Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

11 OCTOBER 2026 06:23 AM ISTമലയാളി വാര്‍ത്ത
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേൽക്കുകയുണ്ടായി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേ...

കൊറോണ; മരണസംഖ്യയും രോഗികളുടെ എണ്ണവും ഉയരുന്നു, കടുത്ത ആശങ്കയിൽ ഗൾഫ് രാഷ്ട്രങ്ങൾ, മലയാളികൾ ഉൾപ്പടെ നിരവധിപേർ

11 May 2020

പ്രവാസികൾക്ക് എന്നും നിറവായിത്തീർന്നിരുന്ന പ്രവാസലോകം ഇപ്പോൾ കടുത്ത വേദനയിലേക്ക് നീങ്ങുന്നു. കൊറോണ മൂലം സാമ്പത്തികം തകരുന്നതിൽ ഉപരി റെക്കോർഡ് വേഗത്തിലാണ് കൊറോണ ബാധിതർ കൂടുന്നതായുള്ള വാർത്തകളും പുറത്തേ...

മോർച്ചറിയിൽ ഭർത്താവിന്റെ മൃതദേഹം; ഉറക്കമില്ലാതെ പ്രിയതമ, അവസാനം പറന്നുയർന്നത് ഒരുമിച്ച്, കണ്ണുനീരാടാക്കാനാകാതെ വിമാനയാത്ര, വേദനകൾക്കൊപ്പം അവളും

09 May 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പ്രവാസികളാണ് ദുരിതത്തിലായത്. ഇത്തരം ഒരു സാഹചര്യത്തിൽ നാട്ടിൽ എത്തിച്ചേരാനുള്ള ഇവരുടെയൊക്കെയും മാസങ്ങളായുള്ള ആവശ്യം കേന്ദ്രം കേൾക്കുകയുണ്ടായി. എന്നാൽ തന്നെയും...

എല്ലാം തകർന്ന് ഗൾഫ് രാഷ്ട്രങ്ങൾ; കൊറോണ ബാധിതര്‍ 91,000 കടന്നു, ഇതിനോടകം തന്നെ മരണം 486, കൊറോണ ബാധിതർ കൂടുതലും പ്രവാസികളെന്ന് റിപ്പോർട്ട്

09 May 2020

കോറോണ നൽകിയ ഭീതിയിൽ നിന്നും കരകയറാനാകാതെ പ്രവാസലോകം. ദിനംപ്രതി നിരവധിപേർക്കാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഇതിനോടകം തന്നെ സൗദിയിൽ 10ഉം യു.എ.ഇയിൽ ഒമ്പതും കുവൈത്തിൽ മൂന്നും പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ...

അവസാനം വിലക്ക് നീങ്ങി; ആശ്വാസതീരത്തേക്ക് എത്താൻ കുവൈറ്റ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി, കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങൾ നാളെ പറന്നുയരും

08 May 2020

കൊറോണ എന്ന മഹാമാരി നമ്മുടെ പ്രവാസികൾക്ക് നൽകിയ ആഘാതം ചെറുതൊന്നുമല്ല. നിരവധി ജീവനുകളാണ് കൊറോണ മൂലം പ്രവാസലോകത്ത് നഷ്ടമായത്. ഏകദേശം അമ്പതില്പരം പ്രവാസി മലയാളികളാണ് കൊറോണ എന്ന മഹാമാരിയിൽ പൊലിഞ്ഞുപോയത്. അ...

കുവൈത്തില്‍ ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചത് 278 പേര്‍ക്ക്; രണ്ട് മരണം, ഇതോടെ കുവൈത്തില്‍ മാത്രം കൊറോണ മരണം 44

08 May 2020

കുവൈത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 278പേർക്ക്. അതേസമയം കോവിഡ്19 ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. എന്നാൽ മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്നു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ കുവൈത്തില്‍ കൊറോണ മര...

പ്രതീക്ഷയുടെ പ്രതീകമായി ദുബായ്; പുറപ്പെടുന്നവർക്ക് ആർക്കും രോഗമില്ല എന്ന് റിപ്പോർട്ട്, പ്രതീക്ഷയോടെ കാത്തിരിപ്പിൽ പ്രവാസികൾ

08 May 2020

കൊറോണ വ്യാപനത്തിന്റെ തുടക്കത്തിൽ ഏറെ ഭീതിയോടെയാണ് പ്രവാസികൾ ദുബായിയെ വീക്ഷിച്ചിരുന്നത്. പ്രവാസികളുടെ സ്വന്തം ഇടമായ ദെയ്‌റ നയിഫിൽ നിന്ന് നാട്ടിലെത്തിയ ഒട്ടുമിക്കവർക്കും രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇതേ...

ഇനി തിരിച്ച്‌ പോകല്‍ സാധ്യമാണോ?കൊറോണയ്ക്ക് പിന്നാലെ പ്രവാസികൾക്ക് കിട്ടിയ മുട്ടൻ പണി, കേരളത്തെയും ബാധിക്കുമോ എന്ന് സംശയം, ചെറുപട്ടണങ്ങൾ പോലും നിർജ്ജീവമാകും

08 May 2020

ഇനി തിരിച്ച്‌ പോകല്‍ സാധ്യമാണോ? നാട്ടിലേക്ക് എത്തിയവരും വരാൻ നിൽക്കുന്നവരും ഉന്നയിക്കുന്ന ഒരേയൊരു സംശയം. കേരളത്തിൽ പ്രധാനമായും പ്രവാസികളുടെ പണത്തെ മാത്രം ആശ്രയിച്ച്‌ നില്‍ക്കുന്ന ജില്ലകളാണ് കാസര്‍കോട്...

ഒമാനിൽ 55 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ഇന്ന് സ്ഥിരീകരിച്ച 55പേരിൽ വിദേശികളും

07 May 2020

ഇന്ന് മാത്രം 55 പേർക്കാണ് ഒമാനിൽ കൊവിഡ് 19 വൈറസ്സ് സ്ഥിരീകരിച്ചത്. ഇതിൽ 40 വിദേശികൾ ഉൾപ്പടെ 15 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടുകൂടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2958 ലെത്തിയെന്നും കണക്കുകൾ വ്യക്തമ...

പ്രവാസികളുടെ കണ്ണുനീരായി സൗദി അറേബ്യ; മലയാളികൾ ഉൾപ്പടെ 2788 ഇന്ത്യാക്കാർക്ക് കൊവിഡ്, കൊറോണ വൈറസ് മൂലം മരിച്ചത് 6 മലയാളികള്‍ ഉൾപ്പടെ 21 പേർ

07 May 2020

കൊറോണ വ്യാപനം മൂലം ഗൾഫ് രാഷ്ട്രങ്ങളിൽ നിരവധി മലയാളികളാണ് ചികിത്സയിൽ കഴിയുന്നത്. അമ്പതില്പരം പേരാണ് ഇതിനോടകം തന്നെ മരണത്തിന് കീഴടങ്ങിയത്. അതോടൊപ്പം തന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചതുമൂലം നാട്ടിലെ ചികിത്സ കിട...

നാട്ടിലേക്ക് എത്തുന്ന പ്രവാസികൾക്ക് കർശന നിരീക്ഷണം; രണ്ട് തവണ കൊവിഡ് പരിശോധ നടത്തും, 14 ദിവസം നിരീക്ഷണത്തിലാക്കുമെന്ന് നിർദേശം

07 May 2020

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തി കർശന നിരീക്ഷണത്തിലാക്കാൻ തീരുമാനിക്കുന്നതായി നിർദ്ദേശം . സര്‍ക്കാരുടെതന്നെ നിരീക്ഷണ കേന്ദ്രങ്ങളില്‍ 14 ദിവസവും പാര്‍പ്പിക്കുകയു...

വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിനിടെ മലയാളി യുവാവ് മരിച്ചു; അർബുദം ബാധിച്ച് റിയാദിലാണ് മരിച്ചത്

07 May 2020

അര്‍ബുദ ബാധിതനായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരണത്തിന് കീഴടങ്ങി. കോതമംഗലം ചെറുവട്ടൂര്‍ സ്വദേശി കണിച്ചാട്ട് അന്തുവിന്‍റെ മകന്‍ ബിലാല്‍ (24) ആണ് മരിച്ചത്. റിയാദ് ബദീഅയി...

പ്രവാസികൾ നാളെ മുതല്‍ നാട്ടിലേക്ക്; കേന്ദ്രത്തിന്റെ പട്ടികയിൽ 13 നഗരങ്ങൾ, ഗള്‍ഫ് രാഷ്ട്രങ്ങളിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വ്വീസുകൾ ലഭ്യമാക്കി

06 May 2020

അങ്ങനെ ഏറെനാളായുള്ള പ്രവാസികളുടെ കണ്ണുനീർ മായാൻ ഇനി മണിക്കൂറുകൾ മാത്രം. പ്രവാസികൾ നാട്ടിലേക്ക് എത്തുമ്പോൾ വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വിദേശത്തുനിന്നുള്ള പ്രവാസികളുടെ മടക്കം ...

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസി ഇന്ത്യക്കാരെയും കൊണ്ട് യുഎഇ യില്‍ നിന്ന് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തില്‍ എത്തും... എംബസി തയ്യാറാക്കിയിരിക്കുന്ന പട്ടികയിലെ പരമാവധി പേരെ ഇന്ത്യയിലേക്ക് കൊണ്ട് വരാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ലക്ഷ്യം

05 May 2020

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസി ഇന്ത്യക്കാരെയും കൊണ്ട് യുഎഇ യില്‍ നിന്ന് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വ്യാഴാഴ്ച കേരളത്തില്‍ എത്തും. ആദ്യ സംഘത്തില്‍ മടങ്ങുന്നവരുടെ പട്ടിക യുഎയിലെ ഇന്ത്യന്...

കൊവിഡ് ദുരിതങ്ങള്‍ക്കിടെ ഇസ്ലാമോഫോബിയ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാക്കുന്നതായി ആശങ്ക... സമൂഹ മാധ്യമങ്ങളിലൂടെ 'ഇസ്ലാമോഫോബിയ' പരത്തിയതിന് യുഎഇയില്‍ മൂന്ന് ഇന്ത്യക്കാര്‍ക്കെതിരെ  നടപടി

03 May 2020

കൊവിഡ് ദുരിതങ്ങള്‍ക്കിടെ ഇസ്ലാമോഫോബിയ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാക്കുന്നതായി ആശങ്ക. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തോതിലാണ് ഫേക്ക് അക്കൗണ്ടുകള്‍ വഴിയടക്കം വി...

അതിശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യത! നങ്ങള്‍ ജാഗ്രത പാലിക്കണം; ഒമാനില്‍ ന്യൂനമര്‍ദത്തിന്റെ ഫലമായി നാളെ മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

02 May 2020

ഒമാനില്‍ ന്യൂനമര്‍ദത്തിന്റെ ഫലമായി നാളെ മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റോയല്‍...

Malayali Vartha Recommends