്യംവിട്ടാൽ എല്ലാ പിഴകളും റദ്ദാക്കുമെന്ന് ഭരണകൂടം
23 November 2020
കൊറോണ വൈറസിനെ തുടർന്ന് പ്രവാസികൾക്ക് നൽകിവന്ന ഇളവുകൾക്ക് ഓരോന്നായി പിൻവലിച്ച് യുഎഇ. മറ്റെല്ലാ ഗൾഫ് രാഷ്ട്രങ്ങളെക്കാളും മുന്നേ തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവാസികൾക്ക് വിസ അനുവദിക്കുകയായിരുന്നു ...
പ്രവാസികൾക്ക് സൗജന്യ ഡ്രൈവിംഗ് ലൈസൻസ്; കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി, പ്രവാസികൾക്ക് സന്തോഷം പകർന്ന് ആ വാർത്ത
23 November 2020
ദുബായിൽ ഡ്രൈവിംഗ് ലൈസെൻസ് ലഭിക്കണമെങ്കിൽ കടക്കാൻ കടമ്പകൾ ഏറെയാണ്. ഒറ്റത്തവണ അപേക്ഷിക്കാൻ നൽകേണ്ടത് ലക്ഷങ്ങൾ. മാത്രമല്ല ഒരു ചെറിയ പാളിച്ചമൂലം നൽകിയ പണം നഷ്ടമായേക്കും എന്നതും പ്രവാസികളെ ഇതിൽ നിന്നും പിന...
സൽമാൻ രാജാവിന്റെ ആ ആഹ്വാനത്തിൽ ഒന്നിച്ച് പ്രവാസലോകം; സൗദിയിലെ വിശുദ്ധ ഹറമുകളിലും രാജ്യത്തെ പള്ളികളിലും മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം, പ്രകൃതി കനിഞ്ഞപ്പോൾ സന്തോഷം പകർന്ന് സൗദി
23 November 2020
കടുത്ത ചൂടിനെത്തുടർന്ന് രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്ന് സല്‍മാന്‍ രാജാവ് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുയ്ക്കയുണ്ടായി. ഇതേതുടർന്ന് വരള്‍ച്ചയുടെ സമയത്ത് രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാ...
വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം കുത്തി; ഭർത്താവ് തനിക്ക് നൽകിയ ക്രൂരപീഡനങ്ങൾ മാത്രമല്ല കൊടിയ കടബാധ്യതയിൽ നിന്നും മോചനം നേടാൻ യുഎഇയിലേക്ക്, അവസാനം പ്രവാസി മലയാളിക്ക് സംഭവിച്ചത്
23 November 2020
ഭർത്താവ് തനിക്ക് നൽകിയ ക്രൂരപീഡനങ്ങൾ മാത്രമല്ല കൊടിയ കടബാധ്യതയിൽ നിന്നും മോചനം നേടാൻ യുഎഇയിലേക്ക് എത്തിയ മലയാളി യുവതിക്ക് സംഭവിച്ച ക്രൂരതയിൽ ഞെട്ടിയിരിക്കുകയാണ് പ്രവാസലോകം. 'അമ്മ ഇനി തങ്ങളെ പരിപാ...
യുഎഇയിലെ സ്വകാര്യ മേഖലയിൽ മൂന്നു ദിവസം ശമ്പളത്തോടുകൂടിയ അവധി
23 November 2020
യുഎഇ സ്മാരകദിനം, 49–ാം ദേശീയ ദിനം എന്നിവ പ്രമാണിച്ച് സർക്കാർ പ്രാഥമിക ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു. സ്വകാര്യമേഖലയ്ക്ക് മൂന്നു ദിവസം ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ഡിസംബർ ഒന്നു മുതൽ മൂന്നു വരെ...
സൗദി അറേബ്യയിൽ 19 മരണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
23 November 2020
സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 19 മരണം കൂടി റിപ്പോർട്ട് ചെയ്തു. 224 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 489 പേര്‍ കൊവിഡ് മുക്തി നേടി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 355258 ആയതായി ...
'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...
ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..
തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..
കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..
വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..
കരുവാറ്റ കൊലപാതകം.. ഒന്നാം പ്രതിയായ എട്ടാം ക്ലാസുകാരിയുടെ മൊഴിയും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.. വിരലടയാള ശേഖരണമടക്കമുള്ള ശാസ്ത്രീയ തെളിവെടുപ്പ് നടപടികളിലേക്ക്..




















